Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 13

“ഞാന്‍ ആരാണ്, ഞാന്‍ എവിടെ നിന്ന്‍ വരുന്നു, ഞാന്‍ എന്ത് ചെയ്തു …ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല… മോളെ, ചേട്ടന്‍ ഇപ്പോള്‍ പറയുന്നത് ആ പാട്ടിലെ വരികളുടെ അര്‍ത്ഥമാണ്…”
അവന്‍ തുടര്‍ന്നു.
“….ഇതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല…നീ എന്നെ സ്നേഹിക്കുന്ന കാലം വരെ…”
അവളുടെ മിഴികളില്‍ വീണ്ടും വസന്തം വിടര്‍ന്നു.
“ഇപ്പോള്‍ മോള്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ?”
അവര്‍ എഴുന്നേറ്റു. കൈ കഴുകിക്കഴിഞ്ഞ് സന്ദീപ്‌ പോക്കറ്റില്‍ നിന്ന്‍ പേഴ്സ് എടുത്തു.
“മോള്‍ കഴുകീട്ടു വാ, ഞാന്‍ കൌണ്ടറില്‍ കാണും,”
അവള്‍ കൈ കഴുകുന്നതിനിടെ തലകുലുക്കി. സന്ദീപ്‌ കൌണ്ടറിലേക്ക് പോയ സമയം വെയിറ്റര്‍ അവളുടെയടുത്തെത്തി. നല്ല സുഭഗനായ ഒരു ചെറുപ്പക്കാരനായിരുന്നു, അയാള്‍. അയാള്‍ അവളെ നോക്കി വശ്യമായി പുഞ്ചിരിച്ചു. അവളും. എന്നിട്ട് കൌണ്ടറിന്‍റെ ഭാഗത്തേക്ക് നോക്കി.
“എന്ത്യേ നിന്‍റെ ബോയ്‌ ഫ്രണ്ട്?”
അയാള്‍ അവളുടെ തൊട്ടടുത്ത് വന്നുനിന്ന്‍ ചോദിച്ചു.
“ബില്ല് കൊടുക്കാന്‍ പോയി,”
അയാള്‍ മുട്ടിയുരുമ്മി നിന്നപ്പോള്‍ അവിടെ നിന്നും മാറാതെ അവള്‍ പറഞ്ഞു.
“എന്താ?”
അയാള്‍ തന്നെ നോക്കി നിര്‍ത്താതെ പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ അവള്‍ ചോദിച്ചു.
“നീ ഇങ്ങ് വന്നേ,”
അയാള്‍ ബാത്ത്റൂമിന്‍റെ വശത്തേക്ക് മാറിനിന്ന്‍ കൊണ്ട് ചോദിച്ചു. അതിനപ്പുറം ഒരു മതില്‍ ആണ്.
“എന്തിനാ?”
അവള്‍ പുഞ്ചിരി വിടാതെ ചോദിച്ചു.
“പിടിച്ചുതിന്നാനൊന്നുമല്ല, പെണ്ണേ. ഒന്നിങ്ങു വന്നേ,”കമ്പികുട്ടന്‍.നെറ്റ്
അവള്‍ അയാളുടെയടുത്തേക്ക് ചെന്നു. അയാള്‍ പെട്ടെന്ന് അവളെ കയറിപ്പിടിച്ചു. പെട്ടെന്നുള്ള ആ പിടുത്തത്തില്‍ ആദ്യം അവള്‍ ഒന്ന്‍ അമ്പരന്നു. പക്ഷെ അയാളുടെ രണ്ടു കൈകളും അവളുടെ തുറിച്ച മുലകളില്‍ പതിഞ്ഞപ്പോള്‍ അവള്‍ അടങ്ങി. ടോപ്പിനു പുറത്തുകൂടി അയാള്‍ അവളുടെ മുലകള്‍ രണ്ടും മാറി മാറി ഞെക്കി.
“വിട്!”
അവള്‍ കുതറി.
“നിങ്ങള്‍ എന്നതാ കാണിക്കുന്നേ? ഇങ്ങനത്തെ പബ്ലിക്ക് പ്ലേസില്‍ വെച്ച്?”
“ഒന്ന് പോടീ,”
ഒരു മുലയില്‍ നിന്ന്‍ കൈയെടുത്ത് അത് അവളുടെ മിഡി പൊക്കി മറയില്ലാതെ അപ്പോഴും നനവില്‍ കുളിച്ചിരുന്ന അവളുടെ യോനിത്തടത്തില്‍ അമര്‍ത്തി അയാള്‍ പറഞ്ഞു.
“നീ അവനു പൂറും അവന്‍ നെനക്ക് കുണ്ണേയും കാണിച്ച് സുഖിച്ചത് പിന്നെ ബെഡ് റൂമിലാരുന്നോ?'”
“അയ്യോ നിങ്ങള് അതെല്ലാം കണ്ടാരുന്നോ?”
അയാള്‍ വിരലുകള്‍ യോനിയിലേക്ക് കുതിയിറക്കവേ രാധിക ചോദിച്ചു.
“പിന്നെ കാണാതെ…അന്നേരം തൊടങ്ങിയ കഴപ്പാ..നിന്‍റെ മൊലക്കെങ്കിലും ഒന്ന്‍ ഞെക്കണന്ന്‍.”
“മൊല ഞെക്കീല്ലേ? ഇനി ഞാന്‍ പോട്ടെ…”
അയാളുടെ വിരലുകള്‍ തന്‍റെ യോനിയില്‍ കയറിയിറങ്ങുമ്പോള്‍ അരക്കെട്ടുയര്‍ത്തിക്കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു.
“നീ ഇവടെ ഒന്ന്‍ ഞെക്കിക്കെ പെണ്ണേ,”
അയാള്‍ അവളുടെ കൈയെടുത്ത് തന്‍റെ അരക്കെട്ടിലേ മുഴയില്‍ വെച്ചു.
രാധിക അവിടെ അമര്‍ത്തി അയാളുടെ ലിംഗത്തിന്‍റെ ദൃടതയറിഞ്ഞു. അതിന്‍റെ കരുത്തും. അതിനെ അഭിനന്ദിച്ചു അവള്‍ അയാളെ നോക്കി. നാലഞ്ചു തവണ അവള്‍ പാന്‍റ്സിന് മുകളിലൂടെ അയാളുടെ തടിച്ചുവീര്‍ത്ത ലിംഗത്തെ അവള്‍ തലോടി തഴുകി, ഞെക്കിക്കൊടുത്തു. അയാള്‍ വീണ്ടും ഞെക്കി ഞെരിച്ചപ്പോള്‍ അവള്‍ അയാളെ ഉന്തിമാറ്റി. അയാളുടെ പിടിയില്‍ നിന്ന്‍ വേര്‍പെട്ടു. പിന്നെ അവള്‍ കൌണ്ടറിലേക്ക് പോകാന്‍ തുടങ്ങി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025