“അങ്ങനെ പറയ് ടോണിച്ചായാ …” അമ്മു തിരിഞ്ഞു
‘ കണ്ടോടി …അവളെ കണ്ടു പടിക്ക് …. പെണ്ണുങ്ങളാണേല് ഇത്തിരി ധൈര്യം വേണം .”
സിസിലി അമ്മുവിനെ ഒന് നോക്കി
” പോകാന്‍ പറയമ്മേ …നാട്ടുകാര്‍ ചെറ്റകള് ……കണ്ടവന്റെ അമ്മേടേം പെങ്ങടേം തുണി മാറുന്നുണ്ടോ വല്ലോം കാണുന്നുണ്ടോ എന്ന് നോക്കി നടക്കുവാ …എന്നാല്‍ നേരെ വരാന്‍ ഒറ്റ ഒരുത്തനും ധൈര്യമില്ല “
‘ അമ്മൂ ‘ സിസിലി അവളെ നോക്കി . അവളുടെ ഭാവം സിസിലിയെ ഭയപ്പെടുത്തി
” നീയെന്തിനാ അവളെ പേടിപ്പിക്കുന്നെ ..അവള് പറഞ്ഞത് കാര്യമല്ലേ …നമ്മുടെ വീട്ടില്‍ ആര്താമസിക്കണം …എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാ …അതിലാരും കൈകടത്തണ്ട കാര്യമില്ല …”
” അങ്ങനെ പറ ടോണിച്ചായാ” അമ്മു ടോണിയുടെ കയ്യില്‍ തൂങ്ങി . ടോണി ഇന്നലെ അവളെ തൂക്കിയെടുത്ത സ്ഥലത്ത് എത്തിയപ്പോള്‍ അവളെ അപ്പുറത്തേക്ക് എളിയില്‍ പിടിച്ചു കടത്തി . അവന്റെ കൈ അവളുടെ മുലയുടെ താഴ്വശത്തൂടെ ഉരസി . അമ്മു അവന്റെ കണ്ണുകളിലേക്കു നോക്കി .ടോണി അവളെ ഒരു കണ്ണടച്ച് കാണിച്ചു
‘ ഇങ്ങോട്ട് കേറി വന്നപ്പോ നീയീ ചാല് കണ്ടില്ലയിരുന്നോടി?” സിസിലിക്ക് അതിഷ്ടപ്പെട്ടില്ല
” ഓ …നടന്നു മടുത്തിട്ടാ അമ്മെ ” അമ്മു സിസിലിയെ കൊഞ്ഞനം കുത്തി
ബംഗ്ലാവില്‍ എത്തിയപ്പോഴേക്കും വീണ്ടും മഴ തുടങ്ങിയിരുന്നു
” കണ്ടോ അമ്മെ …അച്ചായന് പറഞ്ഞത് കേട്ടില്ലാരുന്നേല് നമ്മള് ഇപ്പൊ നനഞ്ഞേനെ “
‘ ഓ …നിങ്ങളും നിങ്ങടെ അച്ചായനും …ഇപ്പൊ ഞാന്‍ പുറത്ത്” സിസിലി അപ്പുവിനോട് ദേഷ്യപെട്ടിട്ടു അടുക്കളയിലേക്കു കയറി .
അവള് ചായയും പലഹാരവും കൊണ്ട് വന്നപ്പോള്‍ ദര്‍ബാര്‍ ഹാളിലെ ഇരിപ്പടത്തില് ഇരുന്നു അപ്പുവും ടോണിയും അമ്മുവിന്റെ ഡാന്‍സ് കാണുവായിരുന്നു . സ്പീക്കറില്‍ നിന്നും തമിഴ് ഗാനം ഒഴുകി. സിസിലി അത് കണ്ടു കൊണ്ട് അവര്‍ക്കെതിരെയുള്ള സോഫയില്‍ ഇരുന്നു .
ഷോള് ഇല്ലാതെ ലെഗ്ഗിന്സും കുര്‍ത്തയും ഇട്ടു ഡാന്‍സ് കളിക്കുന്ന അമ്മുവിന്റെ തുടയും ഇടക്ക് കുനിയുമ്പോള്‍ കാണുന്ന മുലച്ചാലുംടോണിയെ കമ്പിയാക്കി. അവന് ഷോര്‍ട്ട്സിന് മീതെ തിരുമ്മുന്നത് സിസിലി ശ്രദ്ധിച്ചു ….അമ്മുവും
” മതി …നിര്‍ത്ത്…ഇനി കാപ്പി കുടിക്കു ‘ സിസിലി പറഞ്ഞു
‘ ഈയമ്മക്ക് എന്നാത്തിന്റെ കേടാ …നല്ല ഡാന്‍സ് ആരുന്നു ” അമ്മുവിന്റെ ചിന്തയും ടോണിയുടെ തിരുമ്മലും ഒന്നുമറിയാത്ത അപ്പു പറഞ്ഞു .
സോഫയില്‍ ഇരുന്നു ചായ കുടിക്കുന്നതിനിടെ കൂടെ കൂടെ അമ്മു ടോണിയെ നോക്കുന്നുണ്ടായിരുന്നു
ആറര ആയപ്പോഴേക്കും മഴ നല്ലവണ്ണം തോര്‍ന്നു . ടോണി പൂളിലേക്ക് ഇറങ്ങി
” അപ്പുവേ …വാടാ …നമ്മക്ക് പതിവ് തെറ്റിക്കണ്ട”
അപ്പു രണ്ടു ബെഞ്ചിലും കുട നാട്ടികൊണ്ടിരുന്നപ്പോള് ടോണി രണ്ടു ഗ്ലാസ്സും വൈന്‍ കുപ്പിയും ടോണിക്കുള്ള വിസ്കിയും കൊണ്ട് വന്നു .ഗ്ലാസ്സില്‍ ഒഴിച്ചിട്ട് അവന് അടുക്കള വാതിലില്‍ എത്തി
‘ അന്നക്കുട്ടി …ഇത്തിരി നട്സോ മിക്സ്ചറോ എടുത്തേ “
‘ എന്തുവാ അച്ചായാ പരിപാടി ?’
” മഴയല്ലെടി അന്നക്കുട്ടി …”
” ഈയമ്മക്ക് എന്നതിന്റെ സൂക്കേടാ … അച്ചായന് പൊക്കോ ..ഞാന്‍ കൊണ്ട് വന്നേക്കാം ‘
അല്പ നേരം കഴിഞ്ഞപ്പോള്‍ അമ്മു ഒരു പ്ലേറ്റില്‍ വറുത്ത കശുവണ്ടിയും ,മുട്ട ചിക്കി പൊരിച്ചു പപ്പടം ഒക്കെ വിതറി മല്ലിയിലയും തൂളി കൊണ്ട് വന്നു
” അമ്മെ …ദേ…നിങ്ങടെ പുന്നാര മോനും അടിക്കുന്നു ” അമ്മു വിളിച്ചു കൂവി . ടോണി അവളുടെ നേരെ കണ്ണുരുട്ടി
സിസിലി വാതില്ക്കല് വന്നു നോക്കി
” ഇല്ലടി അന്നക്കുട്ടി …അത് വൈനാ ….ഡി ..കാന്താരി ….നീയും വേണേല്‍ എടുത്തു കഴിച്ചോ ….ഒരു ഗ്ലാസ് അമ്മക്കും കൊടുത്തേക്കു “
അമ്മു ടോണിയുടെ കാലിയായ ഗ്ലാസില്‍ വൈന്‍ ഊറ്റി ഒരിറക്ക് കുടിച്ചു .എന്നിട്ട് സിസിലിയുടെ അടുത്തേക്ക് പോയി . വേറൊരു ഗ്ലാസ്സുമായി അവള് തിരികെ വന്നു ബെഞ്ചില്‍ ഇരുന്നു അവരുടെ നീന്തല്‍ കാണാന്‍ തുടങ്ങി
” ടി കാന്താരി …നീ കുറച്ചു വിസ്കിയോഴിച്ചേ “
