Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 6

“ശരിക്കും കമ്പിയായോ?”
അവന്‍ ചിരിച്ചു.
“നീയെന്താ ചിരിച്ചേ?”
“അല്ല കമ്പി, വാണം എന്നൊക്കെ പറഞ്ഞപ്പോള്‍ അതെന്താടാ എന്ന് ചോദിച്ചയാളാ ഒരു ദിവസം മുമ്പ്. ഇപ്പം എത്ര ഈസിയായിട്ടാ കമ്പിയായോ എന്ന്‍ ചോദിക്കുന്നെ?”
“അങ്ങനെ ഒത്തിരി ചിരിക്കുകയൊന്നും വേണ്ട. നീയല്ലേ അതൊക്കെ എന്നെ പഠിപ്പിച്ചേ? എന്തുനല്ല കുട്ടിയായിരുന്നു ഞാന്‍!”
അവനും ചിരിച്ചു.
“ങ്ങ്ഹാ മോനേ നിങ്ങള്‍ വന്നു കയറിയതല്ലേയുള്ളൂ. ഫ്രെഷ് ആകൂ. എന്നിട്ട് വല്ലതും വെച്ചു കഴിക്ക്. ചേച്ചി അല്‍പ്പം കഴിഞ്ഞ് വിളിക്കാം. രവിയേട്ടന്‍ താമസിച്ചാല്‍ ഞാന്‍ രാത്രീല്‍ വിളിക്കാം. നമുക്ക് സംസാരിക്കാം. ഓകേ?”
“എന്‍റെ പൊന്ന് ചേച്ചീ എന്നെ ഇങ്ങനെ കമ്പിയടിപ്പിക്കാതെ. രാത്രീല്‍ വിളിക്കാം നമുക്ക് സംസാരിക്കാം എന്നൊക്കെ പറഞ്ഞാല്‍ പൊങ്ങി വീര്‍ത്ത് നിക്കുന്ന എന്‍റെ സാധനം ഈ ആഴ്ചയില്‍ പോലും താഴില്ല.”
“നീ പോടാ കള്ളത്തെമ്മാടീ. പോയി കുളിച്ച് വൃത്തിയാകാന്‍ നോക്ക് വേഗം.”
സംസാരത്തിന് ശേഷം ഫോണ്‍ അവന്‍ രാധികയ്ക്ക് തിരകെ കൊടുത്തു.
“അപ്പോള്‍ ഇന്ന്‍ നൈറ്റ് പോകാന്‍ പറ്റില്ലന്നാ അമ്മ പറയുന്നെ രാധികേ. വിഷമമായല്ലേ?”
“അത് ചേട്ടാ…” അവള്‍ സന്തോഷം വീണ്ടെടുത്തുകൊണ്ട് പറഞ്ഞു. “അങ്ങനെയൊരു സംഭവമുണ്ടാവുമ്പോള്‍ ഏതൊരു പെണ്ണും ആദ്യം ആഗ്രഹിക്കുന്നെ അമ്മയെ കാണാനാ. പക്ഷെ എനിക്ക് അതിലേറെ സന്തോഷമുള്ളത് ഞാന്‍ ചേട്ടന്‍റെ കൂടെയാണല്ലോ എന്നോര്‍ത്താ. അതിലെനിക്ക് സന്തോഷമേയുള്ളൂ.”
അവളുടെ നോട്ടവും വാക്കുകളും അവനില്‍ വല്ലാത്ത അദ്ഭുതം സൃഷ്ട്ടിച്ചു. മനസ്സ് ചാഞ്ചാടാന്‍ അനുവദിക്കാതെ അശ്വതിയെ മനസ്സിലേക്ക് കൊണ്ടു വന്നു. ഇതാണ് ഒരാള്‍ പ്രണയത്തിലായാലുള്ള പ്രശ്നം. മറ്റൊരു പെണ്‍കുട്ടിയെ കാമിക്കാന്‍ കഴിയില്ല. മുമ്പ് സമ്മതമുള്ള എത്ര പേരുടെ ദേഹത്താണ് തന്‍ കൈവെച്ചിട്ടുള്ളത്! ശരിക്കുള്ള കളി ഇതുവരെ നടന്നിട്ടില്ലെങ്കിലും!
രാധികയ്ക്ക് തോന്നി, തന്‍റെ മനസ്സും കൈവിട്ടുപോയോ? അല്ലെങ്കിലും ഏതു പെണ്ണാണ് മാനം രക്ഷിച്ച ആണിനെ ആരാധിക്കാത്തത്? രഘുവിനെപ്പോലെ നല്ല ഒത്ത ഒരു ആണിനെ ആരാണ് ആഗ്രഹിക്കാത്തത്? അമ്മ എങ്ങനെയാണ് രഘുച്ചേട്ടനെ അറിയുന്നത്? അന്നത്തെ ഫോണ്‍ സംഭാഷണത്തിന് ശേഷം ഇന്നലെ ഫിലിപ്പിന്‍റെ കാര്യം പറയാനാണ് അമ്മയെ വിളിക്കുന്നത്. അമ്മക്കള്ളി ഈയിടെയായി അല്‍പ്പം ക്ലിയോപ്പാട്രയാകുന്നുണ്ടോ എന്ന്‍ സംശയമുണ്ട്. ആയാലും കുഴപ്പമില്ല. ഇപ്പോഴും എത്ര സുന്ദരിയാണ്! ചെറുപ്പമാണ്. അച്ഛന് അമ്മയെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല എന്നല്ലേ അമ്മ പറഞ്ഞത്. അമ്മയെപ്പോലെ, ചെറുപ്പമായ, ആരോഗ്യമുള്ള, സുന്ദരിയായ ഒരു പെണ്ണ്‍ ഒരു പുരുഷന്‍റെ സുഖം അറിയുന്നതില്‍ എന്താണ് തെറ്റ്? അത് രഘുച്ചേട്ടനെപ്പോലെയുള്ള ആളാവുമ്പോള്‍ ഒട്ടും പേടിക്കേണ്ട. അവര് തമ്മില്‍ അങ്ങനെ എന്തെങ്കിലുമുണ്ടോ? അല്ലെങ്കില്‍ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ രഘുച്ചേട്ടന്‍ എന്തിനാണ് മാറി നിന്ന്‍ സംസാരിച്ചത്? മാത്രമല്ല ഫിലിപ്പിനെ നേരിടാന്‍ അമ്മ തെരഞ്ഞെടുത്തതും രഘു ചേട്ടനെയാണ്. ഇനി അവര്‍ തമ്മില്‍ എന്ത് ബന്ധമുണ്ടായാലും എനിക്ക് പ്രശ്നമില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025