Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിവീട്ടിലെ അവധിക്കാലം

‘വിരിഞ്ഞു നഗ്‌നമായ പുറം ഭാഗത്ത് ആകെയുള്ളതു ബായുടെ വള്ളികള്‍ മാത്രം അനുനേരത്തിനുള്ളിലതും ഇല്ലതാകും’. പതിവിനു വിപരീതമായി ആന്റി ബായുടെ ഹുക്കഴിക്കാതെ തോളില്‍നിന്നും (ബായുടെ വള്ളികള്‍ രണ്ടും കൈയ്യിലൂടെ ഊരി താഴൊട്ടിട്ടു. മാറത്തുനിന്നു (ബാ ഊരിമാറ്റിയിട്ടില്ല. പിന്നെ തോര്‍ത്തുപോലും എടുക്കാതെ പാവടയുടെ വള്ളി അഴിക്കുന്നു. അടിപ്പാവടയുടെ മുകളില്‍ തോര്‍ത്തുടുത്തതിനുശേഷമാണു പാവാടയഴിക്കാറുള്ളത്. ‘എന്താണിത്? ഇന്നു ഞാന്‍ മാത്രമുള്ളതുകൊണ്ടാണോ ഇങ്ങന? പൂര്‍ണ്ണ നഗ്‌നയായി നില്‍ക്കാനുള്ള പുറപ്പാടാണോ?. പക്ഷേ എന്റെ പ്രതീക്ഷകള്‍ വീണ്ടും തെറ്റി ആന്റി പാവാടയഴിച്ചു കൈയ്യില്‍ പിടിച്ച മറുകൈകൊണ്ടു പിന്നില്‍ നിന്നു ബായുടെ ഹുക്കെടുത്തു. പതിയെ പാവാട മുലകള്‍ക്കു മുകളില്‍ കയറ്റിയശേഷം ഉള്ളിലൂടെ (ബാ തഴോട്ടിട്ടു. പാവാട മുലകളുടെ മുകളില്‍ കയറ്റിവച്ച് ഭദ്രമായിക്കെട്ടി കുളത്തിന്റെ പടവുകളിലിറങ്ങി നിന്നു തുണികഴുകുവാന്‍ തുടങ്ങി കണങ്കാലുകളും നെഞ്ചിനുമുകള്‍ഭാഗവുമൊകെ എല്ലാം മറച്ചിരിക്കുന്നു. ഞാന്‍ ഇച്ഛാഭംഗത്തോടെ തോട്ടത്തിലൂടെ നടക്കുവാനും തുടങ്ങി.

നടന്നുനടന്നു പുകപ്പുരയുടെ അടുത്തെത്തി പുകപ്പുരയുടെ പിന്‍ഭാഗത്തുനിന്നു ചെറിയ സംസാരം കേള്‍ക്കാം. ഞാന്‍ അരികിലൂടെ പതുങ്ങിച്ചെന്നെത്തി നോക്കി. സുമതിചേച്ചുയും ശശിയേട്ടനും! ഷീറ്റു പെറുക്കി പുകപ്പുരക്കുള്ളിലിടുകയാണ്. സുമതിയേച്ചി ഷീറ്റ് അടുക്കിവെച്ചു കൊടുക്കുന്നു. ശശിയേട്ടന്‍ അതെടുത്തു പുകപ്പുരയുടെയുള്ളില്‍ ഇടുന്നു. ഓരോ തവണ വരുമ്പോഴും ശശിയേട്ട സുമേടെ (ഞാന്‍ അങ്ങനെയാണു വിളിക്കാറു) മൂലയിലോ കുണ്ടിയിലോ പിടിച്ചു ഞെക്കും. ഓരോ പിടുത്തത്തിനും സുമ കുതറാറുണ്ടെങ്കിലും പ്രവൃത്തി നന്നായി ആസ്വദിക്കുന്നുണ്ടെന്നു മുഖഭാവം കണ്ടാലറിയാം. തോട്ടത്തില്‍ ഞങ്ങളുള്ള വിവരം രണ്ടാളും അറിഞ്ഞിട്ടില്ല. അവരുടെ ജോലി അരമുക്കാല്‍ മണിക്കൂര്‍നേരത്തേക്കുകൂടി ബാക്കിയുണ്ട്. അതു കഴിഞ്ഞാല്‍ അവിടെ വല്ലതും സം ഭവിക്കും എന്നെനിക്കു തോന്നി

സുമേച്ചിക്കു കഷ്ടി ഇരുപതു വയസ്സു കാണും. നീണ്ടു മെലിഞ്ഞു വെളുത്ത ശരീരം. നീണ്ട മുടി വണ്ണം കുറഞ്ഞ ശരീരത്തിലുള്ള വലിയ മുലകളും നിതംബവും ആരേയും ആകര്‍ഷിക്കും (ശശിയേട്ടന്റെ കരവിരുത്തുകൊണ്ടാണോ എന്തോ?) ആകെക്കൂടി ഒരു മദാലസമായ ഗ്രാമീണ സന്ദര്യം. ശശിയേട്ടനും കാണാന്‍ കുഴപ്പമില്ല. പെണ്‍കുട്ടികളെ ആകര്‍ഷിക്കത്തക്ക ഉറച്ച ശരീരം. അഞ്ചടി പത്തിണേന്ത്രാളം ഉയരം. കുറച്ചു നിറം കൂടിയുണ്ടെങ്കില്‍ അതീവ യോഗ്യന്‍, ഇപ്പോഴണെങ്കിലും കുഴപ്പമില്ല. കാണാന്‍ മിടുക്കന്‍ തന്നെ.

കുറച്ചുനേരം അവരുടെ പരിപാടി ഒളിച്ചിനിന്നു കണ്ടു. ‘ജോലി കഴിയും ബോള്‍ കാര്യമായി വല്ലതും നടക്കും ‘ ഞാനുറപ്പിച്ചു. അപ്പോഴേക്കും തിരിച്ചെത്തണമെന്നുറപ്പിച്ച വീണ്ടും കുളക്കരയിലേക്കുനടന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025