Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം

” ഞാന്‍ കൊണ്ട് വന്നു വിടും …അല്ലേല്‍ നിന്നെ വിളിച്ചേക്കാം …നീ ജീപ്പെടുതോ …. ഒരു വസ്തു ഇടപാടുണ്ട് ….നാളെ വൈകിട്ട് തിരിച്ചാല്‍; മറ്റെന്നാള്‍ തിരിച്ചു വരാം ‘

‘ ശെരി അച്ചായാ “

”””””””””””””””””””””””””””””””””””””””””

സിസിലി എട്ടു മണി ആയപ്പോള്‍ തന്നെ ബംഗ്ലാവില്‍ എത്തി ….

” സാറേ …..’ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ അകത്തു നിന്ന് കേറി പോരേ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നത് കേട്ടു

‘ ആ…..ആരിത് ? അന്നക്കുട്ടിയോ ? ‘ അകത്തെ മുറിയില്‍ നിന്ന് ടോണി കയ്യില്‍ വാച്ച് കെട്ടി കൊണ്ട് ഇറങ്ങി വന്നു ….. ജീന്‍സ് മാത്രം …ബെല്‍റ്റ്‌ അഴിഞ്ഞു കിടക്കുന്നു …വിരിഞ്ഞ നെഞ്ചും മസിലും കണ്ടപ്പോള്‍ സിസിലിക്ക് എന്തോ പോലെയായി

” വാ …വാ ..” ടോണി തലേന്ന് ചെയത പോലെ അവളെ ആലിംഗനം ചെയ്തു …അവന്‍റെ വിരിഞ്ഞ മാറില്‍ ചേര്‍ന്നപ്പോള്‍ സിസിലിക്ക് കുളിര് കോരി

മാറുന്നതിനു മുന്‍പേ കവിളില്‍ ഒരുമ്മയും കിട്ടി

‘ ഹും …നല്ല സുന്ദരി ആയിട്ടുണ്ടല്ലോ …..ഇപ്പൊ ആരേലും കണ്ടാല്‍ വേലക്കാരി ആണെന്ന് പറയില്ല ….അല്ല …ആര് ചോദിച്ചാലും വേലക്കാരി എന്നൊന്നും പറയണ്ട കേട്ടോ ‘

” അയ്യോ …പിന്നെന്തു പറയും ?” എന്തോ കള്ളത്തരത്തിന് കൂട്ട് നില്‍ക്കുന്ന കുട്ടിയുടെ ഭാവമായിരുന്നു സിസിലിക്ക്

” ഇത്രേം നല്ല സുന്ദരിയെ വേലക്കാരി എന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുവോ ? ഭാര്യ ആണെന്ന് പറഞ്ഞോ “

ടോണി ചിരിച്ചു കൊണ്ട് ബെല്‍റ്റ്‌ ഇട്ടു

” പോ …സാറെ ..;’ സിസിലിക്ക് നാണമായി

” ദെ ..പിന്നേം സാറ് …അച്ചായാ എന്നൊന്ന് വിളിക്കെന്റെ അന്നക്കുട്ടി ‘

‘ കാപ്പി ഉണ്ടാക്കണ്ടേ ?’ സിസിലി വിഷയം മാറ്റി

” കാപ്പി പോകുന്ന വഴി കഴിക്കാം അന്നക്കുട്ടി ..’

ടോണി പെട്ടന്ന് ഷര്‍ട്ടും ഇട്ടു ഇറങ്ങി വന്നു … അവന്‍ ഒരു താക്കോല്‍ കൂട്ടം അവള്‍ക്കു നേരെ നീട്ടി

” ഇത് വെച്ചോ അന്നക്കുട്ടി ….ഗേറ്റ് ഓട്ടോ മാറ്റിക്കാ…ആ ചെറിയ ഗേറ്റിന്റെ താക്കോല്‍ ഇതിലുണ്ട് .. അടുക്കള വാതിലിന്റെം…അകത്തു നിന്നും പുറത്തു നിന്നും പൂട്ടാവുന്ന രീതിയിലാ വാതില്‍ …..നേരെ അകത്തു വരിക …ചോദിക്കാന്‍ ഒന്നും നിക്കണ്ട …ഞാന്‍ വെളുപ്പിന് എഴുന്നേല്‍ക്കും …..കിടക്കുന്നത് മിക്കവാറും താമസിച്ചാ “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025