Kambikuttan Malayalam

Sex stories Kambikuttan kambikathakal

അസുരഗണം 4

കൂടെ വന്ന ചേട്ടൻ : ഒരു ആൾ വന്നു ഈ കുട്ടിയെ എന്തൊക്കെയോ പറയുന്നത് ഞാൻ കേട്ടു. എന്നിട്ട് ഈ കുട്ടിയെ അയാൾ തള്ളി നിലത്തേക്ക് ഇടുന്നത് ഞാൻ കണ്ടു.  ഈ കുട്ടി അങ്ങനെ നിലത്തേക്കു വീണു. അയാൾ അവിടെ നിന്നും വേഗം തന്നെ പോവുകയും ചെയ്യുന്നു.

എനിക്കാകെ പേടിയാകാൻ തുടങ്ങി. ചേച്ചിയുടെ വയറ്റിൽ ഇരിക്കുന്ന കുഞ്ഞിനെ എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു എന്റെ മനസ്സിൽ.  ഞാൻ വേഗം തന്നെ ഫോൺ എടുത്തു പ്രവീണിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ പേടിച്ചു. അഞ്ചുമിനിറ്റിനുള്ളിൽ എത്താം എന്നു പറഞ്ഞു. അപ്പോഴേക്കും ഒരു നേഴ്സ് വന്നു കുറച്ചും മരുന്നുകൾ വാങ്ങിക്കാൻ പറഞ്ഞു. ഞാൻ മരുന്നിന്റെ സ്ലിപ്പും വാങ്ങിച്ചു പുറത്തേക്കോടി .  അവിടെ കുറിച്ച് പുറത്തായി മെഡിക്കൽ ഷോപ്പ് ഉണ്ട്. ഞാൻ അങ്ങോട്ടേക്ക് ഓടി. മരുന്നുവാങ്ങി കയ്യിലെ എടിഎം കാർഡ് കൊണ്ട് പൈസ അടച്ചു തിരിച്ച് ക്ലിനിക്കിലേക്ക് എത്തി. അപ്പോഴേക്കും അമ്മയും പാർവ്വതിയും പ്രവീണും എത്തിയിരുന്നു.  ഞാൻ മരുന്ന് വേഗം സിസ്റ്റർ ഏൽപ്പിച്ച്. അവരുടെ അടുത്തേക്ക് പോയി. ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു. അമ്മയും പാർവ്വതിയും അതുകേട്ട് കരയുകയായിരുന്നു. കുറച്ചുകഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വാ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. ചേച്ചിയെ കേറി കണ്ടോളാൻ പറഞ്ഞു അവർ പോയി. ഞങ്ങളെല്ലാവരും ചേച്ചിയുടെ അടുത്തേക്ക് പോയി.  അമ്മ കരഞ്ഞുകൊണ്ട് ചേച്ചിയുടെ അടുത്ത് പോയിരുന്നു.

അമ്മ : മോളെ ഇപ്പോൾ വേദനയുണ്ടോ.

ചേച്ചി : ചെറുതായിട്ട്. അമ്മാ ഡോക്ടർ എന്താ പറഞ്ഞത്.

അമ്മ : കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞിട്ടുണ്ട്.

അതുകേട്ടപ്പോൾ ചേച്ചിക്കും ചെറിയൊരു ആശ്വാസം തോന്നി. ഞാൻ ചേച്ചിയോട് ചോദിച്ചു.

ഞാൻ : ആരാ ചേച്ചിയെ തള്ളിയിട്ടത്.

ഞാൻ അത് ചോദിച്ചപ്പോൾ ചേച്ചിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു.  അതുകേട്ട് അമ്മയും ചോദിച്ചു.

അമ്മ : പറ മോളെ ആരാ നിന്നെ തള്ളിയിട്ടത്.

ചേച്ചി ആരാ ചെയ്തത് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി

തുടരും.

അഭിപ്രായം പറയാൻ മറക്കരുത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025