Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 15

ഞാൻ ഇന്ന് കമ്പനിയിൽ പോകുന്നില്ല എന്ന് വെച്ചായിരുന്നു. ഇവളുമാരുടെ ശല്യം ചെയ്തു കുടിയത്തോടെ ആണ് കുട്ടിയെ ഇങ്ങോട്ട് കൊണ്ട് വരാൻ നിർബന്ധിതൻ ആയത്.

അങ്ങനെ ഉച്ച ആയപ്പോൾ ഞങ്ങൾ മൂന്നു പേരും ആന്റിയുടെ വീട്ടിൽ എത്തി.

ആന്റി അപ്പോഴേക്കും വാവേടെ എല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു. കൂടാതെ എന്റെ സുന്ദരി കുട്ടിയെ കുളിപ്പിച്ച് കണ്ണ് എഴുതി പൊട്ടും തൊട്ട് സുന്ദരി ആക്കി ഒരു ടർകിയിൽ തണുക്കാതെ പൊതിഞ്ഞു വെച്ചേക്കുവായിരുന്നു. കവിതയെ കണ്ടപ്പോൾ കൈയും കാലും ഇട്ട് അടിച്ചു നോക്കി ചിരിക്കുക ആയിരുന്നു. അവൾ അപ്പൊ തന്നെ കൈ കൊണ്ട് എടുത്തു തോളിൽ ഇട്ട് പാട്ടും പാടി ഉറക്കാൻ നോക്കുവായിരുന്നു. എനിക്ക് ഒക്കെ ചിരിയ വന്നേ.

ഞാനും ആന്റിയും ദിവ്യ യും ഓരോന്നു സംസാരിച് ഇരുന്നു. ദിവ്യ യോട് ആന്റി സൃധിക്കാൻ ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു. പിന്നെ ഹോസ്പിറ്റൽ പോകുമ്പോൾ വിളിക്കണം ഞാനും കൂടെ വരാം എന്ന് ആന്റിയുടെ ഉറപ്പും നൽകി.

എനിക്ക് അറിയാം ആയിരുന്നു കുഞ്ഞ് എന്റെ വീട്ടിലേക് എത്തിയാൽ ആന്റി എന്റെ വീട്ടിൽ തന്നെ കാണും പകൽ എന്ന്. കാരണം ആന്റിക് ഒരു കുഞ്ഞില്ലാത്ത വിഷമം ശ്രീ ടെ കുഞ്ഞനെ ലാളിച്ചു തീർക്കും എന്ന് എനിക്ക് അറിയാം.

കുഞ്ഞിനെ കവിത നെഞ്ചിലേക് ചേർത്ത് വെച്ച് പിടിച്ചേക്കുന്ന കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. അവൾക് എന്ത് പറ്റിയാലും കുഞ്ഞിന് ഒരു പോറൽ പോലും എക്കാതെ ആണ് ആ നെഞ്ചിലേക് ചേരുന്നുള്ള അവളുടെ പിടുത്തം എന്ന് എനിക്ക് വെക്തമായി.

ആന്റിക് നല്ല വിഷമം ഉണ്ടായിരുന്നു കുഞ്ഞിനെ കൊണ്ട് പോരുമ്പോൾ.

അപ്പൊ ഞാൻ ആന്റിയോട് ഒരു കാര്യം പറഞ്ഞു.

“കുട്ടിയെ കാണണം എന്ന് തോന്നുന്നോ അപ്പൊ വീട്ടിൽ വരാം ആരും തടയില്ല. ആന്റിയുടെ ശ്രീ ടെ കുഞ്ഞാ ആയിന്റെ ഒരു അവകാശം ആന്റിയിൽ തന്നെ ഉണ്ട് ”

എന്ന് പറഞ്ഞപ്പോൾ ആന്റിക് സന്തോഷം ആയി.

പിന്നെ ദിവ്യ പുറകിൽ കയറി. കൊച്ചിനെയും എടുത്തു കൊണ്ട് കവിത മുമ്പിലെ സിറ്റിൽ ഇരുന്നു. കൊച്ചിനെ കൊഞ്ചിക്കാൻ തുടങ്ങി.

 

അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.

കൊച്ചിനെയും കൊണ്ട് കവിത ഉള്ളിലേക്ക് കയറി. അമ്മവന്നു കൊച്ചിനെ എടുത്തപ്പോൾ കരഞ്ഞു പിന്നെ കവിത ഉറക്കാൻ ബെഡ്‌റൂമിലേക്കു കൊണ്ട് പോയി ബെഡിൽ കൊണ്ട് പോയി കിടത്തി കുഞ്ഞിന്റെ കൂടെ അവൾ കയറി കിടന്നു കൊച്ചിനെ ഉറക്കാൻ നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025