Kambikuttan Malayalam

Sex stories Kambikuttan kambikathakal

Avalude Ravukal 1

“ചേട്ടാ…അടിക്കു ചേട്ടാ,, അടിച്ചു കേറ്റ് ….. ഹൗ ..ഹൗ ….ഹമ്മാആആആ. ഹൗ എന്നെ അടിച്ചു കൊല്ലു.”

ശേ… ഞാൻ എന്തൊക്കെയാ ചിന്തിക്കുന്നേ അതും എന്റെ ചാരുവിനെ പറ്റി. ഈ മൂന്നു വർഷങ്ങൾ മറ്റൊരു സ്ത്രിയെ ഞാൻ മനസിൽ പോലും വിചാരിച്ചിട്ടില്ല. അവൾക്കും ഞാനല്ലാതെ മറ്റൊരു പുരുഷനെ പറ്റി സങ്കല്പിക്കാൻ പോലും കഴിയില്ല. കഴിഞ്ഞ ആഴ്ച കൂടി അരുണിമയുമായി ഞാൻ സംസാരിച്ചിരുന്നു . ചാരുവിനു സുഖമായിരിക്കുന്നു എന്നാണ് അവൾ പറഞ്ഞത്.. കല്യാണ ആലോചനകൾ വരുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല എന്നു കൂടി കേട്ടപ്പോ മനസിൽ സന്തോഷിക്കുകകൂടി ചെയ്തതാണ് , ഒരു അവസരം ഉണ്ടല്ലോ എന്ന ആശ്വാസം , പക്ഷെ ഹേയ് ഇല്ല , പക്ഷെ ഇത്തരം കാര്യങ്ങൾ പങ്കുവെയ്ക്കാൻ മാത്രം ബന്ധം അരുണിമക്ക് അവളോടില്ല .

ദൈവമേ … അവൾക്കൊന്നും സംഭവിക്കല്ലേ. ഞാൻ നാട്ടിലെത്തിയാൽ തീർച്ചയായും അവളുടെവീട്ടിൽ പോയി പെണ്ണ് ചോദിക്കണം, എന്നുമെന്നു തീരുമാനിച്ചിരുന്നതാണ്…എങ്കിലും മനസു ഒരു കാട്ടുകുതിരയെപോലെ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു. ഞാൻ പോലും അറിയാതെ കൈ ഫോണിൽ അവളുടെ നമ്പർ ഡയൽ ചെയ്തു …… ഈശ്വര വേണ്ട .. വീണ്ടും വീണ്ടും ഞാൻ പറഞ്ഞു.. പക്ഷെ മറുവശത്തു റിങ് ചെയ്തു തുടങ്ങിയിരുന്നു…. മൂന്നു വർഷത്തിന് ശേഷം ഞാൻ അവളുടെ ശബ്ദം കേൾക്കാൻ പോകുന്നു ……
മനസിൽ സന്തോഷവും.. ആകാംഷയും .. സർവോപരി നല്ല ഭയവും ഉണ്ടായിരുന്നു ……
ഹലോ …. ആ ശബ്ദം കേട്ട് ഞാൻ ഒന്നു ഞെട്ടി. എൻറെ ചാരുവിനു പകരം അപ്പുറത്തു ഫോണെടുത്തത് ഒരു പുരുഷനായിരുന്നു…..

സമയ പരിമിതി മൂലം ഇവിടെ നിർത്തുന്നു … വൈകാതെ തന്നെ ബാക്കിയും എഴുതാം…
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു …

വിധേയൻ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025