Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ചേച്ചിക്ക് താലി 4

ഞാൻ ഫോൺ എടുത്തു.

“എടാ നീ ഓഫീസിൽ എത്തിയോ? “

“അതെ നേരത്തെ എത്തിയല്ലോ “.

“നീ ഇപ്പോൾ എവിടെയാ താമസം? “

“ഞാൻ ഒരു ഹോസ്റ്റലിൽ ആണ് “

“നിനക്ക് ചേച്ചിയുടെ ഒപ്പരം താമസിക്കുന്നതിൽ കുഴപ്പമുണ്ടോ? “

മനസ്സിൽ ലഡ്ഡു പൊട്ടി. പക്ഷെ ഞാൻ കാണിച്ചില്ല.

“അത്… ചേട്ടാ… “

“എന്തായാലും അവിടെ സ്ഥലം ഉണ്ടല്ലോ. ചേച്ചി ഒറ്റയ്ക്കും അല്ലേ. വെറുതെ കാശ് കളയുകയും വേണ്ടല്ലോ. “

“അത് ശരിയാണ് പക്ഷെ വീട്ടിൽ ഒക്കെ പറയണ്ടേ “

“അതൊക്കെ ഞാൻ പറഞ്ഞോളാം. “

“ഞാൻ നിന്റെ വീട്ടിൽ ഒക്കെ വിളിച്ചിട്ട് നിന്നെ വിളിക്കാം.”

അളിയൻ ഫോൺ കട്ട്‌ ചെയ്തു. സംഭവം ചേട്ടന് ചേച്ചിയെ സംശയം ആണ്. അതിനാലാണ് എന്നോട് ഇവിടെ നില്കാൻ പറഞ്ഞത്. എന്തായാലും രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന് പറഞ്ഞ പോലെ ആയിരുന്നു.

സന്തോഷം ചേച്ചിയോട് പറയുന്നതിന് മുന്നേ ചേച്ചിയുടെ ഫോൺ റിങ് ചെയ്തു.

“ആ ഓഫീസിൽ എത്തിയോ? “

“അതെ ഏട്ടാ “

“നാളെ മുതൽ രാഹുൽ നിന്റെ ഒപ്പം വീട്ടിൽ താമസിക്കും കേട്ടോ. “

“അത് അവനു ഒരു ബുദ്ധിമുട്ടാകില്ലേ? “

“അവനു ഒരു ബുദ്ധിമുട്ടൊന്നുമില്ല നീ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. “

ചേട്ടൻ ഫോൺ കട്ട്‌ ചെയ്തു. ഞങ്ങൾ രണ്ട് പേരും പരസ്പരം നോക്കി. എന്ത് പറയണമെന്ന് അറിയില്ല. സന്തോഷം കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025