മിണ്ടാതെ പോകാ എന്ന് പറഞ്ഞപ്പോൾ ഞാൻ എന്ത്യേടി എന്ന് പറഞ്ഞു മുറിയിലേക് കയറി ചെന്നപ്പോൾ അവൾ ഓടി വന്നു കെട്ടിപിടിച്ചിട്ട് പ്ലീസ് ഏട്ടാ എന്ന് കിഞ്ചിച്ചപ്പോൾ അവളുടെ സ്നേഹത്തിൽ ഞാൻ വീണു പോയി.
പിന്നെ ദിവ്യ
“എന്തെങ്കിലും ഉണ്ടേൽ വിളിക്കണം കവിതേ ”
എന്ന് പറഞ്ഞു ദിവ്യ അടുത്ത റൂമിലേക്കു പോയപ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്നോട് ചേർത്ത് നിർത്തി അവളുടെ നെറ്റിൽ ഒരു ഉമ്മ അങ്ങ് കൊടുത്തു. അവൾ എന്തിന് ആണെന്ന് ചോദിക്കുന്ന ഒരു ഭാവം മുഖത്ത് കാണിച്ചു.
“ഇത് നിനക്ക് അല്ലാ എന്റെ മോൾക് ആണ്. എന്നെ ഉള്ളിൽ കയറ്റില്ലല്ലോ നീ ”
അവൾ ഒന്ന് ചിരിച്ചിട്ട് എന്നെ ദിവ്യ ടെ അടുത്തേക് തളി വിട്ട്.
കതക് ചാരി.
ഞാൻ ദിവ്യ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. രാത്രി 12:30ആയപ്പോൾ ദിവ്യ എഴുന്നേറ്റു എന്നെ വിളിച്ചു നമുക്ക് ഒന്ന് കവിതയെ നോക്കിട്ട് വരാം എന്ന് പറഞ്ഞു.
ഞാനും അത് ഓർത്തു അവൾക് കാലു എടുത്തു ഇടുന്ന ഒരു പരിപാടി ഉണ്ട്. കുഞ്ഞിന്റെ മുകളിൽ എങ്ങാനും ഇടുമോ എന്ന് ഉള്ള പേടി ഉണ്ട്
ഞങ്ങൾ പതുക്കെ എഴുന്നേറ്റു ചാരി ഇട്ടാ കതക് തുറന്നു നോക്കിയപ്പോൾ നഗ്നമായ അവളുടെ നെഞ്ചിന്റെ ചൂട് കൊണ്ട് ഉറങ്ങുന്ന കുഞ്ഞാവയെ ആണ് കാണുന്നെ. അപ്പോഴും അവളുടെ കൈ വാവയുടെ പുറത്ത് വെച്ചിട്ട് ഉണ്ടായിരുന്നു. കെയർ ചെയ്തു കൊണ്ട്.
കതക് ഞങ്ങൾ ചാരി റൂമിലേക്കു പോയി. അപ്പൊ ദിവ്യ ക് ഒരു ആഗ്രഹം കുഞ്ഞി കൊച്ചിനെ കവിത കിടത്തിയേകുന്നപോലെ എന്റെ നെഞ്ചിൽ കിടന്നു ഉറങ്ങാൻ ദിവ്യക് കൊതി ആവുന്നു എന്ന്.
എന്നാ ശെരി എന്ന് പറഞ്ഞതും എന്റെ മേത്തു കയറി കിടന്നു പൂർണ നഗ്ന ആയി. പിന്നെ ഞങ്ങൾ ഉറക്കത്തിലേക് വീണു.
രാവിലെ ദിവ്യ നേരത്തെ എഴുന്നേറ്റു പോയിരുന്നു. ഞാൻ പതുകെ എഴുന്നേറ്റു കവിതയുടെ അടുത്ത് ചെന്നപ്പോൾ അവൾ കൊച്ചിനെ എടുത്തു കൊണ്ട് അങ്ങോട്ട് ഇങ്ങോട്ടും നടക്കുവാ ഉറക്കുവാ എന്ന് പറഞ്ഞു അവൾ മിണ്ടാരുത് എന്ന് കൈ കൊണ്ട് കാണിച്ചു. ഞാൻ പോയി ഫ്രഷ് ആയി വന്നപ്പോൾ കൊച്ചിനെ ഉറക്കി ശേഷം അവള് എന്റെ ഒപ്പം വന്നു ഇരുന്നു ഫുഡ് കഴിച്ചതും. എന്റെ ഫോൺ ബെൽ അടിച്ചതും കൊച്
ഉണർന്നുകരയാൻ തുടങ്ങി.
എനിക്ക് ആക്കടി പറ്റി എന്ന് മനസിലായി കവിത എന്റെ നേരെ രുക്ഷം ആയി നോക്കിട്ട് അമ്മ വരുന്നടി എന്ന് പറഞ്ഞു ഓടിപോയി കൈ കഴുകി മുറിയിലേക് ഓടുന്നത് ഞാൻ കണ്ടു. ഞാൻ നോക്കിയപ്പോൾ എന്റെ ഫോൺ മുറിയിൽ നിന്ന് പറന്നു പോകുന്നതാ ഞാൻ കണ്ടേ അത് എന്റെ കണ്ണ് മുന്നിലൂടെ.
