Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

ആയിരിക്കും  നീ ജീവിക്കാൻ പോകുന്നത്… മനുഷ്യ രൂപം കിട്ടിയാലും  നീ ആ  യൂണിവേഴ്സിൽ ജീവിക്കുന്ന  പ്രായത്തിൽ ആയിരിക്കില്ല  നീ ചെല്ലുക ചിലപ്പോൾ  വയസായി മരിക്കായിട്ടുണ്ടാവും  അല്ലെങ്കിൽ ഒരു കുഞ്ഞ് ആയിരിക്കും………. നിന്റെ  അപരന്മാർ  മരിച്ചു കഴിഞ്ഞാൽ പിന്നെ  നിനക്ക്  ആ  ലോകത്ത്  നിൽക്കാൻ പറ്റില്ല  മറ്റൊരു ലോകത്തേക്ക്  പോകും  അങ്ങനെ നിന്റെ അപരന്മാർ  എല്ലാം  മരിച്ചു കഴിയുന്നത് വരെ  നീ ഈ  ലോകങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കും……. നിന്റെ  ലോകാന്തര യാത്രക്ക് തയ്യാറായിക്കൊള്ളൂ “

ഞാൻ മുത്തച്ഛൻ പറഞ്ഞത്  ഒന്നും മനസിലാവാതെ    അയാളെ  നോക്കി. അപ്പോൾ  ഒരു തടിപെട്ടിയിൽ നിന്ന് അയൾ രണ്ട് മോതിരം എടുത്ത്  ഒന്നിൽ  ചുവപ്പ് കല്ലും മറ്റേതിൽ പച്ചക്കല്ലും പിടിപ്പിച്ചിരുന്നു. അത്‌ ആയപ്പോൾ രണ്ടുകയ്യിലെയും മോതിരവിരലുകളിൽ ഇട്ടു എന്നിട്ട് കൈ രണ്ടും ചുരിട്ടി പിടിച്ചു കൊണ്ട്. മോതിരത്തിന്റെ കല്ലുകൾ കുട്ടിഉരച്ചു.  അപ്പോൾ മുത്തച്ഛന്റെ കൈയിൽ ചുവപ്പും പച്ചയും കലർന്ന ഒരു പ്രകാശം രൂപം കൊണ്ടു. അയാൾ മോതിരം കുട്ടിഉരക്കുംതോറും  ആ  പ്രേകാശം  വലുതായി വന്നു. ഞാൻ ഒന്നും മനസിലാവാതെ  അയാളുടെ പ്രവർത്തി നോക്കി നിന്നു.

” തയ്യാറായി കൊള്ളൂ”

” എന്താ “

അയാൾ ആ പ്രകാശ ഗോളം എന്റെ നേർക്ക് എറിഞ്ഞു. എന്നിട്ട്  രണ്ട് കയ്കൊണ്ടും വോളിബോൾ അടിക്കും പോലെ എന്റെ ശരീരത്തു പതിപ്പിച്ചു.

” ആാാാാ……… കിർർർർർർ.. ബ്ബബ്ബബ്സ്സ് “

എനിക്ക് കണ്ണുതുറക്കാൻ പറ്റാത്ത അത്ര പ്രേകാശം ആയിരുന്നു . ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. എന്റെ തൊലി ഊരിയുന്ന പോലെ തോന്നി. എന്റെ എല്ലുകൾ എല്ലാം ഒടിഞ്ഞു നുറുങ്ങുന്ന വേദന ഞാൻ അനുഭവിച്ചു.

” ആാാ…”

“ബ്രഹ്ഹ്ഹ് “

ഞാൻ വായുവിൽ പറക്കുന്നതായി എനിക്ക് തോന്നി പക്ഷെ കണ്ണ് തുറക്കുവാൻ കഴിയുന്നില്ല. പെട്ടെന്ന് ഞാൻ എവിടെയോ ചെന്ന് വീണു. എന്റെ ശരീരം മുഴുവൻ പൊള്ളിയത് പോലെ അനുഭവപ്പെട്ടു. സവാദനം ഞാൻ കണ്ണ്  തുറന്നു. ഞാൻ ഏതോ ചാണകകുഴിയിൽ ആണെന്ന് തോന്നി. ചാണകത്തിന്റെയും ചെളിയുടെയും രുക്ഷ ഗന്ധം അവിടെ മാകെ ഉണ്ടായിരുന്നു.  എനിക്ക് ചുറ്റും ദരാളം കാളകൾ നിൽപ്പുണ്ട് നല്ല വണ്ണവും പൊക്കവും ഉള്ളത്. ആളുകളുടെ ബഹളവും കേൾക്കാം. ചുറ്റും നോക്കിയതിൽ നിന്ന് അത്‌ ഒരു കാലി ചന്ത ആണെന്ന്  എനിക്ക്  മനസിലായി. ഞാൻ  അവിടെ  നിന്നും എഴുനേൽക്കാൻ നോക്കി. പക്ഷെ എനിക്ക് എന്റെ ശരീരത്തെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഞാൻ എനിക്ക് ചുറ്റും നോക്കി. ഒരു ഞെട്ടലോടെ ഞാൻ അത്‌ മനസിലാക്കി. ഞാൻ ഇപ്പോൾ ഒരു കളയുടെ രൂപത്തിൽ ആണ്‌. വെള്ള നിറം ഉള്ള വലിയ ഒരു കള. എന്റെ വലിയ കൊമ്പുകൾ അടുത്ത് വെച്ചിരുന്ന വലിയ പാത്രത്തിലെ വെള്ളത്തിൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025