Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവനും ഞാനും 2

അവനും ഞാനും 2

Avanum Njaanum Part 2

Previous Part

എന്റെ ആദ്യത്തെ ഭാഗത്തിന് നൽകിയ സപ്പോർട്ടിനും സ്വീകാര്യതയ്ക്കും നന്ദി. ?

ആദ്യമായി കിട്ടിയ അനുഭവം കൊണ്ടാണോ അതോ അവന്റെ വിരലിടലിന്റെ ശക്തികൊണ്ടാണോ എന്നറിയില്ല അത് കഴിഞ്ഞതും ഞാൻ ഉറങ്ങിപ്പോയി. രാവിലെ നേരത്തെ എണീറ്റ്‌ നോക്കിയപ്പോൾ അവൻ മുറിയിൽ ഉണ്ടായിരുന്നില്ല. ബനിയനും കാണുന്നുണ്ടായിരുന്നില്ല. പൊതുവെ രാവിലെ കുളിക്കാൻ മടിയാണെങ്കിലും അന്ന് എണീറ്റതും കുളിച്ചു. എന്റെ ഇഷ്ട്ടപ്പെട്ട പിങ്ക് കളർ ടോപ്പും കറുത്തിൽ വെള്ളപ്പുള്ളികൾ ഉള്ള പാവാടയും ആണ് ഇട്ടത്. കണ്ണ് എഴുതി പൊട്ടും തൊട്ട് മുടിയിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുമായി ഞാൻ അവന്റെ മുറിയിൽ ചെന്നു. അവനെ അവിടെ കാണാത്തത് കൊണ്ടാണ് ഞാൻതാഴെ ഹാളിലേക്ക് ഇറങ്ങി വന്നത്. അവനെ അവിടെയും കണ്ടില്ല. എന്തേലും കഴിക്കാമെന്ന് വിചാരിച്ച് ഡൈനിങ് റൂമിൽ ചെന്നപ്പോൾ അതാ ക്രിസ്റ്റി ഇരുന്ന് ചപ്പാത്തിയും ചിക്കനും തിന്നുന്നു. അവനെ കണ്ടപ്പോൾ എന്നത്തെയും പോലെ പൂറും ഹൃദയവും പണി തുടങ്ങി. അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ അവന്റെ എടുത്ത് ചെന്നിരുന്നു. എന്നെ കണ്ടതും
അവൻ : മമ്മീ…. രണ്ട് ചപ്പാത്തി കൂടി…!
ചപ്പാത്തി എടുത്തുകൊടുക്കാൻ ഞാൻ എണീറ്റതും അടുക്കളയിൽ നിന്നും ചപ്പത്തിയുമായി ആന്റി കേറി വന്നു.
” എന്നും രണ്ടോ മൂന്നോ ചപ്പാത്തി തിന്ന് എണീറ്റ് പോകുന്നവനാണ്. ഇന്നിപ്പോ ഇത് അഞ്ചാമത്തെ ആണ്. ഉണ്ടാക്കിയ ചപ്പാത്തി മുഴുവൻ നീ തന്നെ തിന്ന് തീർക്കുമോടാ ചെക്കാ ”
അവന്റെ പാത്രത്തിൽ ചപ്പാത്തി ഇടുന്നതിനിടയ്‌ക്ക്‌ ആന്റി പറഞ്ഞു. എനിക്ക് ചിരി വന്നെങ്കിലും അത് പുറത്തുകാണിക്കാതെ ഞാൻ ആന്റിയെ നോക്കി.
” ആഹ് മോളെണീറ്റോ… ചേച്ചിയെ… ദേ കുഞ്ഞൂട്ടി വന്നു ” എന്നെ എല്ലാരും കുഞ്ഞൂട്ടി എന്നാണ് വിളിക്കുന്നത് !
എനിക്ക് ഉള്ള ഭക്ഷണവുമായി മമ്മിയും അങ്ങോട്ട്‌ വന്നു. എന്നെക്കണ്ടതും മമ്മി ഒന്ന് ഞെട്ടി. രാവിലെ തന്നെ കുളിച്ച് നിൽക്കുന്ന എന്റെ മുന്നിലേക്ക് പാത്രം വെച്ചു.
“ഇതെന്നാ പറ്റി … രാവിലെ തന്നെ ഒരു കുളി ഒക്കെ…? ”
എന്റെ മുടിയിൽ തൊട്ടുകൊണ്ട് മമ്മി ചോദിച്ചു.
“എനിക്കൊരിടം വരെ പോകാനുണ്ട്..”
“എങ്ങോട്ട് ” എന്ന് ചോദിച്ചത് ആന്റി ആണ്.
” എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട് ആന്റി. അതാ മാർക്കറ്റ് വരെ ഒന്ന് പോകണം..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025