Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം

ടോണി അവളുടെ ബ്രായുടെ വള്ളിയുടെ അരികില്‍ കൂടി വിരലോടിച്ചു …സിസിലിക്ക് കുളിര് കോരി …പെട്ടന്ന് അവന്‍ ബ്ലൌസിനുള്ളിലേക്ക് കയ്യിട്ടു ..ടൈറ്റായ ബ്ലൌസിനുള്ളിലേക്ക് അവന്‍ കയ്യിട്ടപ്പോള്‍ തിങ്ങി വിങ്ങിയിരിക്കുന്ന മുലകള്‍ വീര്‍പ്പു മുട്ടി ടോണിയുടെ വിരല്‍ അവളുടെ മുലക്കണ്ണില്‍ സ്പര്‍ശിച്ചു

” ശ്ശെ …ഇതെന്നാ ഈ കാണിക്കുന്നേ ” സിസിലി അവന്‍റെ കൈ പിടിച്ചു മാറ്റാന്‍ തുടങ്ങി

‘ ഞാന്‍ ഇന്നലെ കയ്യിട്ടപ്പോള്‍ അല്ലെ കണ്ടേ ….ശെരിയാ …ഇന്നലത്തെ തന്നെയാ ….അതെ ടൈറ്റ്….അതെ മണം ” ടോണി അവന്‍റെ കൈ മണത്തു നോക്കി കൊണ്ട് പറഞ്ഞു

” ശ്ശൊ …നാണമില്ലല്ലോ’

‘ എന്തിനാ നാണിക്കുന്നെ എന്‍റെ അന്നക്കുട്ടി ? നാണം മറക്കാന്‍ അന്നക്കുട്ടി വല്ലതും ഇട്ടിട്ടുണ്ടോ എന്നറിയാന്‍ നോക്കിയതല്ലേ “

‘ ഛെ !!.. വാ ചോറു വിളമ്പി വെച്ചെക്കുവാ ” സിസിലി തിരിഞ്ഞു നടന്നു

‘ എന്നാലും എന്‍റെ പിണക്കം മാറീട്ടില്ല അന്നക്കുട്ടി “

സിസിലി വാതിലിന്‍റെ അവിടെ തിരിഞ്ഞു നിന്ന്

” ഇനെയെന്നാ ?”

ടോണി , മുഖം വീര്‍പ്പിച്ചു , കയ്യും കെട്ടി ബെഡില്‍ ഇരിക്കുകയായിരുന്നു അപ്പോള്‍ ..അവന്‍റെ ഇരിപ്പും ഭാവവും കണ്ടു സിസിലിക്ക് ചിരി വന്നു

” ചോറ് വിളമ്പി അച്ചായാ എന്ന് പറഞ്ഞാലേ ഞാന്‍ വരൂ “

‘ചോറ് വിളമ്പി അച്ചായാ …വാ ‘ ചിരിയടക്കി സിസിലി പറഞ്ഞു

‘ അങ്ങനെ പറയണ്ട … പിണക്കം ഇല്ലാന്ന് …ഇങ്ങനെ ആലിംഗനം ചെയ്തു പറയണം “

‘ ശ്ശൊ ” സിസിലി വെളിയിലേക്കിറങ്ങി

‘ എന്നാലെ …തന്നെ പോയി ഉണ്ടോ …ഞാന്‍ വരുന്നില്ല ” ടോണി അകത്തു നിന്ന് വിളിച്ചു പറഞ്ഞു

കുറച്ചു സമയം കഴിഞ്ഞു സിസിലി വീണ്ടും മുറിയിലേക്ക് വന്നു

‘ടോണിയുടെ അടുത്ത് വന്നു നിന്ന് …

” ചോറുണ്ണാന്‍ വാ അച്ചായാ “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025