Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 19

അത് എനിക്ക് ഇഷ്ടപ്പെട്ടു.

അപ്പോഴാണ് കമ്പനി സ്റ്റഫ് കുറച്ച് പേര് ഞങ്ങൾ സംസാരിക്കുന്ന ഇടത്തേക് വന്നത്.

 

“ആ പറയടാ ”

അവരിൽ ഒരാൾ പറയാൻ തുടങ്ങി.

 

“സാർ ഈ പ്രാവശ്യം ഓണം അടുത്ത്. അപ്പൊ നമുക്ക് ചെറിയ രീതിയിൽ ഒരു ആഘോഷം നടതിയല്ലോ ”

“അതൊക്കെ ചോദിക്കാൻ ഉണ്ടോ. പണ്ടും അനുവാദം കിട്ടിയത് അല്ലെ നിങ്ങൾക്. നമുക്ക് ആഘോഷിക്കന്നേ ”

“അതല്ല സാർ.

കഴിഞ്ഞ പ്രാവശ്യം സാറിന്റെ വൈഫ് കൂടെ ഇല്ലാതെ പോയി. ഈ പ്രാവശ്യം കവിത മാം നെയും കുട്ടികളെയും കൊണ്ട് വരാമോ ”

അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തെ ശ്രീ മരിച്ചു കഴിഞ്ഞ ശേഷം കവിത ജീവിതത്തിലേക്കു വന്നു. അവളെ ഞാൻ കമ്പിണിയിലേക് ഇത്‌ വരെ കൊണ്ട് വന്നിട്ട് ഇല്ലാ.

“ആം ഞാൻ കൊണ്ട് വരാം ”

 

അവർക്ക് സന്തോഷം ആയി.

കാരണം ഞങ്ങൾ ഒരുമിച്ച് ഒരിക്കലും ഇവരുടെ അടുത്തേക് വന്നിട്ട് ഇല്ലാ. കവിത എന്റെ ഭാര്യ ആണെന്ന് ഇവർക്ക് അറിയാം.പക്ഷേ ആരും അങ്ങനെ അവളെ കണ്ടിട്ട് ഇല്ലാ കൈയിൽ എണ്ണാൻ ഉള്ളവരെ കണ്ടിട്ട് ഉള്ള്. ഫോട്ടോ ഒന്നും whatsapp ലും ഫേസ്ബുക് ലും ഇടരുത് എന്ന് ഞാൻ ജോണിന്റെ ആ സംഭവം തുടങ്ങിയപ്പോൾ വാണിങ് കൊടുത്തു. അവളുടെ dp ഒക്കെ പുമ്പറ്റയും ഒക്കെ ആയി. പിന്നെ അവൾ അങ്ങനെ പുറത്തേക് ഒന്നും ഇറങ്ങില്ല കുട്ടികളെ ഇട്ടേച് . കല്യാണത്തിന് ആരെയും അങ്ങനെ വിളിച്ചില്ലായിരുന്നു. ഒരുമിച്ച് ഒന്ന് വരണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. കാരണം ഞങ്ങൾ രണ്ടു പേരെയും ഒരു മിച് ഇപ്പൊ കണ്ടാൽ ആരായാലും കണ്ണ് വെച്ച് പോകുന്ന ഭംഗി ആയി കഴിഞ്ഞിരുന്നു. ശ്രീ യെക്കാൾ ഇപ്പൊ ഭംഗി കവിതക് ആണ്. അത്‌ ആന്റിയും അമ്മയും എല്ലാവരും പറഞ്ഞു. എനിക്ക് വേണ്ടി ജനിച്ച പെണ്ണുങ്ങൾ ആയിരുന്നു ശ്രീ യും കവിതയും എന്ന് ദിവ്യ യും ആന്റിയും എപ്പോഴും പറയും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025