Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 5

ഞങ്ങൾ എല്ലാവരും നടുമുറ്റത്തിനു ചുറ്റുമിരുന്നു ഊണ് കഴിച്ചു. ഇനി ചെറിയച്ഛന്മാർ ഒഴികെ ആരും വരാൻ ഇല്ല.  വീട് മുഴുവൻ സന്തോഷവും ബഹളമയവുമായിരുന്നു. ഊണ് കഴിഞ്ഞ് ഞാൻ മുകളിലേക്കു പോയി.  എല്ലാവരും ഊണ് കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ഇളയമ്മയും ചെറിയമ്മയും മുറ്റത്തേക്കിറങ്ങി നടക്കുന്നത് കണ്ടു ഇളയമ്മയുടെ വീട്ടിലേക്കാണ് അവരുടെ പോക്ക്.  ഇത് തന്നെയാണ് ഇളയമ്മ പറഞ്ഞ സമയം കുറച്ച് നേരംകൂടി കാത്തിരുന്നതിനു ശേഷം അങ്ങോട്ട്‌ പോകാം. ഞാൻ അവിടെ തന്നെ അൽപനേരം കൂടി നിന്നു തിരിഞ്ഞു.

ഞാൻ മുകളിൽ നിന്നും താഴേക്ക്‌ വന്നു, അവിടെ ആരും ഉണ്ടായിരുന്നില്ല.  ഞാനും മുറ്റത്തേക്കിറങ്ങി ഇളയമ്മയുടെ വീട് ലക്ഷ്യമാക്കി നടന്നു. ഞാൻ വീടിന്റെ ഒരുഭാഗത്തു അവർ ഉണ്ടാകുമെന്നു പറഞ്ഞ മുറിയുടെ അടുത്തെത്തി. ഇളയമ്മ പറഞ്ഞപോലെ എനിക്ക് കാണാൻ ഒരു ജനൽ പാളി തുറന്നിട്ടിട്ടുണ്ട്. ഉള്ളിൽ ഒരു കർട്ടൻ ജന്നലിനെ മറക്കുന്നുണ്ട്.  കർട്ടന്റെ ചെറിയ വിടവിലൂടെ എനിക്ക് ഉള്ളിലെ കാഴ്ചകൾ കാണാം.

ഉള്ളിൽ വെളിച്ചമൊന്നും തീരെയില്ല ഉള്ളിൽ ഫാൻ കറങ്ങുന്നുണ്ട്, അവിടെ ബെഡിൽ സീത നഗ്നയായി മലർന്നു കിടക്കുന്നു.  ഞാൻ  വരാൻ വൈകിയോ?? ഇളയമ്മ സീത ചെറിയമ്മയെ ഡിൽഡോകൊണ്ടു കളിക്കാൻ വേണ്ടി പൂറ്റിൽ ഡിൽഡോ ഉറപ്പിക്കുകയാണ്.

സീത : ശ്രീകുട്ടിക്കു ഈ സാധനങ്ങൾ എല്ലാം എവിടുന്നു കിട്ടി ?

ശ്രീലേഖ : ഇതെല്ലാം അവിടെ സൂപ്പർ മാർക്കറ്റിൽ വരെ വാങ്ങാൻ കിട്ടും നമ്മുടെ നാട് പോലെയൊന്നുമല്ല ഓസ്ട്രേലിയ.

സീത : നീ ഇത് അപ്പൊ വാങ്ങിയിട്ട് കുറേയായോ ?

ശ്രീലേഖ : കുറച്ചായി,  ചേട്ടന് എന്നോട്

സ്നേഹമില്ലെങ്കിലും എന്റെ ആഗ്രഹങ്ങളെ ഞാൻ വേണ്ടേ നിയന്ത്രിച്ചു നിറുത്താൻ. ഇല്ലെങ്കിൽ ഒരുപക്ഷെ ഞാൻ വഴിതെറ്റുമായിരുന്നു.

ഇതിൽ കൂടുതൽ എങ്ങോട്ട് തെറ്റാൻ, ഇളയമ്മയാണ് ഈ വീട്ടിലെ സകല പെണ്ണുങ്ങളെയും വഴി തെറ്റിച്ചത്.  എന്നിട്ട്‌ അവരിപ്പോൾ സീതയുടെ മുന്നിൽ സത്യവതി ചമയുന്നു.  എന്റെയുള്ളിൽ ചിരി പൊട്ടി.

സീത : ഇപ്പൊ ഞാൻ നിന്നെ വഴിതെറ്റിച്ചില്ലേ.

ശ്രീലേഖ : ഇല്ല സീത ഇതാണ് ശെരിയായ വഴി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025