Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

അവൾ എന്റെ മുഖത്ത് നോക്കാതെ ആണ്‌  ഇത്രയും  പറഞ്ഞത്. ഞാൻ  അവളുടെ മുഖത്തു പിടിച്ചു. അവളുടെ  കണ്ണുകൾ കലങ്ങിയിരുന്നു.

” നീ എന്തിനാ  കരയുന്നത് “

” ഞാൻ കരഞ്ഞത് ഒന്നും അല്ല “

” നിനക്ക്  ഈ  വിവാഹത്തിന് താല്പര്യം ഇല്ലെങ്കിൽ  ഇതിന് സമ്മതിച്ചത് എന്താ “

” അമ്മയും മാമനും  പറഞ്ഞു…… പിന്നെ  നിന്നെ കുറിച്ച്  എനിക്ക്  ഒരു ഉറപ്പും  ഉണ്ടായിരുന്നില്ലല്ലോ “

” ഇപ്പോൾ  ഞാൻ  വന്നില്ലേ…. എന്റെ കൂടെ വന്നുകൂടെ “

” ഡാ നീ പോ …. ഇനി അതൊന്നും  നടക്കില്ല “

ഞാൻ  അവളെ പെട്ടെന്ന് എന്നിലേക്ക്  അടുപ്പിച്ചു കെട്ടിപിടിച്ചു. അവൾ  ആദ്യം  ഒന്ന്  കുതറി… പിന്നെ എന്റെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ചുകൊണ്ട് പറഞ്ഞു.

“നിനക്ക്  കുറച്ച് നേരത്തെ വന്നുടായിരുന്നോ “

” ഞാൻ  വന്നില്ലേ “

അവൾ എന്റെ കവിളിൽ  ചുംബിച്ചു. ഒപ്പം എന്റെ ശരീരത്തിലെ  ചരടുകൾ പൊട്ടൻ തുടങ്ങി. ഞാൻ  അവളുടെ  മുഖം  ചുംബനം കൊണ്ട് മുടി.. അവളെ എന്റെ ശരീരത്തിലേക്ക്  അടുപ്പിച്ചു.  ഞങ്ങൾ കുറെ  നേരം ചുണ്ടും ചുണ്ടും കോർത്ത്‌ നിന്നു.  ഞാൻ അവളുടെ  കിഴ്ച്ചുണ്ട് എന്റെ വായിലാക്കി നുണഞ്ഞു.

ടക്…..ടക്…….  ടക്

പുറത്ത് നിന്ന് ആരോ കതകിൽ  മുട്ടി. മായ പെട്ടെന്ന്  എന്നിൽ  നിന്ന് അകന്നു മറി.

” മായേ  മോളെ….. നീ  എന്ത്  എടുക്കുകയാ അകത്ത് “

മായ എന്നെ പോകാൻ  കണ്ണുകട്ടി. ഞാൻ അവളെ  എന്തിന് എന്നർത്ഥത്തിൽ നോക്കി.

വീണ്ടും കതകിൽ  തട്ടൽ തുടർന്നപ്പോൾ  ഞാൻ ആ മുറിയിലെ ബാത്‌റൂമിലെ ടാപ് തുറന്നു വെച്ചു.

അപ്പോൾ  പുറത്ത് നിന്ന സ്ത്രീ വിളിച്ചു പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025