Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

അയന…….. ഇല്ല …… വിശ്വാസം ഇല്ല ……… ആ അമീലി ചേച്ചി പിടിച്ചു വിരട്ടിയപ്പോ….  അയ്യേ  എന്ത് സെന്റിമെൻസ് ആയിരുന്നു …….. കൊച്ചെ മാപ്പാക്കണം കോപ്പാക്കണം ……… ഇത്രയേ ഉള്ളു …….. പേടിത്തൊണ്ടൻ ……..

അശ്വിൻ ……. എനിക്ക് ഒരുപാട് കുറവുകൾ ഉണ്ട് …… തന്തയും തള്ളയുമില്ല …… പഠിപ്പില്ല …….. ഒന്നുമില്ല ……..

അയന …….. ധൈര്യവുമില്ല ………..

അശ്വിൻ ………. അങ്ങനെ പറയരുത് …….. നിന്നെ കെട്ടാനുള്ള എന്തെങ്കിലും യോഗ്യത എനിക്കുണ്ടായിരുന്നെങ്കിൽ …. നിൻ്റെ ഞാൻ വിടില്ലായിരുന്നു …… ഇപ്പോഴും പുറകെ നടന്നേനെ ……… അതിനെല്ലാം യോഗം വേണം ……..

അയന ………  ചേട്ടന് എല്ലാം ഉണ്ട് ……… അനാവശ്യമായി ഓരോന്നും ചിന്തിക്കുന്നതുകൊണ്ടാ ….. ഇങ്ങനെയൊക്കെ തോന്നുന്നത് ,…….. അപ്പൊ ഇപ്പൊ എന്നെ കെട്ടണമെന്നൊന്നും ഇല്ലേ ????

അശ്വിൻ ……. മരിക്കുന്നത് വരെ താൻ  എന്റെ മനസ്സിൽ ഉണ്ടാകും ……….. പോരെ ……… ഇനി ഓരോന്നും പറഞ്ഞു എന്നോട് അടികൂടാൻ നിൽക്കണ്ട …….. നമുക്ക് ആ വിഷയം ഇവിടെവച്ച് നിർത്താം ……..

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി ……… സദ്ദുവും ജോബിയും പഴയതുപോലെ ജോലിക്ക് പോകാൻ തുടങ്ങി …….. നമ്മുടെ അശ്വിൻ പത്താം ക്‌ളാസും പാസ്സായി ജോഷിയുടെ ഓഫീസിൽ ജോലിക്ക് കയറി ……… ജോസഫ് ഒരു കാർ ജോബിക്ക് വേണ്ടി വാങ്ങി ………. അതിലാണ് ജോബി ഇപ്പോൾ ഓഫീസിൽ പോകുന്നത് ………

സിദ്ധുവും ശ്രീദേവിയും അയനയെ റോഡിൽ വച്ചു കണ്ടു ………. നല്ലരീതിയിൽ തെറിപറഞ്ഞു ………

ശ്രീദേവി ……. എടി ….. ഇവൻ നിന്നെ കെട്ടിയിരുന്നെങ്കിൽ ഇപ്പോഴും തെണ്ടിത്തിരിഞ്ഞു നടന്നേനെ …… അന്നേ നിന്നെയങ്ങു കൊല്ലേണ്ടതായിരുന്നു ……. കൂത്തിച്ചിമോളെ …….. ഇനി ഇവനുമായി നീ പ്രേമത്തിലായിരുന്നെന്ന് ആരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ …….. പൂറി  മോളെ കൊല്ലാനും ഞങ്ങൾ മടിക്കില്ല ………

അയനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി …….. അവൾ മുന്നോട്ട് നടന്നു ……… ശ്രീദേവി അവളുടെ മുതുകത്ത് ആഞ്ഞൊരടികൊടുത്തു ……… പോടീ പോ …..കണ്ണുംമുൻപിൽ കാണരുത് ……..  ഇതുവല്ലതും ഇനി ജോസഫ് ഞങ്ങളോട് ചോദിക്കാൻ വന്നാൽ ……. അറിയാല്ലോ എന്റെ സ്വഭാവം ………. നിന്നെഞാൻ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025