Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3

 

സജുവിന്‌ മുന്നിൽ അവൾ കീഴ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം എന്തോ ഒരു വിഷമം പോലെ  നെഞ്ചിലൂടെ പാഞ്ഞു. ചിരിയിൽനിന്നും പിടിച്ചു കേറിക്കോളാം എന്ന സജു വിന്റെ ആത്മവിശ്വാസം എത്ര ശരിയായി  എന്ന് ആലോചിച്ചുകൊണ്ട് രണ്ടാമത്തെ ഫോട്ടോയുടെ ഡൌൺലോഡ് ക്ലിക്ക് ചെയ്തു.

 

പരിപൂർണ്ണ നഗ്നനായി കട്ടിലിൽ നിൽക്കുന്ന സജുവിൻറെ മുന്നിൽ പരിപൂർണ്ണ നഗ്നയായി ഇരുന്നുകൊണ്ട് അവന്റെ ഉദ്ധരിച്ച ലിംഗത്തിൽ മുഖംചേർത്ത് വായതുറന്നു അവന്റെ കുണ്ണ സഞ്ചിയിലേക്ക്  നാവുനീട്ടി നക്കുന്ന ആശ.

 

മൂന്നാമത്തെ ഫോട്ടോ സെക്കന്റ് റൂമിൽ കിടക്കുന്ന ബീൻബാഗിൽ മുട്ടുകുത്തി ഇരുന്നുകൊണ്ട് നിൽക്കുന്ന സാജുവിന്റെ കുണ്ണ ലിപ്സ്റ്റിക് ഇട്ട ചുണ്ടുകൾക്കിടയിൽ വച്ചുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് കാമത്തോടെ നോക്കുന്ന ആശ

 

ഞാനാകെ ഞെട്ടിപ്പോയി, ഒരു നിരാശ മനസിന്റെ ഏതോ ഒരു കോണിൽ പടർന്നോ  എന്നൊരു സംശയം .” ഇല്ല, ഞാനെന്തിന് നിരാശപ്പെടണം, എനിക്കറിയാത്ത പെണ്ണല്ലലോ അവൾ,ഇന്നലെ മനസ്സ് പറഞ്ഞത് പോലെ ഇനി ആരൊക്കെ അവളെ ബന്ധപെട്ടാലും എനിക്ക് അവളെ വെറുക്കൻ പറ്റില്ല. അവളെ സാജുവിന്റെ കാര്യം പറഞ്ഞു മനസ്സ് ഇളക്കിയതിൽ  എനിക്കും ഉണ്ടല്ലോ ഒരു പങ്ക്. ആദ്യമായി ഞാൻ അറിഞ്ഞ പെണ്ണ്, എന്നെ കുറച്ചു ദിവസം കാണാതിരുന്നപ്പോൾ സങ്കടം തോന്നിയ  പെണ്, അവളെ ഞാനും അവൾ എന്നെയും പ്രണയിക്കുന്നുണ്ട് , ആ പ്രണയം അവൾക്കൊരാഗ്രഹം തോന്നിയാൽ അത് ചെയ്തു പോയാൽ ഇല്ലാതാകുന്നതാണോ, അല്ല, സത്യത്തിൽ അവൾ മറ്റൊരാൾക്കൊപ്പം കളിക്കുന്നത് കാണാൻ ഞാനും ആഗ്രഹിച്ചിരുന്നല്ലോ. അവളോട് അത് പറയുകയും ചെയ്തതാണ്. പിന്നെ എന്തിനു ശങ്കിക്കണം, അവളുടെ സന്തോഷത്തിൽ പങ്കു ചേരുക തന്നെ” മനസ്സിൽ നടന്ന  കുറെ ആലോചനകൾക്കൊടുവിൽ അവൾക്കൊപ്പം നിക്കാൻ ഞാൻ ഉണ്ടാവനം എന്ന തീരുമാനത്തോടെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വച്ചുകൊണ്ട് മിസ്സ്ഡ് വിഡിയോകള് നോട്ടിഫിക്കേഷൻ തുറന്ന് കാൾ പ്രസ് ചെയ്തു.

 

കുറച്ചു റിങ്ങുകൾക്ക് ശേഷം കാൾ എടുക്കപ്പെട്ടു, ഞാൻ പോലും അറിയാതെ എന്റെ കുണ്ണ ഓഫീസിൽ ആണെന്ന് പോലും ഓർക്കാതെ പാന്റും ജെട്ടിയും കീറിക്കൊണ്ട് പുറത്തേക്കു വരും എന്നപോലെ കുതിച്ചുയർന്നു. സെക്കന്റ് ബെഡ്‌റൂമിലാണ് കളി നടക്കുന്നത് എന്ന് കട്ടിൽ കണ്ടപ്പോൾ മനസിലായി. കട്ടിലിന്റെ വിളുമ്പത്ത് മുട്ടുകുത്തി, നെഞ്ചത് ഒരു തലയിണയും വച്ച് നാലു കാലിൽ ഡോഗി സ്റ്റൈലിൽ നിക്കുന്ന എന്റെ പെണ്ണ് , തല തിരിച്ചു എന്നെ നോക്കി ചെറു ജ്യാള്യതയോടെ  ചിരിച്ചുകൊണ്ട് അവൾ അവന്റെ കുണ്ണയുടെ അടി പൂറിൽ ഏറ്റുവാങ്ങുന്നു. ഓരോ അടിയിലും അവളുടെ മുഖത്തെ ഭാവം എനിക്ക് കമ്പി കൂട്ടി. കട്ടിലിനു വെളിയിൽ നിന്നുകൊണ്ടാണ് സജു അവളുടെ പൂറു പൊളിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025