Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ചേച്ചിക്ക് താലി 4

താലി ഒരു ജ്യൂലറിയിൽ കൊടുത്തു. പുതിയ നല്ല ഒരു ഡിസൈൻ തെരഞ്ഞെടുത്തു. ലോക്കറ്റും മാറ്റാൻ പറഞ്ഞു. ഇപ്പോൾ താലിക്ക് ചേച്ചിയുടെ നെഞ്ച് വരെയേ നീളമുള്ളൂ. മുലയുടെ തുടക്കത്തിൽ അത് അവസാനിക്കും. നീളം കൂട്ടാൻ അവരോട് പറഞ്ഞു. ഒന്നര പവൻ കൂട്ടിച്ചേർക്കേണ്ടി വരുമെന്ന് അവർ പറഞ്ഞു. അതിനുള്ള പൈസയും കൊടുത്തു. ഒരു ആര പവന്റെ മോതിരവും ഓർഡർ ചെയ്തു.

ഞാൻ ചിട്ടി പിടിച്ച പണം മുഴുവൻ ചെലവ് ആയി. എന്നാൽ എല്ലാം ചേച്ചിക്ക് വേണ്ടി തന്നെയാണ് ഞാൻ കൂട്ടിവച്ചതും.

തിരിച് വരുമ്പോൾ 2പാക്കറ്റ് കോണ്ടം വാങ്ങി.

വൈകുന്നേരം ആയിരുന്നു വീട്ടിൽ തിരിച്ചെത്താൻ. ബെൽ അടിച്ചപ്പോൾ ചേച്ചി വാതിൽ തുറന്നു.

കാഴ്ച കണ്ട് ഞാൻ വാ പൊളിച്ചു. രാവിലെ വാങ്ങിയ നീല കളർ നൈറ്റി ആയിരുന്നു. ഷോപ്പിൽ നിന്ന് കണ്ട പോലെ അല്ല വളരെ നേരിയ തുണി ആയിരുന്നു.ഉള്ളിലെ പാന്റി നിഴൽ ശരിക്ക് കാണാമായിരുന്നു. മുലക്കണ്ണുകൾ നൈറ്റി തുളച്ചു പുറത്തേക്ക് വരാൻ ഒരുങ്ങി നിൽക്കുന്നു. ഞാൻ ഉള്ളിലേക്ക് കയറി വാതിൽ അടച്ച് കെട്ടിപ്പിടിച്ചു. ചേച്ചി എന്നെ തള്ളിമാറ്റി.

“ഒരാൾ ഇങ്ങനെ കുളിച്ചൊരുങ്ങി വീട്ടിൽ കാത്തിരിക്കുന്ന വല്ല ബോധവും ഉണ്ടോ. നിങ്ങൾ ആണുങ്ങൾ എല്ലാം കണക്കാ. “

അല്പം ദേഷ്യം ഭാവിച്ചെങ്കിലും ആ ഭാര്യയുടെ പോലെയുള്ള കൊഞ്ചൽ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.

ഞാൻ ചേർന്ന് നിന്ന് ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.

“ഇരിക്ക് ഞാൻ ചായ എടുക്കാം “

ചേച്ചി പറഞ്ഞു.

ചായ കുടിച്ച ശേഷം ഞാൻ മുകളിലെ മുറിയിലേക്ക് ഡ്രസ്സ്‌ മാറ്റുവാനായി പോയി. മുറി തുറന്നപ്പോൾ എന്റെ ചില ബുക്‌സും പുറത്തു പോകുമ്പോൾ ഇടുന്ന രണ്ട് മൂന്നു ഡ്രെസ്സും മാത്രമേ ഉള്ളു. താഴെ വന്ന് ചേച്ചിയോട് ഡ്രസ്സ്‌ ഒക്കെ എവിടെ എന്ന് ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025