Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 19

ആയെങ്കിലും. അവർ പരിചയപ്പെടാൻ വന്നു. പെണ്ണുങ്ങൾ വന്നു ശ്രീ മോളെ യും കവിത മാം നെയും കുഞ്ഞിനേയും കൂട്ടി കൊണ്ട് പോയി.

ദിവ്യയും സ്റ്റെല്ല യും ഞങ്ങളെ നോക്കി അവിടെ നില്കുന്നു ഉണ്ടായിരുന്നു.

ദിവ്യ കൈ കൊണ്ട് കാണിച്ചു സൂപ്പർ ആണെന്ന്. സ്റ്റെല്ല ഒരു കണ്ണ് അടച്ചു സൈറ്റ് അടിച്ചു.

കുറച്ച് നേരം അവരുടെ ഒക്കെ ഒപ്പം കൂടി. കുഞ്ഞിന് വിശന്നു തുടങ്ങി എന്നാവണം കവിത എന്റെ അടുത്തേക് വന്നു.

“ഏട്ടാ കുഞ്ഞിന് വിശക്കുന്നു ഉണ്ടെന്ന് തോന്നുന്നു. പാൽ കൊടുക്കണം ”

സ്റ്റെല്ല അപ്പോഴേക്കും വന്നു ഞാൻ ഇരിക്കുന്ന റൂമിലേക്കു കൊണ്ട് വന്നു. ഞാനും കൂടെ ചേന്നു.

“ഏട്ടൻ ഇരിക്കുന്ന റൂം ആണോ. നല്ല ഭംഗി അല്ലോ.

ഹായ് കറങ്ങുന്ന കസേര ”

എന്ന് പറഞ്ഞു അവൾ അതിൽ കയറി ഇരുന്നു. എന്നിട്ട് ബ്ലസ് ഹൂക്ക് അഴിച്ചു കുഞ്ഞിന് പാൽ കൊടുത്തു. അവൾ സാരി വെച്ച് മറച്ചു. അവിടെ എംഡി യുടെ കസേരയിൽ ഇരുന്നു. മാനേജർ പറയുന്നപോലെ ഫയൽ എടുത്തു കൊണ്ട് ഒക്കെ വരാൻ ചുമ്മാ സ്റ്റെല്ല യോട് പറഞ്ഞു. നങ്ങൾക് മൊത്തം ചിരി ആയി.

പാവം ആദ്യം ആയിട്ട് ആണെന്ന് തോന്നുന്നു ഇങ്ങനെ ഈ കസേരയിൽ ഇരിക്കുന്നെ എന്ന് തോന്നി പോയി.

ഞാനും സ്റ്റെല്ല യും അവിടെ കിടന്ന സോഭയിൽ ഇരുന്നു. കവിത കുഞ്ഞിന് പാൽ കൊടുത്തു കൊണ്ട് കറങ്ങുന്ന കസേരയിൽ ആട്ടി കൊണ്ട് ഇരുന്നു.

അപ്പോഴേക്കും ദിവ്യ ശ്രീമോളെ കൊണ്ട് മുറിയിലേക് വന്നു.എന്നിട്ട് എന്റെ കൈയിലേക് തന്നു. ഞാൻ അവളെ സോഭയിൽ ഇരുത്തി. അവൾ സ്റ്റെല്ല യുടെ മുടിയിൽ പിടിച്ചു വലിക്കാൻ ഒക്കെ തുടങ്ങി. സ്റ്റെല്ല വീഴാതെ അവളെ പിടിച്ചേക്കുന്നുണ്ട്.

ദിവ്യ പറഞ്ഞു.

“ഓ ഈ പെണ്ണുങ്ങൾ ശ്രീമോളെ താഴെ വെച്ചിട്ട് ഇല്ലാ. സെൽഫി എടുക്കൽ ഒക്കെ ആയിരുന്നു. ഒരു വിധം ആണ് ഇവളേ കിട്ടിയത് ”

എന്ന് പറഞ്ഞു ചിരിച്ചു.

അപ്പൊ തന്നെ കവിത അവിടെ ഇരുന്നു പറഞ്ഞു.

“ഹലോ ഇത് ചന്ത അല്ലാ കമ്പനി എംഡി യുടെ റൂം ആണ്. ദിവ്യ മിണ്ടാതെ ഇരിക്ക്‌ ”

“അമ്പടി നീ അവിടെ കയറി ഇരുന്നോ. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025