“എന്താടാ ഇഞ്ചി തിന്ന കുരങ്ങനെ പോലെ ഇരിക്കുന്നത്.” എന്ന അഞ്ജലിയുടെ ചോദ്യമാണ് അവനെ ആ മായാപ്രഭാവത്തില്‍ നിന്നുമുണര്‍ത്തിയത്.
അവന്‍ ഒന്നുമില്ല എന്ന്‍ ചുമല്‍ കുലുക്കി കാണിച്ചു. അവളുടെ അടുത്ത നീക്കം അവനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അവള്‍ ദുപ്പട്ട ഊരിയെടുത്തു അവിടെ ഉണ്ടായിരുന്ന സ്റ്റാന്‍റ്റിലേക്കിട്ടു. എനിട്ടവള്‍ ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും എഴുതാന്‍ തുടങ്ങി. ഇന്ദര്‍ നോക്കിയപ്പോള്‍ അവള്‍ ആവശ്യത്തിലധികം കുനിയുനുണ്ടോ. ഇപ്പോള്‍ അവളുടെ മുലയുടെ പകുതിയില്‍ അധികം കാണാം. കൂടുതല്‍ നോക്കി അവളുമായുള്ള സൗഹൃദം കളയാന്‍ ഇന്ദര്‍ ഒരുക്കമായിരുന്നില്ല.
ഇന്ദര്‍ ആ അസുഖകരമായ സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാനായി അവിടുന്ന് എഴുനേറ്റു. അവന്‍ അടുക്കളയില്‍ ചെന്നു രണ്ടു പേര്‍ക്കും കൂടി മാഗി ഉണ്ടാക്കി വന്നു. അഞ്ജലി മാഗി കഴിക്കുമ്പോള്‍ കുറച്ചു മാഗി അവളുടെ വലത്തേ മുലയുടെ മുകളില്‍ ചുരിദാറില്‍ വീണു. അവള്‍ അവിടെ വീണ മാഗി കൈ കൊണ്ടെടുത്തു വായിലേക്കിട്ടു. മാഗിയുടെ മസാല അപ്പോഴും അവിടെ പറ്റി പിടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ കഴിച്ചു കഴിഞ്ഞു പോയി ചുരിദാറിനു മുകളില്‍ വെള്ളമിട്ടു തുടച്ചു. തിരിച്ചു വന്നപ്പോള്‍ ഇന്ദര്‍ തന്നെ സൂക്ഷിച്ചു നോക്കുന്നതാണ് അവള്‍ കണ്ടത്.
“അഞ്ജു, നിന്‍റെ ഡ്രസ്സില്‍ നിന്നും കറ മുഴുവന്‍ പോയിട്ടില്ല. ഈ ടിഷ്യൂ ഉപയോഗിച്ചു തുടക്കു.”
അവള്‍ ടിഷ്യൂ ഉപോഗിച്ചു തുടച്ചു. ഇന്ദര്‍ മെല്ലെ അവളുടെ അടുത്തേക്ക് വന്നു. അവളുടെ കൈയില്‍ നിന്നും ടിഷ്യൂ വാങ്ങി അവളുടെ മുലയുടെ അവിടെ പറ്റി പിടിച്ച കറ തുടചെടുക്കാന്‍ തുടങ്ങി. അഞ്ജലി ഒരു വല്ലാത്ത ഭാവത്തോടെ അവനെ നോക്കി നില്‍ക്കുകയായിരുന്നു. അവസാന കറയും തുടച്ചെടുത്തു അഞ്ജലിയെ നോക്കിയപ്പോള്‍ ആണ് താന്‍ ചെയ്തത് എന്താണ് എന്ന്‍ ഇന്ദറിന് മനസ്സിലായത്. കുറ്റബോധത്തോട് കൂടി അവന്‍ അഞ്ജലിയുടെ കണ്ണുകളിലേക്ക് നോക്കി.
“അഞ്ജു ഐ ആം സോറി.” എന്നിട്ടവളുടെ തോളില്‍ കൈ വെച്ചു കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി കൊണ്ടു തുടര്‍ന്നു. “അഞ്ജു നീ എന്നെ വെറുക്കരുത് എനിക്ക് നിന്നെ നഷ്ടപെടുന്നത് ഓര്‍ക്കുവാന്‍ കൂടി കഴിയില്ല. എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ജീവിതാവസാനം വരെ നീ എന്‍റെ കൂടെ ഉണ്ടാവണം എന്ന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
ഇത് കേട്ടപ്പോള്‍ തന്‍റെ ഉള്ളിലും അടക്കി വെച്ച മോഹങ്ങള്‍ പുറത്ത് ചാടുകയാണ് എന്ന കാര്യം അഞ്ജലിക്കും മനസ്സിലായി.
“ഇന്ദര്‍ ഐ ലവ് യൂ. എന്നെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന്‍ വാക്ക് താ.”
“നീ എന്റെതാണ് അഞ്ജലി.” എന്ന്‍ പറഞ്ഞവന്‍ അവളെ ഗാഡമായി പുണര്‍ന്നു.
അവന്‍റെ ചുണ്ടുകള്‍ അവളുടെ നെറ്റിയില്‍ അമര്‍ന്നു. ആ ചുംബനം പ്രതീക്ഷിച്ച പോലെ അഞ്ജലി ഇന്ദറിന്റെ മാറിലേക്ക് കൂടുതല്‍ അമരുകയാണ് ചെയ്തത്.
“ഇന്ദര്‍ ദിസ് ഈസ് ദെ മൊമന്റ് ഐ ആം വെയിറ്റിംഗ് ഫോര്‍. പ്ലീസ് മേക്ക് ലവ് ടു മി. ഐ വാണ്ട് ടു ലൂസ് മൈ വെര്‍ജിനിറ്റി ടു യൂ.”
ഇന്ദറും അഞ്ജലിയും പരസ്പരം മറന്നു കെട്ടിപിടിച്ചു നിന്നു. അഞ്ജലിയുടെ മുലകള്‍ ഇന്ദറിന്റെ നെഞ്ചില്‍ അമരുന്നു. ഇനി ഒരിക്കലും വേര്‍പിരിയില്ല എന്നത് പോലെ ഇന്ദര്‍ അഞ്ജുവിനെ കൂടുതല്‍ മുറുക്കി പിടിച്ചു. ഇന്ദറിന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളെ തേടി യാത്രയായി. ആ യാത്രയുടെ ഒടുവില്‍ അവളുടെ ചെഞ്ചുണ്ടുകളില്‍ ഇന്ദറിന്റെ ചുണ്ടുകള്‍ പതിഞ്ഞു. അവന്‍റെ വികാരം നിറച്ച ചുംബനത്തിന്റെ ശക്തിയില്‍ അവള്‍ അലിഞ്ഞില്ലതായി. ആ വികാരതീവ്രമായ ചുംബനത്തിനിടയില്‍ രണ്ടു പേരും ശ്വാസമെടുക്കാനായി ഒരു നിമിഷം വേര്‍പിരിഞ്ഞു.
ഇപ്രാവശ്യം അഞ്ജലിയുടെ ഊഴമായിരുന്നു. ഇന്ദറിന്റെ ടിഷര്‍ട്ട് പിടിച്ചു വലിച്ചു കൊണ്ട് അവന്‍റെ ചുണ്ടുകളെ അവള്‍ തന്‍റെ ചുണ്ടുകള്‍ക്കുളില്ലാക്കി. ഇന്ദര്‍ ചുംബിച്ചതിന്‍റെ നൂറിരട്ടി ആവേശത്തില്‍ അഞ്ജലി ഇന്ദറിനെ തിരിച്ചു ചുംബിച്ചു.
