Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മകഥ 3

ചേച്ചിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചേച്ചിയുടെ കൂടെ നിൽക്കുകയാണെങ്കിൽ ഞാൻ മനസ്സിൽ ആഗ്രഹിച്ച ആ ആഗ്രഹം ചേച്ചിയെ സ്വന്തം ആക്കാൻ ഉള്ള ആഗ്രഹം പൂവണിയും എന്നുള്ള സത്യം. പിന്നീട് അങ്ങോട്ട് ഞാൻ ചേച്ചിയുടെ സൗന്ദര്യത്തിന് പറ്റിയും ശരീരത്തിൻറെ ഷേപിന്നെ പറ്റിയും ഒക്കെ നല്ലതുപോലെ പുകഴ്ത്തി പറയാൻ തുടങ്ങി. ആദ്യമൊക്കെ ചേച്ചി ചെറിയ ഒരു എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നെ പിന്നെ ചേച്ചിക്ക് അത് അങ്ങോട്ട് ഇഷ്ടപ്പെട്ടു. അങ്ങിനെ പലതും ചേച്ചിയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നെയും വാതിലിൽ ആരോ മുട്ടുന്നു. ഞാൻ ചേച്ചിയെ ശ്രദ്ധിച്ചപ്പോൾ ഞാൻ പറയാതെ തന്നെ ചേച്ചി ഷോൾ കൊണ്ട് മാറുമറച്ച് ഇട്ടു. ഞാൻ ചെന്ന് വാതിൽ തുറന്നു അത് ഏട്ടന്മാരുടെ അമ്മ അതായത് ആനിയമ്മ ആയിരുന്നു.
ആനി അമ്മ എന്നോട് ചോദിച്ചു. ഇപ്പോൾ മോൾക്ക് എങ്ങനെ ഉണ്ട്.
ഞാൻ പറഞ്ഞു, പനി കുറഞ്ഞിട്ടുണ്ട് എങ്കിലും ഒരു രണ്ടു ദിവസം കൂടി ഇവിടെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ആനി അമ്മ ചേച്ചിയുടെ അടുത്ത് ചെന്ന് വിശേഷങ്ങൾ തിരക്കി. എന്നിട്ട് ആനി അമ്മ എന്നോട് പറഞ്ഞു. മോൻ ഇന്നലെ രാത്രി വന്നതല്ലേ ഇനി വേണമെങ്കിൽ മോൻ വീട്ടിലേക്ക് പോയ്ക്കൊള്ളൂ. ഞാൻ ഇവിടെ മോളുടെ കൂടെ നിന്നു കൊള്ളാം.
ഉടനെ തന്നെ ചേച്ചി പറഞ്ഞു. അതു വേണ്ട അമ്മച്ചി വീട്ടിൽ ഷിജി ഒറ്റയ്ക്ക് അല്ലേ ഉള്ളൂ. അതും തന്നെയല്ല ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ ലിജോ കൂടെ ഉള്ളതാണ് ഒരു ധൈര്യം. പിന്നെ എൻറെ മരുന്നൊക്കെ അറിയാവുന്നത് അവനല്ലേ. ലിജോ എന്നാൽ നീ ഒരു കാര്യം ചെയ്യൂ ഇപ്പോൾ നീ പോയിട്ട് വൈകുന്നേരം എത്തിയാൽ മതി.
ആനി അമ്മ പറഞ്ഞു. അതു ശരിയാണ് എങ്കിൽ മോൻ വീട്ടിൽ പോയി ഈ ഡ്രസ്സ് ഒക്കെ മാറി ഒന്ന് റസ്റ്റ് എടുത്തിട്ട് വൈകുന്നേരം വന്നാൽ മതി.
ഞാൻ പറഞ്ഞു ശരിയാ ആനി അമ്മേ ആകെ മുഷിഞ്ഞ ഇരിക്കുകയാണ്. ഞാൻ ഒന്ന് വീട്ടിൽ പോയി ഫ്രഷ് ആയിട്ട് വരാം. ഞാൻ പോയിട്ട് വരാം എന്നു പറയാൻ കരുതി ചേച്ചി നോക്കിയപ്പോൾ ചേച്ചി ഡ്രസ്സ് തൂക്കിയിരിക്കുന്ന സ്റ്റാൻഡിൽ നിന്നും ബ്രേസിയർ എടുത്തു ബാത്റൂമിലേക്ക് പോകുന്നത് കണ്ടു. ഏതാണ്ട് കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി മുറിയിലേക്ക് വന്നു. അപ്പോൾ ചേച്ചി മാറിൽ നിന്നും ഷാൾ മാറ്റി കസേരയിലേക്ക് ഇട്ടു. ഞാൻ ചേച്ചിയുടെ അടുത്തു ചെന്നിട്ടു പറഞ്ഞു നന്നായി ആനി അമ്മയ്ക്ക് തെറ്റിദ്ധാരണ ഉണ്ടാകില്ലല്ലോ. എങ്കിൽ ചേച്ചി ഞാൻ വേഗം പോയിട്ട് വൈകുന്നേരം വരാം. പിന്നെ ഞാൻ ആനി അമ്മയോട് പറഞ്ഞു. വൈകുന്നേരം ചൂടുവെള്ളത്തിൽ മേല് കുളിക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. അമ്മച്ചി ഒന്ന് ചൂടുവെള്ളം എടുത്തു കൊടുക്കണം കേട്ടോ. ചേച്ചിക്ക് ഉച്ചയ്ക്ക് കഴിക്കുവാനുള്ള ഗുളികകൾ ഞാൻ ദേ ഈ ചെപ്പിൽ എടുത്തു വച്ചിട്ടുണ്ട്. കഞ്ഞികുടിച്ചു കഴിയുമ്പോൾ അതു കൂടി എടുത്തു കൊടുക്കണം കേട്ടോ. അങ്ങിനെ അതൊക്കെ പറഞ്ഞു ഏൽപ്പിച്ച ഞാൻ വീട്ടിലേക്ക് പോന്നു. വീട്ടിൽ എത്തി ഒന്ന് കുളിച്ചു ഫ്രഷ് ആയി എൻറെ ചേച്ചിയെ ഓർത്തു ഞാൻ ഒരു വാണം വിട്ട സുഖമായി കിടന്നുറങ്ങി. വൈകുന്നേരം ഡ്രസ്സു മാറി ഞാൻ ഒരു ആറു മണി കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിലേക്ക് ചെന്നു. ചേച്ചിയെ കണ്ടപ്പോൾ എനിക്കു മനസ്സിലായി ചേച്ചി കുളിച്ചിട്ടില്ല എന്ന്. ഞാൻ ചേച്ചിയോട് ചോദിച്ചു ഇത്രയും നേരം ആയിട്ട് എന്താണ് കുളിക്കാതെ ഇരുന്നത്.
ആനി അമ്മ പറഞ്ഞു മോനേ ചൂടുവെള്ളം എടുക്കാം എന്നു ഞാൻ പറഞ്ഞതാണ് മോള് സമ്മതിച്ചില്ല. അത് മോൻ വരുമ്പോൾ എടുത്തു തരും അമ്മച്ചിക്ക് കൈവേദന യല്ലേ അവൻ വരുമ്പോൾ ഞാൻ ചൂടുവെള്ളം എടുത്ത് കുളിച്ചോളാം എന്ന് പറഞ്ഞു. എങ്കിൽ മോനേ ഞാൻ പൊയ്ക്കോട്ടെ നാളെ ഉച്ചയ്ക്ക് ഇതുപോലെ വരാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025