Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 6

രഘു അവളുടെ സമീപത്തുനിന്ന്‍ അല്‍പ്പം മാറി അശ്വതിയോട്‌ സംസാരിച്ചു.
“എന്‍റെ മോനേ,” ഫോണിലൂടെ അവന്‍ അശ്വതിയുടെ സ്വരം കേട്ടു.
“ചേച്ചീ,”
“നിന്നോട് എങ്ങനെയാടാ ഞാന്‍ നന്ദി പറയണ്ടേ? നീ ഈശ്വരന്‍റെ പണിയാ ചെയ്തെ എന്‍റെ രഘൂ. ഞാനും എന്‍റെ കുടുംബോം മറക്കില്ലെടാ നിന്നെ.”
“ചേച്ചി അറിഞ്ഞ് പ്രാര്‍ഥിച്ചില്ലേ? അത് ഫലിച്ചൂന്ന്‍ പറഞ്ഞാ മതി.”
“മോനേ ഇനി പ്രോബ്ലം ഒന്നും ഇല്ലല്ലോ അല്ലേ? ആ ഫോണും മെമ്മറി കാര്‍ഡും മേടിച്ചെടുത്തില്ലേ? അതിലെ വീഡിയോ കോപ്പി ചെയ്തിട്ടൊന്നുവില്ലല്ലോ? വേറെ ആര്‍ക്കും സെന്‍റ് ചെയ്തിട്ടുമില്ലല്ലോ? രാധിക പറഞ്ഞു. എന്നാലും നീ പറഞ്ഞാലേ എനിക്ക് സമാധാനമാകൂ.”
“ചേച്ചി സമാധാനമായി കിടന്നുറങ്ങിക്കോളൂ. അക്കാര്യമോര്‍ത്ത് ഒരു ടെന്‍ഷനും ഇനി വേണ്ട.”
“ഓ, എന്‍റെ ഈശ്വരാ… ഭഗവതി എന്‍റെ കണ്ണീര് കണ്ടു. ആ മോനേ, എടാ ഒരു കാര്യം പറയാനുണ്ട്. നമ്മുടെ ഇങ്ങോട്ട് വരുന്ന പാലം വെള്ളമെടുത്തു. പുഴമുറിച്ചു കടക്കാന്‍ പറ്റില്ല. അവിടെ ഇന്ന് രാത്രി തങ്ങാന്‍ പറ്റുമോ? എന്തേലും പ്രോബ്ലം ഒള്ള സ്ഥലമാണോ?”
രഘു ആകെ നിരാശനായി. നാളത്തേക്ക് പല കാര്യങ്ങളും ആസൂത്രണം ചെയ്തതായിരുന്നു. പല കാര്യങ്ങളുടെയും കൂട്ടത്തില്‍ അശ്വതി ചേച്ചിയെ തൊടാന്‍ കിട്ടുന്ന അവസരവും നാളെ നഷ്ട്ടപ്പെടും.
“അയ്യോ, കഷ്ട്ടമായല്ലോ,” രഘു അശ്വതിയോട്‌ പറഞ്ഞു. “ചേച്ചിയെന്താ ഈ പറയുന്നെ? രാധികയെപ്പോലെ ഒരു പെണ്ണിന്‍റെ കൂടെ ഒരു രാത്രി ഞാന്‍ തനിച്ച്! ഞാനെ മഹാമുനി ഒന്നുമല്ല. ചോരയും നീരുമുള്ള ഒരു ചെറുപ്പക്കാരനാ.”
“നീ പോടാ,” അവന്‍ അശ്വതിയുടെ സ്വരം കേട്ടു. “എനിക്ക് നിന്നെ വിശ്വാസമാ. ദൈവദൂതനെപ്പോലെ എന്‍റെ പോന്നുമോളെ രക്ഷപ്പെടുത്തിയ ആളല്ലേ? നിന്‍റെ ഭാഗത്തൂന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ല. എനിക്ക് പക്ഷെ….ആട്ടെ, രാധിക അടുത്തുണ്ടോ?”
“ഇല്ല. ചേച്ചി പറഞ്ഞോ. രാധിക കേള്‍ക്കില്ല.”
“എനിക്ക് നിന്നെ വിശ്വാസമാ. വിശ്വാസമില്ലാത്തത് മോളെയാ. നിന്നെപ്പോലെ ഒരാളെ പച്ചയ്ക്ക് അടുത്തുകിട്ടിയാല്‍ ആന കരിമ്പിന്‍ തണ്ട് തിന്നുന്നപോലെ അവള്‍ നിന്നെ തിന്നും.”
“എന്‍റെ ചേച്ചി ഒന്ന് മിണ്ടാതിരി. ഇത് കേട്ട് എനിക്ക് കമ്പിയായി. ഇനി ഇത് താഴണമെങ്കില്‍ ചേച്ചിയുടെ ആ തെറിച്ച മൊല രണ്ടും ഒന്ന്‍ പിടിച്ച് ഒടയ്ക്കണം.” രാധിക കാണുന്നില്ല എന്നുറപ്പ് വരുത്തി അവന്‍ മുണ്ടിന്‍റെ മുമ്പിലെ മുഴയില്‍ പിടിച്ചമര്‍ത്തി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025