Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 13

അയാളുടെ കണ്ണുകള്‍ അവളുടെ വെളുത്ത കൊഴുത്ത തുടകളിലേക്കും ടോപ്പിനുള്ളില്‍ ശ്വാസം മുട്ടുന്ന വലിയ മുലകളിലേക്കും മാറി മാറി സഞ്ചരിച്ചുകൊണ്ടേയിരുന്നു. പാത്രങ്ങള്‍ മേശപ്പുറത്തുവെക്കുന്നതിനിടയില്‍ അയാള്‍ രാധികയോട്‌ ചേര്‍ന്ന്‍ അമര്‍ന്ന്‍ നിന്നു. അയാളുടെ പാന്‍റ്സിന്‍റെ മുന്‍ഭാഗം അവളുടെ തോളിനെ സ്പര്‍ശിച്ചു. പാത്രങ്ങള്‍ മേശപ്പുറത്തുവെച്ചതിനു ശേഷം കൈയുയര്‍ത്തിയപ്പോള്‍ അയാള്‍ അബദ്ധത്തിലെന്നപോലെ അവളുടെ ടോപ്പിന്‍റെ മുന്ഭാഗത്ത് സ്പര്‍ശിച്ചു. പിന്നെ നഗ്നമായ തുടകളുടെ ഭംഗിയിലേക്കും മാറിലേക്കും ഒരിക്കല്‍ക്കൂടി നോക്കിയതിന് ശേഷം അയാള്‍ മടിച്ച് മടിച്ച് അവിടെ നിന്നും പോയി.
“എന്റമ്മേ..!!!”
സന്ദീപ്‌ വിസ്മയം കൊണ്ട് ഒച്ചയിട്ടു. രാധിക അവനെ ചോദ്യരൂപത്തില്‍ നോക്കി.
“അവനു മോള്‍ടെ തൊടേം മൊലേം ഒക്കെക്കണ്ട് ശരിക്ക് കമ്പിയായി..”
രാധിക അവനെ നോക്കി ചിരിച്ചു.
“മോള്‍ടെ തോളേല്‍ അവന്‍ കമ്പിയിട്ട് ഒരയ്ക്കുന്നെ ഞാന്‍ കണ്ടാരുന്നു,”
“അവന്‍ കമ്പികൊണ്ട് ശരിക്ക് ഒരച്ചു ചേട്ടാ. നല്ല ടൈറ്റായിട്ട് കല്ലിച്ചു ഇരിക്കുവാ. എന്‍റെ തോളേല്‍ അവന്‍ ശരിക്ക് ഞെക്കി ഒരച്ചു,”
സന്ദീപ്‌ അവളുടെ പാന്‍റ്റീസിലെ നനവിലേക്ക് തന്നെ നോക്കി.
“മാത്രവല്ല അയാള് കൈ പോക്കീപ്പം എന്‍റെ മൊലേല്‍ തടവുകേം ചെയ്തു. അയാള് നല്ല കളിയറിയാവുന്ന ആളാ ചേട്ടാ…കൃത്യം മുലക്കണ്ണ്‍ എവിടാന്ന്‍ അയാക്കറിയാം. അവിടെത്തന്നെയാ അയാടെ കൈ കൊണ്ടെ…”
“മോള്‍ടെ മൊലക്കണ്ണേല്‍ അവന്‍റെ കൈ കൊണ്ടോ? വൌവ്!! അപ്പോ നല്ല ഫീല് കിട്ടിയോ മോളേ?”
“ചേട്ടന്‍റെ മുമ്പി വെച്ചായത് കൊണ്ട് എനിക്ക് രസവായി. എന്‍റെ മൊലേം പിന്നെ എന്‍റെ ഇവിടേം …”
അവള്‍ കണ്ണുകള്‍ താഴ്ത്തി വിടര്‍ന്നിരിക്കുന്ന കവയ്ക്കിടയിലേക്ക് നോക്കി.
“…പിന്നെ എന്‍റെ ഇവിടേം മറ്റുള്ളോരു നോക്കി വെള്ളം വിടുന്നത് കാണാന്‍ ചേട്ടന് ഇഷ്ടവല്ലേ? അതോര്‍ത്തപ്പോള്‍ എനിക്ക് ദേഹത്തിപ്പഴും വല്ലാത്ത ഒരു തരിപ്പാ ചേട്ടാ…”
അവള്‍ പഴംപൊരി കൈയ്യിലെടുത്തു.
“നല്ല മുഴുത്ത പഴംപൊരി തന്നെ തിരഞ്ഞുപിടിച്ചാണല്ലോ അവന്‍ മോള്‍ക്ക് കൊണ്ടത്തന്നെ…”
സന്ദീപ്‌ പറഞ്ഞു.
“നല്ല മുഴുത്ത… നീണ്ട ഇത് പോലെ നന്നായിട്ട് എണ്ണയൊക്കെ…അങ്ങനത്തെ പഴമ്പൊരിയാ എനിക്കിഷ്ടം ചേട്ടാ..”
അവന്‍ ഉഴുന്നുവടയെടുത്ത് അവളുടെ നേരെ പിടിച്ചു. അവള്‍ പഴമ്പൊരിയെടുത്ത് അതിന്‍റെ ദ്വാരത്തില്‍ മുട്ടിച്ചു.
“ഉഴുന്ന് വടേടെ തൊളേക്കൊടെ പഴമ്പൊരി കേറ്റാന്‍ നോക്കുവാണോ?”
അവന്‍ ചോദിച്ചു.
“കേറ്റണ്ടേ?”
അവന്‍ ഉറക്കെ ചിരിച്ചു. ഒരു നിമിഷം കഴിഞ്ഞ് അവളും. അവള്‍ പിന്നെ പഴമ്പൊരി അവള്‍ വായില്‍ വെച്ച് ഐസ് ക്രീം ഈമ്പുന്നത്പോലെ കാണിച്ചു. അവന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ഉഴുന്നുവടയുടെ ദ്വാരത്തില്‍ പല്ലുകള്‍ അമര്‍ത്തി.
“ഒഹ്!”
അവളില്‍ നിന്ന്‍ ഒരു സീല്‍ക്കാരം കേട്ടു.
“എന്താ മോളെ?”
“ആ പല്ല് എന്‍റെ…എന്‍റെ …കൊള്ളുന്നപോലെ ഒരു ഫീല്‍…”
അവന്‍റെ കൈ മേശക്ക് താഴെ അരക്കെട്ടിലെ മുഴപ്പില്‍ അമര്‍ന്ന്‍ ചലിക്കുന്നത് അവള്‍ കണ്ടു. കണ്ണുകള്‍ അവളുടെ വിടര്‍ത്തിവെച്ച തുടകള്‍ക്കിടയിലാണ്.
“ചേട്ടന് കാണാവോ?”
“പാന്‍റ്റീസ് കാണാം.”
അവള്‍ ഒരു നിമഷം നിശബ്ദയായി. ചുറ്റും നിറയുന്ന സംഗീതത്തിലേക്ക് മനസ് നടുന്നത്പോലെ തോന്നി.
“കാണണോ?”
അവളുടെ അധരം ചെറുതായിവിതുമ്പിയോ എന്ന്‍ ഒരു നിമിഷം അവന്‍ സംശയിച്ചു.
“പിന്നെ കാണണ്ടേ? പക്ഷെ…”
അവന്‍ ചുറ്റും നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025