Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 8

“എല്ലാം ശെരി ആവൂടി.”

“മം ”

“ശെരിക്കും വന്ന കാര്യം പറഞ്ഞില്ല ”

“മം …എന്തിനാ മോളെ ഈ മുഖവുര.കാര്യം പറ ”

“എനിക്കു മിക്കവാറും ട്രാൻസ്ഫർ ആകുമടി ”

അർച്ചന ഒന്നു ഞെട്ടി അവളുടെ മുഖം ഒന്ന് ഇരുണ്ടു.ഈ ഒരു വാർത്ത അവൾ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു.

“എവിടേക്ക് ..?”

“മിക്കവാറും ബാംഗ്ലൂർ ആവും വിത്ത്‌ പ്രൊമോഷൻ”
നിർമലയുടെ വാക്കുകൾക്ക് തീരെ പ്രസരിപ്പ് ഉണ്ടായിരുന്നില്ല.

“ആഹാ അത് കൊള്ളാല്ലോ…”
സങ്കടം ഉള്ളിൽ ഒതുക്കി അർച്ചന സന്തോഷത്തോടെ പറഞ്ഞു

“മോള് അധികം സന്തോഷിക്കണ്ട.3,4 മാസം കഴിഞ്ഞേ കാണാത്തൊള്ളൂ.എന്നതായാലും കിച്ചൂന്റെ സർജറി ഒക്കെ കഴിഞ്ഞു ഹാപ്പി ആയിട്ടേ ഞാൻ പോവു”

അപ്പോഴേക്കും അർച്ചന നിര്മലയെ കെട്ടിപിടിച്ചു.നിർമല തിരിച്ചും
അർച്ചനയുടെ ഉള്ളിലെ സങ്കട കടൽ നിർമലക്ക് മനസ്സിലായിരുന്നു
അൽപ നേരം കഴിഞ്ഞപ്പോൾ

“എടി കൊച്ചേ ഒന്ന് മാറ്.ആരേലും വന്നു കണ്ടാൽ വേണ്ടാത്തതൊക്കെ വിചാരിക്കും”

ഇത് കേട്ടതും അർച്ചനയ്ക്ക് ചിരി വന്നു.എന്ത് സങ്കടം ഉണ്ടേലും നിർമല ഓരോന്ന് പറഞ്ഞാൽ അറിയാതെ അവൾ ചിരിച്ചു പോകും.ഈ കാര്യത്തിൽ നിര്മലക്ക് പ്രേത്യേക കഴുവ് തന്നയാ

“പൊടി പട്ടി …”
അർച്ചന ചിരി അടക്കി നിര്മലയിൽ നിന്നും വിട്ടു മാറി തുടർന്നു

“അല്ലടി പോത്തേ നീ ഇവിടുന്നു നാട് വിട്ടാൽ നിന്റെ കാമുകന്മാർ എന്ത് ചെയ്‌യും..?”

“ഇവിടുത്തെ കാട്ടിലും ചുള്ളൻ പയ്യന്മാർ അവിടെ ഉണ്ടടി ”

“ഓ എന്റെ ദൈവമേ ഒരു തൊലിക്കട്ടി.കെട്ട്യോൻ പാവം ”

“ഓ പിന്നേ പാവം.ഭാര്യേടെ ഇഷ്ടം കൂടി അറിയണം അല്ലാതെ അന്യ നാട്ടിൽ പോയി കുറച്ചു കാശ് കുഴിച്ചെടുത്തിട്ടു എന്നാത്തിനാ.?”

“എന്നാലും ഇതൊക്കെ കൂടുതൽ അല്ലെ ”

“ഒരു കൂടുതലും ഇല്ല.ജീവിതം ഒന്നേ ഉള്ളു അത് അടിച്ചു പൊളിക്കണം അല്ലാതെ നിന്നെ പോലെ സന്യാസി ആവാൻ ഞാൻ ഇല്ല.”

“ഓ ..”

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025