എന്തേ ഇന്നിങ്ങനെയൊരു സ്വപ്നം…. അതും അടുത്ത മാസം കല്യാണനിശ്ചയമാണ് , മനസിനെ നിയന്ദ്രിച്ചേ പറ്റൂ. ഒരുപാട് കഷ്ടപെട്ടിട്ടാണ് എല്ലാം ഒന്നു മറക്കാൻ സാധിച്ചത് എന്നിട്ടിപ്പോ ഒരു നിമിഷം കൊണ്ട് പഴയതിനെക്കാളും ശക്തമായി എല്ലാം തിരിച്ചു വരികയാണോ .
ഇല്ല അതിനനുവടിച്ചു കൂടാ.. മനോ നിയന്ത്രണം നഷ്ടപെടരുത്. ഒരുപാട് കഷ്ടപെട്ടിട്ടാണ് അവളെ മറന്നത്. നാടും വീടും വിട്ട് നീണ്ട മൂന്നു വർഷത്തെ പ്രവാസ ജീവിതം. ഏല്ലാം നഷ്ടപെട്ട അന്നത്തെ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്കുള്ള ദൂരം വളരെ വലുതാണ്.
കാലം മനസിൽ കുറിച്ചിടുന്ന ഓർമകൾ ചിലപ്പോളൊക്കെ ചില നൊമ്പരങ്ങൾ തന്നിട്ടുണ്ടെങ്കിലും ഇതുവരെ ഇങ്ങനെയൊരു സ്വപ്നം…
ഇല്ല അതുണ്ടായിട്ടില്ല… ദൈവമേ നീ എന്നെ ഇനിയും പരീക്ഷിക്കുകയാണോ. എല്ലാ സൗഭ്യാഗങ്ങളും നീ എനിക്കു തന്നു, ഗൾഫിലെ അറിയപ്പെടുന്ന ഒരു ബുസിനെസ്സ്കാരണനിന്നു ഞാൻ. എല്ലാ സൗകര്യങ്ങളും ഉള്ള ആഡംബരപൂര്ണമായ ജീവിതം. നാട്ടിലും ഇവിടെയും ഒക്കെയായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം. എല്ലാം ഉണ്ടെങ്കിലും ഇന്നും സ്‌ത്രീ ഇന്നും എനിക്കന്യയാണ്. അവസരങ്ങൾ ഇല്ലാതിരുന്നിട്ടല്ല താല്പര്യം ഇല്ല അത്ര തന്നെ…..
ഇന്നും എൻ്റെ മനസു മുഴുവൻ അവൾ മാത്രം, എൻ്റെ ചാരു എന്ന ചാര്മിള. മനസുകൊണ്ട് ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച ഏഴു വർഷങ്ങൾ. ഈ ഏഴു വര്ഷത്തിനിടക്ക് ഒരിക്കൽപോലും ഞങ്ങൾ പിരിയുമെന്നോ, ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്നു സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.കമ്പികുട്ടന്‍.നെറ്റ് ഫോണിൽ കൂടി ഞങ്ങൾ ജീവിക്കുകയായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഒരു മൊബൈൽ ഫാമിലി തന്നെ ആയിരുന്നു ഞങ്ങളുടേത് ………….ഞാൻ ഇന്നും ഓർക്കുന്നു അവൾ നല്ല തടിച്ചിട്ടായിരുന്നു എങ്കിലും കാണാൻ നല്ല സുന്ദരമായിരുന്നു അവളുടെ മുഖം. ഒരു നായിക സങ്കല്പങ്ങളോ സെക്സി ഫിഗറോ ആയിരുന്നില്ല അവൾ . നിങ്ങളുടെ ചുറ്റിലും അവളുണ്ട്. സാധാരണക്കാരിയായ , തൻ്റെ വികാരങ്ങളെയൊക്കെ മനസിലൊതുക്കി, പ്രണയം എന്നത് സുന്ദരികളായ പെൺകുട്ടികൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നു വിശ്വസിചു ജീവിതം തള്ളി നീക്കിയ ഒരുവൾ. ഫ്ലാഷ് ബാക്ക് പിന്നെ പറയാം.
ചായ കഴിഞ്ഞു …… സമയം അഞ്ചു . ഇനി എന്തായാലും ഉറങ്ങാൻ പറ്റില്ല. മനസിൽ വീണ്ടും വീണ്ടും , സ്വപ്നത്തിൽ കണ്ട ആ രംഗങ്ങൾ. എന്റെ ചെറു മറ്റൊരാളുടെ കൂടെ പൂർണ നഗ്നയാരി ഇണചേരുന്ന നാഗങ്ങളെപോലെ കെട്ടിപിടിച്ചു കിടക്കുന്നു…. ആവളെന്തോ പറയുന്നുണ്ടായിരുന്നു അതേ, ഞാൻ അതും കേട്ടു പണ്ടെന്നോടു മാത്രം പറഞ്ഞിരുന്ന അതേ വാക്കുകൾ …
