Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 2

ഞാൻ : ഡാ ഞാൻ അവളോട് സംസാരിച്ചു. എല്ലാം ഞാൻ തുറന്ന് പറഞ്ഞു എല്ലാം എന്റെ തെറ്റാണെന്നു. എന്നെ അവൾ വെറുക്കുമെന്നാണ് കരുതിയത്, പക്ഷെ അവൾ എല്ലാം ഷെമിച്ചു.  നിന്നോട് അവൾക്കിപ്പോൾ ദേഷ്യം ഒന്നും ഇല്ല.  നിങ്ങൾ ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.

അവനു തിരിച്ചു എന്നോട് ഒന്നും പറയാനുണ്ടായിരുന്നില്ല.  ഞാൻ അവന്റെ പുറത്ത് തട്ടി അവന്റെ കൂടെയിരുന്നു.

ഞാൻ : ഇനി നിനക്ക് ഓസ്‌ട്രേലിയക്ക് തിരിച്ചുപോണോ ?

മിഥുൻ : വേണ്ട.
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു, അവന്റെ മുഖത്തെ കാറും കോളും എല്ലാം ഒഴിഞ്ഞിരിക്കുന്നു.

ഇനിയും ഞാൻ ഇവന്റമ്മയെ കളിച്ചാൽ ഇവൻ എന്നോട് ദേഷ്യപെടുമോ ? ആ സംശയം എന്റെയുള്ളിൽ കിടന്നു.  അതിപ്പോ എങ്ങനാ ഇവനോട് ചോദിക്കുക…  ഇപ്പൊ ചോദിച്ചു ഉള്ള മൂഡ് കളയണ്ട.  പിന്നെ എപ്പോഴെങ്കിലും നല്ല സന്ദർഭം വരുമ്പോൾ ചോദിക്കാം.

ഞങ്ങൾ പിന്നെയും എന്തൊക്കെയോ അവിടിരുന്നു സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ താഴേക്ക്‌ അത്താഴം കഴിക്കാൻ പോയി. രാത്രി എല്ലാവരും അത്താഴം കഴിച്ച് കിടക്കാൻ തുടങ്ങി. ഞാൻ അടുക്കളയിൽ ചുറ്റിത്തിരിഞ്ഞു മാലതിയോടു കിന്നാരം പറയാൻ ശ്രമിച്ചു.  ഇന്ന് രാവിലത്തെ കളി പെട്ടന്ന് നടത്തിയതിനാൽ മാലതി ചെറിയമ്മക്ക് എന്നെ വേണമെന്നുണ്ട് പക്ഷെ സന്ദർഭം ശരിയല്ലാത്തതിനാൽ ഒന്നും പറഞ്ഞില്ല. എനിക്ക് അതിനെ ഇങ്ങനെ കൊതിപ്പിച്ചു വേദനിപ്പിക്കാൻ തോന്നുന്നുമില്ല ഇപ്പോൾ. ഞാൻ ചെറിയമ്മേടെ അടുത്തു ചെന്നു.

ഞാൻ : അതേയ്,  നാളെ അതിരാവിലെ കുളപ്പുരയിൽ വരുമോ ?

മാലതി : വരണോ ?

ഞാൻ : വരണം, അപ്പൊ ആരുടേം ശല്യമുണ്ടാകില്ല,

മാലതി : ഞാൻ വരാം, നീ എഴുനേൽക്കുമോ രാവിലെ.

ഞാൻ : ഞാൻ എഴുന്നേൽക്കും,  എനിക്കെന്റെ മാലതിക്കുട്ടിയെ കാണാൻ കൊതിയായിട്ടല്ലേ വിളിക്കുന്നത്‌. ഇന്ന് രാവിലെ ഒന്നും ശരിയായില്ല.

മാലതി : ഞാൻ വരാം,  നീ വരണം എന്നെ പറ്റിക്കല്ലേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025