അശ്വതി -ഇത് ഇടനാ അമ്മേ സുഖം
ചിത്ര -അതൊക്കെ ശെരിയാ
അശ്വതി -എന്താ അമ്മേ, അമ്മേടെ മോള് അല്ലേ പറയുന്നേ ഇത് ഇടട്ടെ
അശ്വതി അമ്മയുടെ മുന്നിൽ കൊഞ്ചി കൊണ്ട് പറഞ്ഞു
ചിത്ര -സിദ്ധുനും നിനക്കും കുഴപ്പം ഇല്ലെങ്കിൽ ഞാൻ എന്തിനാ എതിർക്കുന്നേ
അശ്വതി -താങ്ക്സ് അമ്മേ
അശ്വതി അതും പറഞ്ഞു അമ്മക്ക് ഒരു ഉമ്മ കൊടുത്തു. അമ്മ സമ്മതിച്ചതിൽ അവൾക്ക് സന്തോഷം ആയി. അവൾ ഹാളിൽ ചെന്നു മുകളിലെ മുറിയിലേക്ക് കണ്ണും നട്ട് ഇരുന്നു
“ഇത് ഇടണം എന്ന് നിർബന്ധം പിടിച്ചിട്ട് ഏട്ടനെ കാണുന്നില്ലല്ലോ”
അശ്വതി മനസ്സിൽ പറഞ്ഞു. സിദ്ധു വേണ്ടി ഒരുങ്ങിയിട്ടും അവൻ വരാത്തത് അശ്വതിയെ സങ്കടപ്പെടുത്തി. അവൾ ഫോൺ എടുത്ത് സിദ്ധുവിനെ വിളിക്കാൻ തീരുമാനിച്ചു പക്ഷേ അവൾ അത് വേണ്ടെന്ന് വെച്ചു
അങ്ങനെ കുറച്ചു കഴിഞ്ഞ് സിദ്ധു താഴെക്ക് വന്നു. അശ്വതി രണ്ട് കൈയും മുഖത്ത് വെച്ച് ഇരിക്കുകയായിരുന്നു. സിദ്ധു അമ്മയുടെ വസ്ത്രം കണ്ട് സന്തോഷവാൻ ആയി അവൻ അമ്മയുടെ അടുത്ത് ഇരുന്നു എന്നിട്ട് അശ്വതിയുടെ കാതിൽ പറഞ്ഞു
സിദ്ധു -അച്ചു
മകന്റെ ശബ്ദം കേട്ടപ്പോൾ അശ്വതി പെട്ടെന്ന് ഉണർന്നു. എന്നിട്ട് സിദ്ധുവിനെ പിണങ്ങിയാ മുഖഭാവത്തോടെ നോക്കി എന്നിട്ട് അവൾ മുഖം തിരിച്ചു. സിദ്ധു കാര്യം ഒന്നും അറിയാതെ പിന്നെയും പറഞ്ഞു
സിദ്ധു -അച്ചു ഒന്ന് നോക്ക്
