Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയും തങ്കച്ചായനും 3

ഞങ്ങളുടെ ഓർഡർ എടുത്തുകഴിഞ്ഞ് അയാൾ പോയി. ആന്റിയുടെ കണ്ണുകൾ വീണ്ടും പതുക്കെ നിറയാൻ തുടങ്ങുന്നത് ഞാൻ കണ്ടു. അയ്യേ ബർത്ത് ഡേ ഗേൾസ് കരയത്തില്ല എന്ന് പറഞ്ഞു ഞാൻ വീണ്ടും കളിയാക്കി കൊണ്ടിരുന്നു. ആന്റി പതുക്കെ നോർമലായി. ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപ്പോയി ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല ഒരുപാട് താങ്ക്സ്എന്നൊക്കെ ആന്റി പറഞ്ഞു. ബർത്ത് ഡേ കുട്ടി താങ്ക്സ് ഒക്കെ വിട്ടിട്ട് ഈ വൈകുന്നേരം എൻജോയ് ചെയൂ. ഇനി ഇങ്ങനെ ചാൻസ് കിട്ടാൻ സാധ്യത വളരെ കുറവാണു. ഫുഡ്‌ വന്നപ്പോൾ ഞങ്ങൾ കഴിച്ചു കൊണ്ട് കുറെ നേരം സംസാരിച്ചിരുന്നു. ആന്റി വളരെ സന്തോഷവതിയായി തോന്നി.  ആന്റിയുടെ ഫോൺ ഇതിന്റെ ഇടയ്ക്ക് അടിക്കാൻ തുടങ്ങി.

 

ആന്റി : ഡാ ചേച്ചി വിളിക്കുന്നു

 

ഞാൻ : ആരാണ്

 

ആന്റി : നിന്റെ മമ്മി വിളിക്കുന്നു എന്ന്. ഞാൻ പിന്നെ എടുകാം. ഇപ്പോൾ എന്തായാലും നമ്മൾ ആശുപത്രിയിലല്ലേ 😜😜

 

ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി .

 

ആന്റി : ഇനി എന്താണ് പ്ലാൻ? ഇനി വല്ല സർപ്രൈസും ഉണ്ടോ?

 

ഞാൻ : എന്റെ മനസ്സിൽ ഉള്ളത് കഴിഞ്ഞു

 

ആന്റി : നമുക്ക് പോകാൻ ധൃതിയുണ്ടോ?

 

ഞാൻ : നമുക്ക് എക്സറേ എടുക്കാം സ്കാൻ ചെയ്യാം വേണ്ടിവന്നാൽ ഡ്രൈപും ഇടാം. രണ്ടു മണിക്കൂർ സമയം കിട്ടും. എന്താണ് പ്ലാൻ?

 

ആന്റി : നമുക്ക് ചുമ്മാ ഒരു ഡ്രൈവിന് പോയാലോ? അതിനു മുന്നേ ചേച്ചിയെ ഒന്നു വിളിക്കട്ടെ.

 

ആന്റി മമ്മിയെ വിളിച്ചിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ ആണെന്നും എന്നെ ഡ്രിപ്പിടാൻ കൊണ്ടുപോവാണ് എന്നും പറഞ്ഞു. മമ്മി കുറച്ചു നേരം സംസാരിച്ചിട്ട് കഴിയുമ്പോൾ വിളിക്കണേ എന്ന് പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.

 

ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി ആന്റിയോട്‌ കേറാൻ പറഞ്ഞു. ആന്റി നിൽക്കട എന്ന് പറഞ്ഞു ബാഗ് എന്റെ കൈയിൽ തന്നിട്ട് ഫ്രന്റിൽ വെക്കാൻ പറഞ്ഞു. എന്നിട്ടു കാല് രണ്ട് സൈഡിലേക്ക് ഇട്ടിട്ടു ഇരുന്നു. എന്നിട്ടു എന്നോട് വണ്ടി എടുക്കാൻ പറഞ്ഞു. ഞങ്ങൾ കുറച്ചു ദൂരം ഓടിച്ചു പോയപ്പോൾ ആന്റി പതുകെ എന്റെ മേലേക്കു ചാഞ്ഞു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞാൻ ആന്റിയോട് വണ്ടി മെല്ലെ തിരിച്ചാലോ എന്ന് ചോദിച്ചു. ആന്റി മമ്മം എന്ന് മൂളുക  മാത്രം ചെയ്തു. ഞാൻ വണ്ടി തിരിച്ചു വീട്ടിലേക്ക് പോകാൻ തുടങ്ങി. ഞങ്ങളുടെ സ്ഥലം എത്താറായപ്പോൾ ആന്റി വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ നിർത്തിയപ്പോൾ ആന്റി വണ്ടിയിൽ നിന്നും ഇറങ്ങി സാധാരണ ഇരിക്കുമ്പോലെ കാൽ ഒരു സൈഡിൽ ആക്കി ഇരുന്നു. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു. വണ്ടി സ്റ്റാൻഡിൽ വെച്ചിട്ടു ഞാൻ ബാഗ് ആന്റിയുടെ കൈയിൽ കൊടുത്തു. വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ ആന്റി തിരിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ഇങ്ങനെ മനോഹരമായ ഒരു സർപ്രൈസ് എനിക്ക് തന്നതിന് ഒരുപാട് നന്ദി എന്ന് പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. ഞാൻ ഏറ്റവും ആരാധിക്കുന്ന ആ സൗന്ദര്യ റാണിയുടെ ആ തുടുത്ത ചുണ്ടുകൾ കൊണ്ടുള്ള ആദ്യത്തെ ചുംബനം. ഞാൻ എന്റെ റൂമിലേക്ക് നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025