Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 5

സീത : നിന്നെ കണ്ടിട്ടില്ലെങ്കിൽ ??

ശ്രീലേഖ : നീ പേടിക്കണ്ട,  നിന്നെ ഞാൻ ഒറ്റപെടുത്തില്ല…  അവൻ ഒന്നിനും വഴങ്ങിയില്ല എങ്കിൽ എന്റെ ജീവിതംപണയം വെച്ചും നിന്നെ ഞാൻ സുരക്ഷിതയാക്കും.  പക്ഷെ എന്നെ അവൻ കണ്ടിട്ടില്ല എങ്കിൽ നീ എന്നെ കാട്ടി കൊടുക്കരുത്.

സീത : ഇല്ല,

ശ്രീലേഖ : എന്ന വേഗം വാ…  അവനെ വേഗം പോയികാണാം.  അവൻ ഇത് ആരോടെങ്കിലും പറയുന്നതിന് മുൻപ്.

രണ്ടുപേരും അവിടെനിന്നും വസ്ത്രം ധരിക്കുന്ന സമയത്തിനുള്ളിൽ ഞാൻ എന്റെ മുറിയിലേക്ക് പോയി. അവിടെ മിഥുൻ കിടക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെ കസേരയിൽ ഇരുന്നു സീതയെയും കാത്തു.  കുറച്ച് കഴിഞ്ഞപ്പോൾ ശ്രീലേഖകമ്പികുട്ടന്‍.നെറ്റ് ഇളയമ്മ മുറിയിലേക്ക് പോകുന്നത് കണ്ടു.  പോകുമ്പോൾ അവളിപ്പോ വരും എന്നത് കൈകൊണ്ടു എനിക്ക് ആംഗ്യം കാണിച്ചു.

ഞാൻ കാതോർത്തിരുന്നു സീതയുടെ വരവിനായി. സീത ചെറിയമ്മ പതിയെ വാതിലിന്റെ മുന്നിൽ വന്നു നിന്നതും ഞാൻ പുറത്തേക്കിറങ്ങി.  ഞാൻ മുഖത്തു അല്പം ഗൗരവം വരുത്തി.

ഞാൻ : ഇവിടെവെച്ചൊന്നും പറയണ്ട… നാലാള് അറിയണ്ട കാര്യമല്ലല്ലോ നടന്നിട്ടുള്ളത്…  എന്നാലും നിങ്ങൾക്കെങ്ങനെ….

ഞാൻ വാക്കുകൾ മുറിച്ചു…  സീത തലകുനിച്ചു നിന്നു..  ഞാൻ ചുറ്റും നോക്കി..

ഞാൻ : എനിക്ക് നിങ്ങളോട് ഒറ്റയ്ക്ക് സംസാരിക്കണം…  കുളക്കടവിലേക്കു നടക്ക്…  ഞാൻ അങ്ങോട്ട്‌ വരാം…

സീത : മോനെ നീ ആരോടും….

ഞാൻ : ഇല്ല…  ആരോടെങ്കിലും പറയാൻ പറ്റിയ കാര്യമാണോ നടന്നിട്ടുള്ളത്…  നിങ്ങള് ചെല്ല് ഞാൻ വരാം…

സീത ഒന്നും ആലോചിക്കാതെ താഴേക്കിറങ്ങി,  ഞാൻ ആരോടും ഒന്നും പറയില്ല എന്നറിഞ്ഞപ്പോൾ അവളുടെ മുഖത്തു അല്പം സമാധാനം കണ്ടു. എന്റെ ഉള്ളിൽ ഇനിയെങ്ങനെ സീതയെ മെരുക്കും, അവൾ കുതറി മാറിയാലോ,  എന്ന ഭയം കാരണം ഒരു പെരുമ്പറ കൊട്ടി. സീത പോയതിനു പിന്നാലെ ഞാൻ കുളക്കടവിലേക്കു നടന്നു.  ഈ ഉച്ചനേരത്തു അങ്ങോട്ട്‌ ആരും വരാൻ പോകുന്നില്ല.

ഞാൻ കുളക്കരയിലേക്കു ചെന്നതും സീതയവിടെയുണ്ടായിരുന്നു. ഞാൻ പടികൾ ഇറങ്ങി സീതയുടെ അടുത്തേക്ക് ചെന്നു. ഞാൻ സീതയുടെ മുഖത്തേക്ക് തന്നെ നോക്കി, അവളിപ്പോഴും താഴേക്ക് തന്നെ നോക്കി നിൽക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025