എനിക്ക് ഇത്രയും വലിയ ചുമതല തന്നെ ”
എന്ന് പറഞ്ഞു കരയാൻ തുടങ്ങി.
അവളുടെ കണ്മഷി ഒഴുകാൻ തുടങ്ങി.
“ആയെ അതിന് കരയുന്നത് എന്തിനാ.”
ഞാൻ സ്റ്റെല്ലയോ ഡ് ടിഷ്യൂ പേപ്പർ എടുത്ത് തരാൻ ആംഗ്യം കാണിച്ചു. അവൾ അത് എടുത്തു തന്നു ഞാൻ അതിൽ നിന്ന് കുറച്ച് എടുത്തു അവളുടെ കണ്ണ് നീർ തുടച്ചു. കരിമഷി അപ്പോഴേക്കും പടർന്നിരുന്നു
“ദേ കണ്മഷി ആകെ പടർന്നു കോളം ആയി. കേട്ടോ. ”
അവളുടെ കരച്ചിൽ നിർത്തി.
“ഇതൊക്കെ നിനക്ക് നോക്കാൻ കഴിയുടെ. ഞാനും ഇല്ലേ ഇവിടെ പിന്നെ എന്ത നിനക്ക് വിഷമം
നിന്നെ വീട്ടിൽ ഒറ്റക്ക് ഇടേണ്ട എന്ന് കൊണ്ട് ആണ് ഞാൻ എന്റെ ഒപ്പം ഇങ്ങോട്ട് കൊണ്ട് വന്നേ.
എന്റെ ജോലി ഭാരം കുറക്കാൻ അല്ലേടി നീ എന്നും നോക്കേണ്ടത്. നീ തന്നെ എന്നോട് പറഞ്ഞിട്ട് ഇല്ലേ ഏട്ടന്റെ ജോലി ഭാരം കുറക്കാൻ ഞനും കൂടെ വരട്ടെ എന്ന്.
ഇത് മാത്രം നീ നോക്കിയാൽ മതി.
നിന്റെ ചേച്ചി ശ്രീ പുണ്ട് വിളയാടിയ സ്ഥലം ആട്ടോ ഈ എംഡി കസേരയും റൂമും.
എന്നിട്ട് ഇവിടെ വന്നു അനിയത്തി കരയുന്നു. ചെ നന്നാക്കേട്.”
ചുമ്മാ മോട്ടിവേഷൻ കൊടുത്തു കൊണ്ട് അവളെ അവസാനം സമ്മതിപ്പിച്ചു. ഇങ്ങനെ ഒരു പ്ലാൻ ഉണ്ടെന്ന് അവൾ നേരത്തെ അറിഞ്ഞിരുന്നേൽ പരുപാടിക് പോയിട്ട് ഈ പരിസരത്തേക് എത്തില്ല എന്ന് എനിക്ക് മുന്നേ അവളുടെ സ്വഭാവം അറിയാം കൊണ്ട് ആണ് ഇങ്ങനെ ചെയ്തേ.
അപ്പോഴേക്കും ആന്റിയും അമ്മയും എത്തി.
ആന്റി കയറി വന്നാ ഉടനെ.
