Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്രമേൽ സ്നേഹിക്കയാൽ 3

വീട്ടിലെത്തി സ്പെയര്‍കീ കൊണ്ട് വാതില്‍ തുറന്നു അകത്ത് കയറിയ അവന്‍ മനസ്സ് തകര്‍ക്കുന്ന ദൃശ്യമാണ് കണ്ടത്. പ്രിയയുടെയും മറ്റൊരു പുരുഷന്റെയും വസ്ത്രങ്ങള്‍ ലിവിംഗ് റൂമില്‍ അവിടിവിടെയായി ഊരിയിട്ടിരിക്കുന്നു. മാസ്റ്റര്‍ ബെഡ്റൂമില്‍ നിന്നും ഞരങ്ങലുകളും മൂളലുകളും കേട്ട ആനന്ദ് അങ്ങോട്ട്‌ നടന്നു. വാതില്‍ തുറന്നു നോക്കിയ ആനന്ദ്‌ കണ്ടത് കട്ടിലില്‍ മുട്ട് കുത്തി നിന്ന പ്രിയയെ പുറകില്‍ നിന്നും പണ്ണുന്ന മറ്റൊരു പുരുഷനെയാണ്.

വാതില്‍ തുറന്ന ശബ്ദത്തില്‍ ഞെട്ടിയ രതിജോടികള്‍ വാതില്‍ക്കല്‍ നിന്നിരുന്ന ആനന്ദിനെ കണ്ടു. ആനന്ദിനെ കണ്ടതും ആ പുരുഷന്‍ വേഗം തന്നെ ചെയുന്ന പ്രവര്‍ത്തി നിര്‍ത്തി പുറത്തേക്ക് കടന്നു. ആ കാഴ്ച്ചയുടെ ഷോക്കില്‍ മനസ്സ് തകര്‍ന്ന ആനന്ദ് ലിവിംഗ് റൂമിലെ സോഫയില്‍ ഇരുന്നു.

എത്ര നേരം അങ്ങനെ ഇരുന്നു എന്നത് ആനന്ദിന് ഓര്‍മ്മയില്ല. ഒരു ഗദ്ഗദം കേട്ടാണ് ആനന്ദ് കണ്ണ്‍ തുറന്നത്. കണ്ണ്‍ തുറന്നു നോക്കുമ്പോള്‍ പൂര്‍ണ്ണവസ്ത്രധാരിയായി തന്‍റെ കാല്‍ പിടിച്ചു കരയുന്ന പ്രിയയാണ് കണ്ടത്. കരഞ്ഞു കരഞ്ഞു പ്രിയയുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.

“ആനന്ദ് ഐ ആം സോറി. നിനക്ക് എന്നോട് ഒരിക്കലും ക്ഷമിക്കാന്‍ പറ്റുന്ന തെറ്റല്ല ഞാന്‍ ചെയ്തത് എന്നറിയാം. പക്ഷേ എനിക്ക് പറയാനുള്ളത് ഒന്ന്‍ കേള്‍ക്കണം. ഞാന്‍ കാല് പിടിച്ചു മാപ്പ് പറയാം. എന്നെ ഉപേക്ഷിക്കരുത് ആനന്ദ്. എല്ലാം ശരിയാക്കാന്‍ എനിക്ക് ഒരവസരം കൂടി തരണം.”

ആനന്ദ് പ്രിയയെ എഴുനെല്‍പ്പിച്ചു സോഫയില്‍ ഇരുത്തി. അവന്‍ പ്രിയയെ ഒരുപാട് ഇഷ്ടപെട്ടിരുന്നു അത് കൊണ്ട് തന്നെ പ്രിയക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവന്‍ തയ്യാറായി.

“ആനന്ദ് ഞാന്‍ ഒരു ഫ്രാഡ് ട്രാന്‍സാക്ഷന്‍ അറിയാതെ അപ്രൂവ് ചെയ്തു. അത് വലിയ എസ്കലെഷന്‍ ആയി. എന്‍റെ ജോലി നഷ്ടപെടുകയും അത് കൂടാതെ എനിക്കെതിരെ പോലീസ് കേസ് വരെ ഉണ്ടാവും എന്ന സ്ഥിതിയായിരുന്നു. അത് കൂടാതെ ഞാന്‍ നഷ്ടപെട്ട തുക തിരിച്ചടുക്കകയും ചെയ്യണം. ഇത് പുറത്തറിഞ്ഞാല്‍ പിന്നെ എനിക്ക് വേറെ എവിടെയും ജോലിയും കിട്ടില്ല. ഇതില്‍ നിന്നും എന്നെ രക്ഷിച്ചെടുത്തത് വിവേക് സാര്‍ ആണ്. അതിനു പ്രതിഫലമായി അയാള്‍ എന്നോട് ചോദിച്ചത് എന്നെ തന്നെയാണ്. എന്‍റെ മുന്നില്‍ വേറെ വഴി ഉണ്ടായിരുന്നില്ല അയാള്‍ക്ക് വഴങ്ങുക അല്ലാതെ. ഞാന്‍ ചെയ്തത് തെറ്റാണ് എന്നറിയാം. ഞാന്‍ തെറ്റ് അംഗീകരിച്ചു അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടണമായിരുന്നു. ഒരു നിമിഷം ഞാന്‍ ഭീരു ആയി പോയി. പ്ലീസ് ആനന്ദ് ഇപ്രാവശ്യം എനിക്ക് മാപ്പ് തരണം.”

“ശരി ഞാന്‍ പൊറുക്കാം. നീ നിന്‍റെ എല്ലാ ഈമെയില്‍, ഫേസ്ബുക്ക്,ഫോണ്‍ എല്ലാത്തിന്റെയും പാസ്സ്‌വേര്‍ഡ്‌ എനിക്ക് തരണം. അത് കൂടാതെ ഈ ജോലി നാളെ തന്നെ റിസൈന്‍ ചെയ്യണം.”

ആനന്ദ് പറഞ്ഞതിനോട് എല്ലാം പ്രിയ സമ്മതിച്ചു. പ്രിയയോടു പൊറുത്ത് ഒരു പുതിയ തുടക്കത്തിനു ആനന്ദും തയ്യാറായി.

രണ്ടാഴ്ചക്കുള്ളില്‍ തന്നെ പ്രിയക്ക് മറ്റൊരു ജോലി ലഭിച്ചു. പ്രിയയെ വേറെ ഒരു ജോലിക്ക് വിടുന്നതിനോട് ആനന്ദിന് താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ തന്‍റെ വീട്ടുകാരുടെ ചെലവ്, പ്രിയയുടെ വീട്ടുകാരുടെ ചെലവ് ലോണുകള്‍ എല്ലാം കഴിഞ്ഞു തന്‍റെ കൈയില്‍ ആവശ്യത്തിനു കാശ് ഉണ്ടാവില്ല എന്ന തിരിച്ചറിവ് അവനെ പ്രിയയെ ജോലിക്ക് വിടുവാന്‍ തന്നെ പ്രേരിപ്പിച്ചു.

ആ സംഭവങ്ങള്‍ കഴിഞ്ഞു ഏകദേശം ഒരു വര്ഷം കഴിഞ്ഞു. പ്രിയ പുതിയ ജോലിയില്‍ കയറി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എവിപി ആയി പ്രമോഷന്‍ കിട്ടി. ആ പ്രമോഷന്‍ ആനന്ദിന്റെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകി. കോര്‍പ്പറേറ്റില്‍ ജോലി ചെയുന്ന ആള്‍ ആയത്‌ കൊണ്ട് പ്രമോഷന്‍ എല്ലാം എങ്ങനെ നടക്കും എന്നത് ആനന്ദിന് നല്ലവണ്ണം അറിയാമായിരുന്നു. ഈ ലെവലില്‍ ഇങ്ങനെ ഒരു പ്രമോഷന്‍ വളരെ വിരളമാണ്. പ്രിയയുടെ ഫോണും മെയിലും പരിശോധിച്ചതില്‍ നിന്നും സംശയതക്കതായി ഒന്നും കാണാന്‍ ആനന്ദിന് കഴിഞ്ഞില്ല.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025