Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

“അതെ   പക്ഷെ നീ “

” എന്നെ മനസിലായില്ലെങ്കിൽ  ഞാൻ പറയുന്നില്ല….. നീ ഇപ്പോൾ എന്ത് ചെയ്യുന്നു. “

” ഞാൻ ഇപ്പോൾ  അടുത്ത ഒരു അമ്പലത്തിലെ പൂജാരി ആണ്‌ “

” ഓഹ് …. നിന്റെ മുത്തച്ഛൻ  എന്ത്  പറയുന്നു “

” മുത്തച്ഛൻ  മരിച്ചു  കുറച്ച് ദിവസം ആയി “

” മ്മ്  നീ  എവിടെ  പോകുന്നു… അമ്പലത്തിൽ  പൂജാരി അല്ലെ  …. ഈ സമയത്ത്  അമ്പലത്തിൽ പോവണ്ടേ “

” ഞാൻ …. ഇവിടെ ഉള്ള  മോഹിനി ക്ഷേത്രത്തിൽ ആണ്‌… അവിടെ  വലിയ ആള് ഒന്നും വരാറില്ല…. പിന്നെ രാത്രിയിൽ ആണ്‌ അവിടെ പൂജ “

വിനു പോയപ്പോൾ  എന്റെ  മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ  ഉദിച്ചു.  മുത്തച്ഛൻ മരിച്ച സ്റ്റിതിക്ക് അദേഹത്തിന്റെ തകിടും ചരടും  ആ വീട്ടിൽ കാണും……ഇപ്പോൾ എന്റെ ചൊവ്വ ദോഷം മറി

കാണണം.. അങ്ങനെ ആണെങ്കിൽ  എനിക്ക് അതിന്റ ശരിയായ പവർ ഉപയോഗിക്കാൻ പറ്റും.

ഞാൻ ആ ബോർഡിൽ കണ്ട നമ്പറിൽ വിളിച്ചു സംസാരിച്ചു. എന്റെ കയ്യിലെ ക്യാഷ് കൊണ്ട് ആ വീട് വാങ്ങിച്ചു. അവിടെ താമസം തുടങ്ങി. എന്റെ ഈ ലോകത്തിലെ അപരനെ  ഒന്ന് മോട്ടിവെറ്റ്‌ ചെയ്യലാണ് ലക്ഷ്യം. അതിനായി ഞാൻ ഇടക്ക് ഇടക്ക് എന്റെ വീട്ടിൽ പോകാൻ തുടങ്ങി. പതിയെ അവനും ഓരോ ആവിശ്യത്തിന് എന്റെ വീട്ടിൽ വരാൻ തുടങ്ങി. പക്ഷെ അവനെ എല്ലാ എന്നെ  പഴയ പോലെ ആക്കാൻ വേണ്ടി ഞാൻ ചെയ്തത് എല്ലാം പഴയി. ഇതിനിടക്ക് ഞാൻ എന്റെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന ക്യാഷ് കൊണ്ട്  ജംഗ്ഷനിൽ ഒരു ജ്യൂസ്‌ പാർലർ തുടങ്ങി.  എന്നെ  അതിന്റ ക്യാഷ്യൽ ഇരുത്തി. ഒരു ജോലി ഉണ്ടെങ്കിൽ  മനസ്സ് പതുക്കെ  മറ്റ് ചിന്തകളിൽ നിന്നും മാറും എന്ന് കരുതി ചെയ്തത് ആണ്‌.

ഇതിനിടക്ക്  ഞാൻ വിനുവിനോട്   സൗഹൃദം സ്ഥാപിച്ചു അവന്റെ തറവാട്ടിൽ പോകാൻ ഉള്ള മാർഗം ആലോചിച്ചു. ഒരു ദിവസം ടൗണിൽ നിന്ന് വരുമ്പോൾ  ഞാൻ  ഈ ലോകത്തിലെ മായയെ കണ്ടു. ഞാൻ എന്താ ഇത്‌ ചിന്തിക്കാത്തത് എന്നോർത്ത് സ്വയം പാഴിച്ചു. മായയെ  ഞാനും മായി കുട്ടിമുട്ടിച്ചാൽ ഈ ലോകത്തിലെ എന്റെ പ്രശ്നം തിരുമല്ലോ. വിനുവിന്റെ പുറകെ പോയതു കൊണ്ടാവും എനിക്ക് അങ്ങനെ തോന്നാത്തത്. ഞാൻ മായയുടെ പുറകെ പോയി. ഇവളുടെ വിവഹം കഴിഞ്ഞു കാണുമോ. കഴിഞ്ഞാലും കുഴപ്പം ഇല്ല  ഇവളെ  എന്റെ കടയിലേക്ക് കൂട്ടികൊണ്ട് പോകാൻ ഞാൻ തീരുമാനിച്ചു. പക്ഷെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025