Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 16

അങ്ങ് ചാകട്ടെ എന്ന് പറഞ്ഞു. ഞാൻ കമ്പി താഴെ ഇട്ടേച്ചു മാറി പോകുകയാണ് ചെയ്തേ.

അതേപോലെ എല്ലാത്തിനും ഞാൻ വാണിങ് കൊടുത്തു. ഇനി എന്റെ മുന്നിലോ. അതൊ എന്നെ കൊല്ലാൻ പ്ലാൻ ഇടുകയോ ചെയ്താൽ പിന്നെ ജീവനോടെ നിങ്ങൾ കാണില്ല എന്നുള്ള വാണിങ്ങും കേരളത്തിൽ കണ്ടു പോയെക്കരുത് എന്നുള്ള നിബന്ധനകൾ കൊടുത്തു അവരെ വിട്ടു. ഞാൻ തല്ലി ചതാച്ചാ അവന്മാരെ അവർ എടുത്തു കൊണ്ട് പോയി.

പിന്നെ എന്റെ ആളുകളോട് പറഞ്ഞു ഒരു കണ്ണ് ഇവന്മാരുടെ നേരെ ഉണ്ടാകണം എന്ന്.

പിന്നെ ഞാൻ ഇക്കയുടെ അടുത്തേക് പോകുവാ എന്ന് പറഞ്ഞു. അവിടെ നിന്ന് ഇറങ്ങി കാറിൽ സ്റ്റീറിങ് പിടികുമ്പോൾ കൈ ക് ഒക്കെ നല്ല വേദന ഉണ്ടായിരുന്നു. കൈയിൽ താഴമ്പ് പൊട്ടിയതിന്റെ നിറ്റാലും ഉണ്ടായിരുന്നു. ആ മാതിരി അടി ആയിരുന്നു ഞാൻ കൊടുത്തേ. ശെരിക്കും പറഞ്ഞാൽ പോലീസ് മുറ എന്ന് വിശേഷിപ്പിക്കുന്ന പോലെ. ജീവിച്ചു ഇരുന്നാലും കുറച്ച് നാൾ കഴിയുമ്പോൾ കിട്ടിനി എല്ലാം ഡാമേജ് ആയി അവർ ചത്തു പോക്കോളും.

 

അങ്ങനെ ഇക്കാക് വേണ്ടി കുറച്ച് മുന്തിരി ആപ്പിൾ ഒക്കെ വാങ്ങി ആയിരുന്നു യാത്ര.

ഇടക്ക് വണ്ടി നിർത്തി കവിതയെ ഒക്കെ വിളിച്ചു. അവൾ അവിടെ ഹാപ്പിയാ.

ആന്റിയെ കൊണ്ട് അവൾ സാരി ഉടുക്കാൻ പഠിക്കുക ആണെന്ന് പറഞ്ഞു.

ആന്റിക് ഇരട്ടി പണി ആയി ഇവളേ അവിടെ കൊണ്ട് വിട്ടത് എന്ന് എനിക്ക് തോന്നി പോയി. പക്ഷേ ആന്റിക് അതൊക്കെ ഒരു നേരം പോക്ക് ആണെന്ന് അവളുടെ കൈയിൽ നിന്ന് ഫോൺ ആന്റി വാങ്ങി സംസാരിച്ചപ്പോൾ പറഞ്ഞു.

വൈകുന്നേരം ആയപോഴേക്കും ഇക്കയുടെ അടുത്ത് എത്തി. ഇക്കായെ റൂമിലേക്കു മാറ്റിയിരുന്നു. ഇത്തയും ഇക്കയുടെ കൂടെ ഉണ്ടായിരുന്നു.

ഇക്കാ :ആഹ് നീ വന്നോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025