Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 6

ഞാന്‍ ഈശ്വരനെപ്പോലെ കാണുന്ന എന്‍റെ രഘുച്ചേട്ടാ, ഒരു പ്രാവശ്യം, ഒരേയൊരു പ്രാവശ്യം എന്നെ ഒന്ന്‍ എടുത്തുപൊക്കി, എന്‍റെ പാന്‍റ്സ് ഊരിക്കളഞ്ഞു, എന്‍റെ ഷഡ്ഢി വലിച്ചു താഴ്ത്തി, എന്‍റെ രണ്ടുതുടകളും അകത്തിവെച്ച് ആ പൂറും കന്തും ഒന്ന്‍ വിരല്‍ കൊണ്ട് തൊടാമോ? അവിടെയൊന്നു ചുംബിക്കാമോ? അവിടെയുള്ള തേന്‍ കണങ്ങള്‍ ഒന്ന്‍ കുടിക്കാമോ….
“രാധികേ,” രഘുവിന്‍റെ ശബ്ദം അവളെ ഉണര്‍ത്തി. അവള്‍ ഞെട്ടിത്തിരിഞ്ഞുനോക്കി.
“അരിയെന്തിനാ നാല് പ്രാവശ്യം കഴുകുന്നെ?”
“ഓ,” അവള്‍ ജാള്യതയോടെ അവനെ നോക്കി.
“…ഞാന്‍!” അവള്‍ പെട്ടെന്ന് കഴുകിയ അരിയുമായി സ്റ്റവ്വിനടുത്തേക്ക് വന്നു. അപ്പോള്‍ അവിടെ നിന്ന രഘുവിന്‍റെ നെഞ്ചിന്‍റെ വശത്ത് അറിയാത്ത മട്ടില്‍ മുലകൊണ്ട് പതിയെ അമര്‍ത്തി അവള്‍ ക്കടന്നുപോയി. നെഞ്ചില്‍ ഒരു അഗ്നി സ്പര്‍ശം അവന്‍ അറിഞ്ഞു. “അശ്വതി ഭഗവതി കാത്തോളണേ” അവന്‍ മന്ത്രിച്ചു.
അന്തരീക്ഷം ഒന്ന് തണുപ്പിക്കാന്‍ രഘു വാതോരാതെ അവളോട്‌ സംസാരിക്കാന്‍ തുടങ്ങി. അവളുടെ പഠിപ്പ്, കൂട്ടുകാര്‍, അവളുടെ ആമ്പീഷന്‍, അവളുടെ ഇഷ്ട്ടങ്ങള്‍, ഇഷ്ട്ടക്കേടുകള്‍. അപ്പോള്‍ അവള്‍ പച്ചക്കറികള്‍ അരിയുകയും മിക്സിയില്‍ അരയ്ക്കുകയും ചിരണ്ടുകയും സ്റ്റവ്വില്‍ തിളയ്ക്കുന്ന കറിയുടെ വേവ് നോക്കുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അവന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൊടുക്കുമ്പോഴും അവന്‍റെ കണ്ണുകളില്‍ ചുണ്ടുകളില്‍ നോട്ടം നിലനിര്‍ത്താന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവനെ തൊടാനും പിടിക്കാനും കിട്ടിയ ഒരു അവസരവും അവള്‍ വെറുതെ കളഞ്ഞില്ല.
ഒരുമിച്ചിരുന്ന്‍ ഭക്ഷണം കഴിക്കുമ്പോഴും ഒരു ശരാശരി ഇന്ത്യന്‍ ഭാര്യയെപ്പോലെ അവള്‍ അവന്‍റെ ഇഷ്ട്ടം കണ്ടറിഞ്ഞ് അവനെ ഊട്ടി. വിക്കിയപ്പോള്‍ ഗ്ലാസിലെ വെള്ളമെടുത്ത് അവന്‍റെ ചുണ്ടില്‍ വെച്ചു കുടിപ്പിച്ചു. ശിരസ്സില്‍ പതിയെ അടിച്ചു.
“രാധിക ഈ അകത്തേ മുറിയില്‍ കിടന്നോ,” കിഴക്ക് വശത്തുള്ള ഒരു മുറി തുറന്ന് രഘു പറഞ്ഞു. അതില്‍ വിരിച്ചൊരുക്കിയ ഒരു ഫാമിലി ബെഡ് ഉണ്ടായിരുന്നു.
“ഓ, ഇത് ഡബിള്‍ ബെഡ് ആണല്ലോ,” അവനെ നോക്കി മന്ദഹസിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
അവന്‍ ചിരിച്ചു. “ഡബിള്‍ ബെഡ് ഒക്കെയാണ്. പക്ഷെ അറിയില്ലാത്ത സ്ഥലമായതുകൊണ്ടു അതേല്‍ മൂത്രമൊന്നും ഒഴിച്ചെക്കരുത്.”
“ഉറപ്പൊന്നും പറയാന്‍ പറ്റില്ല. ബെഡ് എന്തായാലും നനഞ്ഞിരിക്കും,” അതു പറഞ്ഞ് അവള്‍ അവനെ നോക്കി. അവളുടെ അധരം വിതുമ്പി വിറയ്ക്കുന്നുണ്ടോ? കണ്ണുകള്‍ കനലുകള്‍ പോലെയെരിയുന്നുണ്ടോ? പതിനെട്ട് വയസ്സ് മാത്രം പ്രായമായ ആ പെണ്‍കുട്ടിയുടെ മുമ്പില്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ രഘു കുഴങ്ങി.
അടുത്ത മുറിയിലേക്ക് രഘുപോയിക്കഴിഞ്ഞ് രാധിക കിടക്കയില്‍, തലയണയുടെ മേല്‍ തന്‍റെ ഭാരമുള്ള മുലകള്‍ അമര്‍ത്തിക്കിടന്നു. എന്തിനോ അവളുടെ പുഞ്ചിരിയുടെ തിളക്കം അനുനിമിഷം കൂടി. രഘുച്ചേട്ടാ എനിക്ക് നിങ്ങളോട് ബഹുമാനം കൂടുകയാണ്. ഒരാണും തൊടാത്ത, ഇളം മാംസം നിങ്ങളുടെ സര്‍വ്വാധികാരത്തിന് കീഴില്‍ വന്നിട്ടും രക്ഷകന്‍റെ പദവിയില്‍ നിന്ന്‍ അണുവിട ചലിക്കാതെ നിങ്ങള്‍ നില്‍ക്കുകയാണ്. ചേട്ടനറിയാമോ, എന്‍റെ ആദരവും ബഹുമാനവും പെരുകുന്നതനുസരിച്ച്‌ എനിക്ക് നിങ്ങളോടുള്ള ഇഷ്ട്ടവും കൂടും. പ്രണയവും കൂടും. കാമവും കൂടും.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025