Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മകഥ 3

കിട്ടിയിരുന്നുവെങ്കിൽ. എനിക്ക് അതിനുള്ള ഭാഗ്യം കൈവരാൻ അധികം നാള് വേണ്ടി വന്നില്ല. അതെ പറ്റിയൊക്കെ ഞാൻ എൻറെ അടുത്ത് കഥയിൽ പറഞ്ഞു തരാം. ആദ്യം ഞാൻ എൻറെ ബെറ്റ്സി ചേച്ചിയെ സ്വന്തമാക്കിയ കഥ പൂർത്തി കരിക്കട്ടെ.
സൗമ്യ ചേച്ചിയും ബെറ്റ്സി ചേച്ചിയും കെട്ടിപിടിച്ചു സ്നേഹം പങ്കിട്ടു. രണ്ടു പേരും കുശലങ്ങൾ പറഞ്ഞു നിന്നു.
സൗമ്യ ചേച്ചി ബെറ്റ്സി ചേച്ചിയോട് ചോദിച്ചു. ഇതാണോ നീ പറഞ്ഞ നിൻറെ ബോയ്ഫ്രണ്ട്.
ബെറ്റ്സി ചേച്ചി പറഞ്ഞു. അതേടോ എങ്ങനെ ഉണ്ട് എൻറെ ബോയ്ഫ്രണ്ടിനെ കാണാൻ.
സൗമ്യ ചേച്ചി എൻറെ മുന്നിൽ വെച്ച് പറഞ്ഞു. സൂപ്പർ ആണ് നല്ല സുന്ദരൻ ആണല്ലോ. സൗമ്യ ചേച്ചി എനിക്ക് ഒരു ഷെയ്ഖ് ആൻറ് തന്നു. എന്നിട്ട് പറഞ്ഞു എന്നെ പറ്റി ഇവൾ പറഞ്ഞ കാണുമല്ലോ. എൻറെ പേര് സൗമ്യ ഞങ്ങളുടെ കല്യാണം കഴിയുന്നതുവരെ ഞങ്ങൾ രണ്ടുപേരും ഒറ്റ കൂട്ടുകാരികൾ ആയിരുന്നു. സൗമ്യ ചേച്ചി എന്നോട് പേര് ചോദിച്ചു.
എൻറെ പേര് ലിജോ ജോസഫ്. സൗമ്യ ചേച്ചിയെ ആദ്യമായി ഒന്നു തൊടാൻ കിട്ടിയ അവസരം ഷെയ്ഖ് കാൻഡിൽ ഞാൻ മുതലെടുത്തു.
സൗമ്യ ചേച്ചി ഹസ്ബൻഡ് നെ വിളിച്ചു വരുത്തി ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്തു. ചേച്ചി ഞങ്ങളോട് പറഞ്ഞു ഇത് എൻറെ ഹസ്ബൻഡ് അനൂപ്.
അനൂപ് ചേട്ടൻ എന്നോട് ചോദിച്ചു ഇതാണോ വൈഫ്. വൈഫിറെ പേര് എന്താണ്.
എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. എന്നാലും ഞാൻ പറഞ്ഞു ബെറ്റ്സി എന്നാണ്. സൗമ്യ ചേച്ചിയും ബെറ്റ്സി ചേച്ചിയും എന്നെ നോക്കിയൊന്നു ചിരിച്ചു.
അനൂപ് ചേട്ടൻ ഞങ്ങളോട് പറഞ്ഞു. നിങ്ങൾ ഇരിക്കെ എനിക്ക് അപ്പുറത്ത് കുറച്ചു പണിയുണ്ട്. പിന്നെ പരിചയപ്പെടാം ഡീറ്റെയിൽ ആയി.
ചേട്ടൻ പോയി കഴിഞ്ഞപ്പോൾ ഞാൻ സൗമ്യ ചേച്ചിയോട് പറഞ്ഞു. ചേച്ചി ഹസ്ബൻഡ് നോട് പറയണം ബെറ്റ്സി ചേച്ചി എൻറെ വൈഫ് അല്ല എന്ന്.
സൗമ്യ ചേച്ചി പറഞ്ഞു അതു സാരമില്ല അങ്ങിനെ തന്നെ ഇരുന്നോട്ടെ. ഇവിടെ ആരും അറിയാൻ പോകുന്നില്ലല്ലോ നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ അല്ല എന്ന്. ഒറ്റ നോട്ടത്തിൽ താൻ ഇവളുടെ ഭർത്താവ് ആണെന്നേ പറയൂ. സൗമ്യ ചേച്ചി ബെറ്റ്സി ചേച്ചിയോട് ചോദിച്ചു എടോ തനിക്ക് വല്ല വിരോധമുണ്ടോ ഈ കാര്യത്തിൽ.
ബെറ്റ്സി ചേച്ചി ഒരു വളിച്ച ചിരി ചിരിച്ചിട്ട് പറഞ്ഞു. നീ ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ഞങ്ങളേ യഥാർത്ഥത്തിൽ ഭാര്യ ഭർത്താവ് ആകുമോ.
എനിക്ക് എന്തോ അവരുടെ ഇടയിൽ നിൽക്കാൻ ചമ്മൽ പോലെ തോന്നി. ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി ഞാൻ അവിടെയൊക്കെ ഒന്ന് നടന്നു കണ്ടു. എല്ലാം നല്ല വലിയ വീടുകൾ ആയിരുന്നു അവിടെയൊക്കെ. നല്ല കാശു കാർ താമസിക്കുന്ന ഇടം ആണെന്ന് എനിക്ക് മനസ്സിലായി. അനൂപ് ചേട്ടൻ എന്നെ വന്നു വിളിച്ചു വാ ലിജോ അകത്ത് 28 ചടങ്ങ് ആരംഭിക്കാൻ പോവുകയാണെന്ന് പറഞ്ഞു. ഞാൻ അനൂപ് ചേട്ടൻറെ കൂടെ അകത്തേക്കു പോയി. അങ്ങിനെ ആ ചടങ്ങ് ഒക്കെ ഭംഗിയായി കഴിഞ്ഞു. എല്ലാവരും കൊച്ചിന് സമ്മാനങ്ങൾ കൊടുക്കാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025