Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്രമേൽ സ്നേഹിക്കയാൽ 3

ഒരു പ്രൈവറ്റ് കമ്പനിയില്‍ ഗുമസ്തനായ രാംനാരായണനുംഭാര്യ സവിത്രിക്കും കൂടി രണ്ടു മക്കള്‍ മൂത്തത് ആണ്‍കുട്ടി ആനന്ദ് ഇളയത് പെണ്‍കുട്ടി അഞ്ജലി. രാമന്‍റെ ആ തുച്ഛമായ ശമ്പളത്തില്‍ ആ കുടുംബം സസന്തോഷം ജീവിച്ചു. മക്കള്‍ രണ്ടു പേരും പഠിക്കാന്‍ വളരെ മിടുക്കരായിരുന്നു. കഠിനാധ്വാനിയും സത്യസന്ധനും പരോപകാരിയുമായ രാമന്‍റെ ഒരേ ഒരു കുഴപ്പം എന്നത് അന്ധമായ മറാത്തവിശ്വാസമായിരുന്നു.

ആനന്ദ് തന്‍റെ ഫസ്റ്റ് ചാന്‍സില്‍ തന്നെ സിഎ ക്ലിയര്‍ ചെയ്തു. ഇന്‍സ്റിട്യൂട്ടില്‍ വെച്ചു നടന്ന പ്ലേസ്മെന്റില്‍ ഒരു വിദേശബാങ്കില്‍ ഉന്നത ഉദ്യോഗം നേടി. വളരെ കുറച്ചുകാലം കൊണ്ട് തന്നെ ഏറ്റവും നല്ല ജോലിക്കാരന്‍ എന്ന പേര് ഉണ്ടാക്കാന്‍ ആനന്ദിന് സാധിച്ചു. ആനന്ദിന്റെ കഠിനാധ്വാനം ബാങ്കിന്‍റെ വൈദേശിക പ്രൊജക്റ്റുകളിലേക്ക് അവന് സ്ഥാനകയറ്റം നേടുവാന്‍ സഹായിച്ചു.

അഞ്ജലി ഡിഗ്രി കഴിഞ്ഞു മുംബൈയില്‍ തന്നെയുള്ള കോളേജില്‍ എംബിഎ പഠനത്തിനു ചേര്‍ന്നു. അവിടെ വെച്ചവള്‍ക്ക് ഒരു പുതിയ സുഹൃത്തിനെ ലഭിച്ചു – ഇന്ദര്‍ അറോറ. പഞ്ചാബിയാണ് പക്ഷേ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍. വീടും കോളേജും തമ്മിലുള്ള ദൂരം കൂടുതലായത് കൊണ്ട് ഇപ്പോള്‍ കോളേജിനു അടുത്ത്‌ റൂം എടുത്തു താമസിക്കുന്നു.

ഇന്ദറും അഞ്ജലിയും പരസ്പരം തുറന്നു പറയാതെ അവരുടെ ഇഷ്ടം മനസ്സില്‍ തന്നെ സൂക്ഷിച്ചു. മറാത്തവാദികളായ തന്‍റെ വീട്ടുക്കാര്‍ പഞ്ചാബിയേ ഇന്ദറിനെ സ്വീകരിക്കില്ല എന്ന്‍ അഞ്ജലിക്കുറപ്പായിരുന്നു അത് പോലെ തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞു അഞ്ജലിയെ ധര്‍മ്മസങ്കടത്തിലാക്കാന്‍ ഇന്ദറും ആഗ്രഹിച്ചില്ല. അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ വല്ലാത്ത ഒരു ആകര്‍ഷണം അവരുടെ ഇടയില്‍ ഉള്ളത് എല്ലാവര്ക്കും മനസ്സിലായതാണ്.

ഒരു ദിവസം കോളേജിലെ അസൈന്‍മെന്‍റ് ചെയ്യാനായി അഞ്ജലി ഇന്ദറിന്റെ മുറിയിലേക്ക് പോയി. കടും പച്ച സ്ലീവ്ലെസ്സ് ചുരിദാറും പിങ്ക് ബോട്ടവും പിങ്കില്‍ പച്ച ബോര്‍ഡറും ഉള്ള ദുപ്പട്ടയുമായിരുന്നു അവളുടെ വേഷം. സാധാരണ നെക്കിനെക്കാളും ആഴം കൂടുതലായിരുന്നു അന്നത്തെ ആ ടോപ്പിന്റെ നെക്കിനു.

രണ്ട് പേരും ഒരുമിച്ചിരുന്നു അസൈന്‍മെന്‍റ് എഴുതുകയായിരുന്നു. അഞ്ജലി എന്തോ ചോദിച്ചപ്പോള്‍ ഇന്ദറില്‍ നിന്നും മറുപടി ഒന്നും കിട്ടിയില്ല. അഞ്ജലി നോക്കുമ്പോള്‍ ദുപ്പട്ട മാറിയ വിടവില്‍ കൂടി തന്‍റെ മുലയിടുക്ക് കണ്ടു രസിക്കുകയായിരുന്നു ഇന്ദര്‍. അഞ്ജലി കുസൃതിയോടെ തന്‍റെ മുഖം ഇന്ദറിന്റെ മുഖത്തിനടുത്തെക്ക് കൊണ്ടു ചെന്നു ഭും എന്ന്‍ ശബ്ദമുണ്ടാക്കി. താന്‍ അഞ്ജലിയുടെ മുലയിടുക്ക് നോക്കി വെള്ളമിറക്കുകയായിരുന്നു എന്ന കാര്യം അഞ്ജലി മനസ്സിലാക്കി എന്നത് കൊണ്ട് അവനൊന്ന് ചമ്മി. ആ ചമ്മല്‍ മാറ്റാനായി അവളുടെ മുഖത്തേക്ക് നോക്കി ഒരു ചിരി വരുത്തി കാണിച്ചു. അവന്‍റെ ചമ്മിയ മുഖം അഞ്ജലിയെ പൊട്ടിചിരിപ്പിച്ചു. പിന്നെ ഒന്നും മിണ്ടാതെ അവന്‍റെ മൂക്ക് പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.

അഞ്ജലി: “ വൃത്തികെട്ടവന്‍. നീ എന്താണ് നോക്കിയിരുന്നത്.

ഇന്ദര്‍ അഞ്ജലിയുടെ മുഖത്തേക്ക് നോക്കാന്‍ പാട് പെടുകയായിരുന്നു.

“ഞാന്‍ നിന്‍റെ കഴുത്തിലെ ചെയിന്‍ നോക്കുകയായിരുന്നു.” അവന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“എന്താടാ നീ എന്‍റെ ചെയിന്‍ മുന്‍പ് കാണാത്ത പോലെ?”

“അല്ല ഇങ്ങനെ ഇതിനു മുന്പ് കണ്ടിട്ടില്ല.”

അപ്പോളാണ് അഞ്ജലി ശ്രദ്ധിക്കുന്നത് തന്‍റെ ചെയിന്‍ മുലയിടുക്കിലേക്ക് കയറി നില്‍ക്കുകയാണ് എന്നത്. അവള്‍ ചെയിന്‍ മുന്നിലേക്ക് വലിച്ചിട്ടു. താന്‍ എന്താണ് നോക്കിയത് എന്ന്‍ അഞ്ജലിക്ക് മനസ്സിലായി എന്ന്‍ ഇന്ദറിന് മനസ്സിലായി. അവള്‍ അത് എങ്ങനെയെടുക്കും എന്ന പേടി അവനെ അലട്ടി. എന്നാല്‍ അഞ്ജലിയാകട്ടെ ഒന്നും സംഭവിക്കാത്ത പോലെ അവളുടെ കൈ രണ്ടും ഉയര്‍ത്തി മുടിയില്‍ നിന്നും റബ്ബര്‍ ബാന്‍ഡ് ഊരിയെടുത്തു. കൈ ഉയര്‍ത്തിയപ്പോള്‍ ക്ലീന്‍ ഷേവ് ചെയ്ത അവളുടെ കക്ഷങ്ങള്‍ ചെറിയ വിയര്‍പ്പു തുള്ളികള്‍ കൊണ്ട് തിളങ്ങി. കൈയില്ലാത്ത ചുരിദാറിനിടയിലൂടെ അവളുടെ പിങ്ക് നിറത്തിലുള്ള ബ്രായുടെ വള്ളികള്‍ അവനു കാണാമായിരുന്നു. ആ കാഴ്ച്ചയുടെ മായാപ്രഭാവത്തില്‍ അവന്‍ മതിമറന്ന് പോയി.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025