ഞങ്ങളുടെ മുന്നിലൂടെ ഇളയമ്മയും സീത ചെറിയമ്മയും മുകളിലെ മുറിയിലേക്ക് പോയി. അവര് പോയതിനു പിന്നാലെ ഞാനും ദേവകിയും മുകളിലേക്കു പോയി. ഞാൻ എന്റെ മുറിയിലേക്ക് പോകുന്നതിനു മുൻപായി ദേവകിയോടു പറഞ്ഞു.
ഞാൻ : ഞാൻ മുറിയിൽ പോയി മിഥുൻ എന്താ ചെയ്യുന്നത് നോക്കട്ടെ. എന്നിട്ട് ഞാൻ അങ്ങോട്ട് വരാം.
ദേവകി മുറിയിലേക്ക് കയറി വാതിലടച്ചു. ഞാൻ മുറിയിൽ ചെന്നു മിഥുൻ ഉറങ്ങിയിട്ടില്ല. ഞാൻ മുറിയിൽ വന്നതും കട്ടിലിൽ കിടക്കുന്ന അവൻ എന്നെ നോക്കി.
ഞാൻ : എന്താടാ ഉറങ്ങാനായില്ലേ ?
മിഥുൻ : ഞാൻ കിടന്നു. എന്താ നിന്റെ ഇന്നത്തെ ഡ്യൂട്ടി ഒക്കെ കഴിഞ്ഞോ ?
ഞാൻ : ഡ്യൂട്ടിയോ ?
അവനു എല്ലാം അറിയാം എന്നാലും വെറുതെ ചോദിച്ചു.
മിഥുൻ : ഇന്നാരുടെ കൂടെയാ കിടപ്പ് ? അമ്മേടെ കൂടെയോ അതോ വേറാരെങ്കിലുമുണ്ടോ ?
ഞാൻ : ഡാ…. അത്…..
പെട്ടന്ന് എനിക്ക് വാക്കുകൾ മുട്ടി.
ഞാൻ : ഞാൻ ഇളയമ്മേടെ അടുത്ത് പോകുന്നതിൽ നിനക്ക് ഇഷ്ടക്കേടുന്നുണ്ടോ ?
മിഥുൻ : നീ ആദ്യമായി പോകുകയായിരുന്നെങ്കിൽ ഞാൻ തടഞ്ഞേനെ… ഇതിപ്പോ അവര് നിന്നെ വിളിച്ചുകൊണ്ടു പോകുന്നതിൽ ഞാൻ എന്ത് ചെയ്യാനാ… എന്തെങ്കിലും ചെയ്യ്…
ഞാൻ : ഇന്നെന്തായാലും ഞാൻ അങ്ങോട്ട് പോകുന്നില്ല. ഇന്ന് ദേവകി ചെറിയമ്മേടെ കൂടെയാ… നീ പോരുന്നോ ?
മിഥുൻ : ഇല്ല. ഞാനില്ല.
