Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവരുടെ രതിലോകം

സിസിലി അവനെ കടന്നു തുണിയും കൊണ്ട് അപ്പുറത്തേക്ക് നീങ്ങി

” ഞാന്‍ കണ്ടില്ല അന്നക്കുട്ടി …”

അവന്‍ എഴുന്നേറ്റു അവളുടെ തോളില്‍ പിടിച്ചു …..

സിസിലി അവന്‍റെ കൈ തട്ടി മാറ്റി ഹാളിലേക്ക് പോയി അവിടെ എന്തോ ചെയ്യാന്‍ തുടങ്ങി …കുറച്ചു കഴിഞ്ഞപ്പോള്‍ ടോണി മുകളിലേക്ക് കയറി പോകുന്നതവള്‍ കണ്ടു ….സിസിലിക്ക് ചിരി വന്നു …

ചോദിച്ചേ കേട്ടില്ലേ ..കാണിച്ചു തരാന്‍ ..അയ്യേ ….വള്ളി കാണിച്ചു കൊടുക്കണ്ടായിരുന്നു ..അതാ …അപ്പോഴെത്തെ ഒരു മൂച്ചിന് കാണിച്ചും പോയി ..

ഒന്നര ആയപ്പോള്‍ സിസിലി ചോറ് വിളമ്പി ടോണിയെ വിളിക്കാന്‍ വേണ്ടി മുകളിലേക്ക് കയറി ..

” ചോറ് വിളമ്പി “

” ഓ …എനിക്ക് വേണ്ട “

” അതെന്നാ ? എന്നാ പറ്റി ?’

” ഞാന്‍ അന്നക്കുട്ടിയോദ് പിണക്കമാ “

കമിഴ്ന്നു കിടന്നു തന്നെ അവളെ നോക്കാതെ ടോണി പറഞ്ഞു

” അതെന്നാ ..ഞാന്‍ എന്നാ കാണിച്ചേ ?”

” ഒന്നും കാണിച്ചില്ല ..അത് കൊണ്ടാ ‘

” ശ്ശൊ …ഇന്നാ കാണ്’

ടോണി പെട്ടന്ന് മലര്‍ന്നു കിടന്നു കൈ തലക്കടിയില്‍ വെച്ച് അവളെ നോക്കി …സിസിലി തോള്‍ ഭാഗത്ത്‌ നിന്ന് ബ്ലൌസ് അല്‍പം മാറ്റി ബ്രായുടെ വള്ളി കാണിച്ചു കൊടുത്തു

‘ ഓ …ഇന്നലത്തെ മോഡല്‍ അല്ല അല്ലെ ? അതാ ഞാന്‍ ഇട്ടില്ലന്നു പറഞ്ഞെ ” അവന്‍ ബെഡില്‍ ഏറ്റിരുന്നു

‘ അതെ …ഇന്നലത്തെ തന്നെയാ …..’

” ഇന്നലത്തെയോ ? ചുമ്മാ പറയല്ലേ അന്നക്കുട്ടി …ഇതിന്നലത്തെ അല്ല …’

” ശ്ശൊ …അത് തന്നെയാ സാറേ ..വേറെ ഇടാന്‍ നോക്കിയിട്ട് ഉണങ്ങിയില്ലായിരുന്നു” സിസിലിക്ക് നാണവും വിഷമവും വന്നു

” ഹേ …ഇന്നലത്തെ ഈ മോഡല്‍ ആല്ല ..ഞാന്‍ ഇന്നലെ നോക്കിയതെല്ലേ ?”

സിസിലി അവനെ പകച്ചു നോക്കി

” നോക്കട്ടെ ‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025