Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളിപ്പൂന്തേൻ 7

: : അത് വേണ്ട ഏട്ടാ… ഈ പാവങ്ങളെ എങ്ങനെ കൊല്ലാൻ തോന്നും.. നോക്കിയേ എന്ത് ക്യൂട്ടാ

: ലെച്ചു… ഈ പെണ്ണ് ശരിയാവില്ല കേട്ടോ…. എടി ഇതൊക്കെ ഇറച്ചിക്ക് വേണ്ടി വളർത്തുന്നതാ. നമ്മൾ തിന്നില്ലേലും തൂക്കം ആവുമ്പൊ ചന്ദ്രേട്ടൻ പിടിച്ച് മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും

: അത് കുഴപ്പമില്ല…നിങ്ങൾ കഴിച്ചോ.. എനിക്ക് വേണ്ട. എനിക്കെന്തോ അതുങ്ങളെ കാണുമ്പോ പാവം തോനുന്നു

: എന്ന വേണ്ട… ഒരു കോഴിയെ കൊല്ലാമോ

: ആഹ്… അത് കുഴപ്പമില്ല. പക്ഷെ കൊല്ലുന്നത് ഞാൻ നോക്കത്തില്ല

: ശ്രീകുട്ടാ… ഇതിന് വായിലെ നാവ് മാത്രമേ ഉള്ളായിരുന്നോ… ആള് പാവം ആണല്ലോ

: കളിയാക്കല്ലേ ചേച്ചി…

മുഴുത്ത ഒരു കോഴിയെ നോക്കി പിടിക്കാൻ ചന്ദ്രേട്ടനോട് പറഞ്ഞിട്ട് ഞങ്ങൾ കുളക്കരയിലേക്ക് പോയി. മുൻപ് തുഷാരയെ രക്ഷിക്കാൻ ഞാൻ ചാടിയ കാര്യം പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് ലെച്ചുവും തുഷാരയും. ……ആരാ പറഞ്ഞത് രണ്ട് തല ഒന്നായാലും നാല് മുല ഒന്നാവില്ലെന്ന്.. ആർക്കെങ്കിലും പണികൊടുക്കാൻ ഉണ്ടെങ്കിൽ നാലല്ല ആറ് മുലയായാലും ഒന്നാവും..കണ്ടില്ലേ രണ്ടാളും കൂടി എന്നെ ആക്കി ചിരിക്കുന്നത്.

കുളക്കരയിൽ നിന്ന് ചിരിക്കുന്നതിനിടയിൽ ലെച്ചു ചെറുതായൊരു കുസൃതി ഒപ്പിച്ചു. ചുമൽ കൊണ്ട് നൈസായിട്ട് എന്നെ തള്ളി വെള്ളത്തിലേക്കിട്ടു. അടിത്തട്ട് കാണുന്ന തെളിഞ്ഞ വെള്ളത്തിലേക്ക് ഞാൻ മൂക്കുകുത്തി വീണതും എനിക്ക് പുറകെ എന്റെ പെണ്ണും ചാടി. മുൻപ് ഞാൻ കൂക്കി വിളിച്ച് ആളെ കൂട്ടാൻ എടുത്ത സമയമൊന്നും വേണ്ടിവന്നില്ല തുഷാരയ്ക്ക്. എന്നെ പിടിച്ച് എഴുന്നേറ്റ്  നിന്ന അവളെ അത്ഭുതപ്പെടുത്തികൊണ്ട് അവൾക്ക് ചുറ്റും ഞാൻ നീന്തിത്തുടിച്ചു.

: കള്ളാ.. അപ്പൊ ഇതാണല്ലേ സർപ്രൈസ്… എന്നാലും ഇതെപ്പോ പഠിച്ചു..

: അതൊക്കെ പഠിച്ചു. പഠിപ്പിച്ച ആള് ദേ ഇരിക്കുന്നു…

തുഷാര ലെച്ചുവിനെ നോക്കി ചിരിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഊളിയിട്ടു. ഈറനണിഞ്ഞ അവളുടെ ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന ബനിയനും കൊഴുത്ത തുടയിൽ ഒട്ടിയിരിക്കുന്ന പാന്റും കൂടി ആയപ്പോൾ പെണ്ണിന്റെ വടിവൊത്ത ശരീരം കണ്ണുകളേക്കാൾ കുണ്ണയെ കുളിരണിയിച്ചു. എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോനുന്നു തുഷാര ഇരുകൈകൊണ്ടും വെള്ളം തേവി എന്റെ കണ്ണുകളെ അടപ്പിച്ചു. അരികിലേക്ക് ഊളിയിട്ട് വന്ന് തുടയിൽ ഒന്ന് പിച്ചിയ ശേഷം അവൾ നിവർന്നു നിന്ന് കണ്ണുകളിലേക്ക് നോക്കി.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025