Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 8

“എന്റെ അനിയൻ കുട്ടൻ തന്നയാ നീ.പേരിൽ തന്നെ ഇല്ലേ ചേർച്ച അജോ അർച്ചന”
അർച്ചനയ്ക്ക് ഒത്തിരി ഇഷ്ട്ടമായി കൊക്കിനെ.കൂടെ പിറപ്പിന്റെ വില അവൾക്കു നന്നായി അറിയാമായിരുന്നു.

“താങ്ക്സ് ടാ.ചേച്ചി കുട്ടാ ”

“ഇന്ന് കാര്യമായി എല്ലാരേയും വഴക്ക് പറയുവാരുന്നല്ലോ ..മം എന്തേ ..?”

“മറിയ മേടം ഇല്ല തോമസ് സാറും ഇല്ല അപ്പൊ ഇവറ്റകളെ ഒന്ന് ഒതുക്കി നിർത്തേണ്ടത് എന്റെ കടമ അല്ലെ ചേച്ചൂസെ”

“മം അത് ശെരിയാ.ഞാൻ ഇപ്പൊ വരാമേ”
അർച്ചന ക്യാബിന്റെ പുറത്തേക്ക് നടന്നു

“എവിടെ പോവാ എന്റെ ചേച്ചിസേ ..?”
കൊക്ക് കൊഞ്ചിക്കൊണ്ട് ചോദിച്ചു

“ഇപ്പൊ വരാം എന്റെ അനിയൻ കുട്ടാ”
ചമ്മിയ ചിരിയോടെ അവൾ ബാത്റൂമിലേക്ക് നടന്നു

“ഓഹോ മൂത്രം ഒഴിക്കാൻ പോവാ എന്റെ ചേച്ചി പെണ്ണ്.മം നല്ല ആട്ടം ഉണ്ട് ചന്തിക്ക്.ഹോ വെള്ള ആഫ്രിക്കനോ ജോണി സിൻസോ വേണമായിരുന്നു എന്റെ അളിയൻ ആയിട്ട്.ഇവളെ പണ്ണി കൊന്നേനെ ”
നടന്നകന്ന അർച്ചനയുടെ പിന്നാപുറത്തിന്റെ അഴക് കണ്ട് അവൻ സ്വയം പിറുപിറുത്തു.

ഉച്ചയോടെ അടുത്തയപ്പോളാണ് ദേവൻ ഓഫീസിലേക്ക് വന്നത്.അതെങ്ങനെ ഇന്നലത്തെ ഹാങ്ങോവർ മാറാതെ തല ഉറക്കുമോ.അമ്മാതിരി രാത്രിയല്ലേ കഴിഞ്ഞത് പെണ്ണിന് പെണ്ണും കള്ളിന് കള്ളും.ദേവനെ കണ്ടതോടെ കൊക്കിന്റെ മുതലാളി കളി അവസാനിച്ചു.ക്യാബിനിലേക്ക് പോകുന്നതിനു മുൻപ് അർച്ചനയെ ഒന്ന് പരതി അല്ല അതാണല്ലോ പ്രധാന ഉദ്ദേശം.തോമസും സ്ഥലത്ത് ഇല്ല.തോമസ് ഉണ്ടേൽ അർച്ചനയുടെ കാര്യം നടക്കാൻ ഇത്തിരി പാടായിരുന്നു.ഇതിപ്പോ ദൈവം കൊണ്ട് തന്ന ടൈം ആണ്. ദേവൻ ക്യാബിനിലേക്ക് ഇരുന്നതും കൊക്ക് പിന്നാലെ തന്നെ വന്നു

“മം എന്താടാ …?”

“അല്ല ഒന്നുല്ല.പതിവില്ലാതെ വന്നൊണ്ട്”
കൊക്കിന്റെ മുഖം ഒന്ന് വാടിയിരുന്നു.

“എന്ത് പതിവില്ലാതെ.എന്റെ സ്ഥാപനത്തിൽ എനിക്ക് വന്നൂടെ ”

“മം അത് വരാം”

“നിന്റെ അസുഖം എനിക്ക് മനസിലായി.ആരേലും എന്നോട് നിന്റെ ഭരണത്തെ പറ്റി എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ ”

“അയ്യോ ..എന്ത് ഭരണം ഞാൻ ആരെയും ഒന്നും പറയാൻ പോയില്ല”

“മം ..പൊയ്ക്കോ പൊയ്ക്കോ ”

കൊക്ക് തിരിഞ്ഞു നടക്കാനും

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025