Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയും തങ്കച്ചായനും 3

 

അവൻ : എന്നിട്ട് ഇഷ്ടപ്പെട്ടോ

 

ഞാൻ : ഇഷ്ടപ്പെട്ടു

 

അവൻ : പിന്നെ എന്താണ് ഇടാഞ്ഞത്

 

ഞാൻ : പറയാം നീ അവിടെ ഇരിക്

 

അവൻ ഇരുന്നപ്പോൾ ഞാൻ അവനോട് മേടിച്ച് തന്ന ആള് തന്നെ ഇടുന്നതാണ് നല്ലത് എന്ന് പറഞ്ഞു. അവൻ വിശ്വസിക്കാൻ ആകാതെ എന്നെ നോക്കി. ഞാനാ പെട്ടിയെടുത്ത് അവന്റെ കയ്യിൽ കൊടുത്തു എന്നിട്ട് എന്റെ വലത്തെ കാല് നീട്ടി അവനിരുന്ന കസേരയിൽ വച്ചു. അങ്ങനെ ഇരുന്നുകൊണ്ട്  എന്റെ കാലിൽ അതണിയിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവനോട് ഇറങ്ങി നിലത്തിരിക്കാൻ ഞാൻ പറഞ്ഞു. ചാടി ഇറങ്ങി നിലത്തിരുന്ന അവന്റെ മുന്നിലേക്ക് എന്റെ നൈറ്റി പൊക്കി വലത്തേ കാല് ഞാൻ നീട്ടി വെച്ചു. പാദസരം ഇടാൻ നീട്ടിയ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. വലത്തെ കാലിലെ ഇട്ടു കഴിഞ്ഞപ്പോൾ ഞാൻ അവനോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു. സൂപ്പർ സെക്സി എന്നവൻ പറഞ്ഞു. ആ സാഹചര്യം  എന്റെ ഉള്ളിലെ വികാരങ്ങളെ മെല്ലെ ഉണർന്നു തുടങ്ങി. ഞാൻ വലത്തെ കാല് മാറ്റി ഇടത്തെ കാല് അവന്റെ മടിയിലേക്ക് വെച്ചുകൊടുത്തു. ഈ പ്രാവശ്യം നൈറ്റി മുട്ടിന്റെ അവിടെ വരെ ഞാൻ പൊക്കി. എന്റെ കാലുകൾ കണ്ട് അവൻ ആകെ പരവശനായ പോലെ തോന്നി. ഇടത്തെ കാലിലും അവൻ പാദസരം അണിയിച്ചു. അവന്റെ കണ്ണുകൾ എന്റെ കാലിൽ തന്നെ പതിഞ്ഞിരിക്കുക ആയിരുന്നു. എന്റെ കാലുകളുടെ ആ സൗന്ദര്യം ആസ്വദിച്ചിരിക്കുന്ന അവനെ കണ്ടപ്പോൾ എന്റെ ഉള്ളിലും വികാരങ്ങൾ ഉയർന്നു തുടങ്ങി. ഞാൻ പതുക്കെ എന്റെ ഇടത്തെ കാല് അവന്റെ മുഖത്തിന് നേരെ നീട്ടി വെച്ചിട്ട് ആ കൊളുത്ത് കടിച്ചടിപ്പിക്കാൻ പറഞ്ഞു. ഷോക്ക് അടിച്ചു പോലെ നിന്ന അവന്റെ മുഖത്തിന്‌ നേരെ എന്റെ കാൽ ഒന്നുകൂടി നീട്ടി. അവൻ മെല്ലെ ആ കൊളുത്ത് കടിച്ച് അടുപ്പിച്ചു. അവന്റെ ശ്വാസം എന്റെ കാലുകളിൽ പതിക്കുന്നത് എന്നിൽ കഴപ്പ് കൂട്ടി. ഇടത്തെ കാൽ താഴെ വച്ചപ്പോൾ അവൻ ആർത്തിയോടെ എന്റെ വലത്തേ കാലിലേക്ക് നോക്കി. ആ കൊളുത്തും കടിച്ചടിപ്പിച്ച ശേഷം അവൻ എന്റെ കാലുകളിൽ നോക്കിയിരുന്നു. കഴപ്പ് കേറി തുടങ്ങിയ എനിക്കു കാൽ മാറ്റാനും തോന്നിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025