Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 13

“അല്ല, മോള്‍ക്ക് ഇഷ്ടവല്ലേല്‍…”
“ചേട്ടാ…അത് …ചേട്ടന്‍ എന്‍റെ ഇങ്ങോട്ട് ശരിക്കും നോക്കീപ്പം…”
അവള്‍ കണ്ണുകള്‍ താഴ്ത്തി മാറിടത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“….അപ്പോള്‍ എനിക്ക് ഭയങ്കര അഭിമാനം തോന്നി. ചേട്ടനെപ്പോലെ ഒത്തിരി ഗേള്‍സ്‌ സ്വപ്നം കാണുന്ന ഒരു ഹാന്‍സം യങ്ങ് മാന്‍ എന്‍റെ ശരീരത്തിലേക്ക് കണ്ണുകള്‍ പറിക്കാതെ നോക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കെന്തോ …എന്താ പറയ്ക..അവിടെത്തട്ടി, ഇവിടെ ത്തട്ടി…മൊത്തം…. ദേഹം വല്ലാതെ കുളിര്കോരിയിട്ടു.. ഇപ്പഴും ആ ഒരു ഫീല്‍ അങ്ങനെ നിക്കുവാ…അപ്പോള്‍ …അങ്ങനത്തെ എന്‍റെ ദേഹം മറ്റുള്ളവര് കാണുന്നത് ചേട്ടന് ഇഷ്ട്ടവാണ് എന്ന്‍ കേള്‍ക്കുമ്പം …എനിക്കറീത്തില്ല ശരിക്കും എന്നതാ പറയണ്ടെന്ന്‍…”
സന്ദീപ്‌ മേശപ്പുറത്തിരുന്ന അവളുടെ വിരലില്‍ പിടിച്ചു. നീണ്ട് ഭംഗിയുള്ള അതിന്‍റെ തുടിപ്പില്‍, മിനുപ്പില്‍, മൃദുലതയില്‍ അവന്‍ തഴുകി. ഭംഗിയായി മാനിക്യുവര്‍ ചെയ്ത്, ഇളം നിറത്തിലുള്ള നെയില്‍ പോളിഷ് ചെയ്ത്…
“…എന്‍റെ …”
അവളുടെ മിഴികളില്‍ വീണ്ടും വികാര നക്ഷത്രങ്ങള്‍ വിടര്‍ന്നുലഞ്ഞു.
അവള്‍ ഒരു താഴ്വാരമാവുകയും ജ്വലിക്കുന്ന രണ്ടു സൂര്യന്‍മാരെപ്പോലെയുള്ള അവന്‍റെ കണ്ണുകളുടെ താപം സ്വീകരിക്കുകയും ചെയ്തു.
ദൂരെ നിന്ന്‍ വെയിറ്റര്‍ വരുന്നത് രാധിക കണ്ടു. അവള്‍ തുടകളില്‍ നിന്ന്‍ മിഡിപൊക്കിയുയര്‍ത്തിവെച്ചു. തുടകള്‍ നഗ്നമാക്കി. വെളുത്ത , ഭംഗിയുള്ള തുടകളുടെ ഏതാണ്ട് മുക്കാലും പുറത്തു ദൃശ്യമായി.
“തുടകള്‍ ശരിക്ക് കാണാവോ ചേട്ടാ?”
തുടകളിലേക്ക് കണ്ണുകള്‍ മാറ്റാതെ നോക്കുകയായിരുന്ന സന്ദീപിനോട്‌ അവള്‍ ചോദിച്ചു. അവന്‍റെ കണ്ണുകള്‍ അദ്ഭുതം കൊണ്ടു വിടര്‍ന്നത്‌ അവളെ തരിപ്പിച്ചു. എന്നോട്, എന്‍റെ ഭംഗിയോട്, എന്‍റെ ശരീരത്തോട് ഇത്രയും ഭ്രാന്തമായ ഇഷ്ടമുണ്ടായിരുന്നോ ചേട്ടന്?
“മോളെ ..തുടകള്‍ മാത്രവല്ല…മോള്‍ടെ പാന്റീസ് …അതും കാണാം കൊറച്ച്..”
“പാന്‍റ്റീസ് നനഞ്ഞിരിക്കുന്നതും കാണാവോ ചേട്ടാ?”
“നനഞ്ഞിരിക്കുവാണോ?”
“ഇപ്പം മൊതല് നനയാന്‍ തൊടങ്ങിയതാണ് എന്നറിയാവോ? ഇറങ്ങീപ്പം ചേട്ടനെ ഓര്‍ത്തപ്പോള്‍ തൊടങ്ങീതാ. ചേട്ടനെ കണ്ട്‌ കഴിയുമ്പം എങ്ങനെയാ എന്നോര്‍ത്ത് നനച്ചില് കൂടി. നേരില്‍ കണ്ടപ്പം ചേട്ടന്‍ എന്‍റെ മൊലേല്‍ ഒക്കെ കണ്ണ്‍ മാറ്റാതെ നോക്കീപ്പം ഒലിപ്പ് കൂടീട്ട് തൊടേക്കൊടെയൊക്കെ ഒലിച്ചിറങ്ങാന്‍ തൊടങ്ങി…കാണാവോ ചേട്ടാ …എന്‍റെ പാന്‍റ്റീസ് നനഞ്ഞിരിക്കുന്നെ?”
“പാന്റീസ് കാണാം,”
താഴേക്ക് കൈയിട്ട് അവള്‍ കാണ്‍കെ അരക്കെട്ടിലെ മുഴപ്പില്‍ അമര്‍ത്തിഞെക്കിക്കൊണ്ട് അവന്‍ പറഞ്ഞു.
“പാന്‍റ്റീസ് നനഞ്ഞിരിക്കുന്നത് കാണത്തില്ല മോളെ,”
അവള്‍ മിഡി അല്‍പ്പം കൂടിയുയര്‍ത്തി. തുടകള്‍ വിടര്‍ത്തി കവച്ചിരുന്നു.
“ഇപ്പം കാണാവോ ചേട്ടാ?”
സന്ദീപ്‌ കണ്ടു, രാധികയുടെ പാന്റീസ് വല്ലാതെ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു.
“ഓ, ശരിക്ക് നനഞ്ഞിട്ടുണ്ടല്ലോ ….മോള്‍ക്ക് എങ്ങനെയാ ഇത്രേം കടി കണ്ട്രോള്‍ ചെയ്യാന്‍ പറ്റുന്നെ?”
പിന്നെയവള്‍ ടോപ്‌ അല്‍പ്പം താഴേക്ക് വലിച്ചിട്ട് മുലകള്‍ തുടങ്ങുന്ന ഭാഗം ഭാഗം അല്‍പ്പം കൂടി നഗ്നമാക്കി.
“ക്ലീവേജ് ശരിക്ക് കാണത്തില്ലേ ചേട്ടാ ഇപ്പം?”
സന്ദീപ്‌ മറുപടി പറയുന്നതിനുമുമ്പ് വെയിറ്റര്‍ അവരുടെയടുത്തെത്തി. അയാള്‍ അവളെ നോക്കുന്നത് സന്ദീപ്‌ കണ്ടു. അപ്പോള്‍ അദ്ഭുതംകൊണ്ട് അയാളുടെ കണ്ണുകള്‍ വെളിയിലേക്ക് തള്ളുന്നതും അവന്‍ കണ്ടു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025