Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ചേച്ചിക്ക് താലി 4

വീട്ടിൽ അളിയൻ വിളിച്ചപ്പോൾ അച്ഛനും അമ്മയ്ക്കും ചേച്ചിയുടെ വീട്ടിലും എല്ലാവർക്കും സന്തോഷം ആയിരുന്നു. കൂട്ടുകാരോടൊപ്പം നിന്ന് ഞൻ വഴിതെറ്റില്ലല്ലോ എന്ന സമാധാനവും ചേച്ചി ഒറ്റയ്ക്കാവില്ലല്ലോ എന്ന സമാധാനവും.

“ചേച്ചി എഴുന്നേൽക്കു നമുക്ക് കുറെ ഷോപ്പിംഗ് നടത്താനുണ്ട്. “

“എന്താണ് ഇത്ര ഷോപ്പിംഗ്? “

“അതൊക്കെ പറയാം. ഇപ്പൊ വന്നു റെഡി ആവ് “

ഞങ്ങൾ കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. ആദ്യം ഭക്ഷണം കഴിച്ചു. നേരെ കല്യാൺ സിൽക്സിലേക്ക് പോയി.

“എന്തിനാ ഇപ്പൊ ഡ്രസ്സ്‌ ഒക്കെ? “ചേച്ചി ചോദിച്ചു.

ചേച്ചി ഇനി അളിയൻ വാങ്ങി തന്ന പഴയ ഡ്രസ്സ്‌ ഒന്നും ഇടേണ്ട. ഞാൻ നല്ലത് വാങ്ങിത്തരാം.

രണ്ട് ചുരിദാർ വാങ്ങിച്ചു. നേരത്തെ വാങ്ങിയ ടൈപ്പ് തന്നെ ആയിരുന്നു. ഒരു ബ്ലാക്കും ഒരു ബ്രൗണും. അതിനു പറ്റിയ ലെഗ്ഗിങ്ങ്സും വാങ്ങി. പിന്നെ നാല്‌ നൈറ്റി. സിൽക്ക് ടൈപ്പ്. അത് കഴിഞ്ഞു ഞാൻ ചേച്ചിയോട് പറഞ്ഞു. ഇനി ബ്രായും പാന്റിയും എടുക്കാം. അത് ആവശ്യത്തിന് ഉണ്ടെടാ പിന്നെ എന്തിനാ ഇപ്പൊ.

“അത് വേണ്ട അത് പഴയത് അല്ലേ. ബ്രാ കപ്പ്‌ ടൈപ് വാങ്ങാം. പാന്റിയും പുതിയ ടൈപ്പ്. “

“എന്നാൽ നീ ഇവിടെ നിൽക് ഞാൻ വാങ്ങി വരാം “

ഞാൻ വെയിറ്റ് ചെയ്തു. പെട്ടെന്ന് ഞാൻ ഫോൺ എടുത്ത് ചേച്ചിയെ വിളിച്ചു.

“അതെ ഓരോന്നും വെറൈറ്റി കളർ എടുത്തോ. 4 സെറ്റ് വാങ്ങിച്ചോ. “

ചേച്ചി ദൂരെ നിന്നും എന്നെ നോക്കി ചിരിച്ചു.

ഷോപ്പിങ്ങിനു ശേഷം മെഡിക്കൽ ഷോപ്പിൽ കയറി ടാബ്ലറ്റ് വാങ്ങി ചേച്ചി കഴിച്ചു. ലഞ്ച് കഴിച്ചു ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

ചേച്ചിയോട് റസ്റ്റ്‌ എടുത്തോളൂ എനിക്ക് ഒന്ന് ഓഫീസിൽ പോണം എന്ന് പറഞ്ഞു.

ചേച്ചി കുളിക്കാൻ കയറിയപ്പോൾ ഞാൻ റൂമിൽ ചെന്നു. പൊട്ടിയ താലി എടുത്തു. ചേച്ചി കുളിച്ചു വന്നപ്പോൾ ഞാൻ പുറത്ത് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025