Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 3

“നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല,” അശ്വതി ദേഷ്യത്തോടെ പിറുപിറുത്തു. അവന്‍റെ കാല്‍മുട്ട് തന്‍റെ കാല്‍മുട്ടില്‍ സ്പര്‍ശിക്കുന്നത് അവള്‍ അറിഞ്ഞു. അശ്വതി നോകുമ്പോള്‍ അവന്‍ തന്‍റെ മുലയിലേക്ക് തുറിച്ച് നോക്കുകയാണ്. അവള്‍ക്ക് സംശയവും പരിഭ്രമവുമായി. സാരിയെങ്ങാനും മാറിയാണോ ഇനി കിടക്കുന്നത്. അവള്‍ കണ്ണുകള്‍ താഴ്ത്തി മാറിലേക്ക് നോക്കി. സാരിയുടെ സ്ഥാനമൊന്നും തെറ്റിയിട്ടില്ല. എന്നാലും അവള്‍ അതിന്‍റെ തുമ്പ് ഒന്നുകൂടി പിടിച്ചിട്ടു.
“ഏയ്‌, അതിന് കൊഴപ്പവൊന്നുമില്ല ചേച്ചി,” രഘു നോട്ടം മാറ്റാതെ ചിരിച്ചുകൊണ്ടു പറഞ്ഞു. “ചേച്ചീടെ മൊലയൊന്നും ഞാന്‍ കണ്ടില്ല. നേരിട്ട് എന്തിനാ കാണുന്നെ? സാരിക്കകത്ത് അതങ്ങനെ പൊങ്ങിത്തെറിച്ച് നിക്കുവല്ലേ.”
അശ്വതി ശരിക്കും ഭയന്ന് പോയി. നോട്ടം, അറിയാതെയെന്നോണമുള്ള സ്പര്‍ശനം, അശ്ലീല കമന്‍റ്റുകള്‍ അവയൊക്കെ അശ്വതി പരിച്ചയിച്ചിരുന്നു. എന്നാല്‍ രഘുവിന്‍റെതുപോലെ ഇത്ര ലജ്ജയില്ലാതെ തുറന്നുള്ള പരാമര്‍ശങ്ങള്‍ ആദ്യമാണ്. ഈശ്വരാ, ഇവന്‍ എന്തുദ്ദേശിച്ചാണ്?
“രഘൂ നിന്‍റെ അമ്മേടെ എയ്ജില്ലെടാ എനിക്ക്. എന്നിട്ട് ഇത്ര അറപ്പൊള്ള വൃത്തികേട് പറയാന്‍ നെനക്കെങ്ങനെ കഴിയുന്നു?”
“എന്നാ വൃത്തികേടാ ചേച്ചീ? ഞാന്‍ വൃത്തികെട്ടവനായിരുന്നേല്‍ നാളെ എല്ലാവരും ഒരു ബാലാല്‍സംഘ സ്റ്റോറി കേട്ടേനെ. നല്ല ഭംഗിയുള്ള, സൌന്ദര്യമുള്ള കാര്യങ്ങള്‍ അതൊക്കെ കാണുമ്പോള്‍ മനസ്സ് തുറന്ന് പറയുന്നതാണോ എന്‍റെ വൃത്തികേട്? ഞരമ്പ് രോഗികളെപ്പോലെ ഞാന്‍ ഒളിഞ്ഞ് നോക്കിയോ? കടന്ന് പിടിച്ചോ? ചേച്ചീടെ മൊഖത്ത്‌ നോക്കി ഉള്ള കാര്യം പറഞ്ഞതല്ലേയുള്ളൂ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025