Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയല്പക്കത്തെ സുന്ദരികൾ 9

സമയം എട്ടു മണിയെ ആയുള്ളൂ .ആരാ മനസ്സിലായില്ല എന്താ വേണ്ടേ

പ്ലീസ് ഒന്ന് വാതില്‍ തുറക്കാമോ ഞാന്‍ ഇവിടെ പെട്ടു പോയതാ ,കാര്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല ഫോണ്‍ ആണേ ചാര്‍ജ് ഇല്ല. ഒരു കാള്‍ വിളിക്കാനാ

അതിപ്പോ ഇവിടെ ലാന്‍ഡ്‌ ഫോണ്‍ ഇല്ലല്ലോ

മൊബൈല്‍ ഫോണ്‍ ആയാലും മതി , എന്‍റെ ഫ്രണ്ടിനെ ഒന്ന് വിളിക്കാനാ പ്ലീസ് പുറത്ത് നല്ല മഴയാ ,ഇവിടെ നിന്നിട്ട് എനിക്ക് പേടിയാകുന്നു

ശബ്ദം കേട്ടിട്ട്‌ കുഴപ്പം ഒന്നും തോന്നുന്നില്ല , പാവം ഈ രാത്രിയില്‍ വേറെ എന്ത് ചെയ്യും . അകത്ത് ബീയറിന്‍റെ കേട്ട് പാടെ വിട്ടിട്ടില്ലയിരുന്നു അവന്‍ രണ്ടും കല്‍പ്പിച്ച് വാതില്‍ മെല്ലെ തുറന്നു .
അവന്‍ എമെര്‍ജെന്‍സി ലൈറ്റ് അവളുടെ നേരെ അടിച്ചു. ഏകദേശം പതിനെട്ടു പത്തൊന്‍പത് വയസ്സുള്ള ഒരു പെണ്ണ് ഗ്രീന്‍ കളര്‍ റൌണ്ട് നെക്ക് ടീ ഷര്‍ട്ട് ബ്ലു ജീന്‍സ് ആണ് വേഷം . അവള്‍
നിന്ന് വിറക്കുന്നുണ്ട്‌ .

ഹലോ , സോറി എന്നെ ഒന്ന് ഹെല്പ് ചെയ്യണം ,കണ്ടില്ലേ എന്‍റെ വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നില്ല , എനിക്ക് ഇവിടെ ഒന്നും ഒരു പരിചയവും ഇല്ലാ . എന്‍റെ ഫ്രണ്ടിനെ ഒന്ന് വിളിച്ചാല്‍ അവന്‍ വരും
actually ഞാന്‍ അവനെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാ ഫോണ്‍ ഡെഡ് ആയത് . ഒരു കാള്‍ ചെയ്‌താല്‍ മതി

അവന്‍ അവളെ അടിമുടി ഒന്ന് നോക്കി

ഭാഗ്യം കാല്‍ തറയില്‍ മുട്ടുന്നുണ്ട് യക്ഷി അല്ലാ , അതിപ്പോ പഴയ സിനിമയില്‍ ഒക്കെ അതാണെങ്കിലും ഇപ്പൊ സിനെമായോക്കെ ന്യൂ ജനറേഷന്‍ ആയല്ലോ അപ്പോള്‍ പ്രേതങ്ങള്‍ക്കും
ഒക്കെ മാറ്റം ഉണ്ടാകും .അവന്‍റെ മനസ്സില്‍ നൂറായിരം സംശയങ്ങള്‍ കടന്നു വന്നു. പെണ്ണിനെ കണ്ടിട്ട് നല്ല മുറ്റ് ചരക്ക് , എവിടെയോ കണ്ടത് പോലെ ഏതോ സിനിമ നടിയുടെ ലുക്ക്‌ ഉണ്ട്
എന്തായാലും ഒന്ന് സഹായിച്ചേക്കാം ഒരു ഫോണ്‍ കാള്‍ അല്ലെ ,നമുക്ക് എന്താ നഷ്ടം

ശരി ഞാന്‍ ഫോണ്‍ എടുത്ത് തരാം ഇവിടെ നില്‍ക്ക്

അവന്‍ ഫോണ്‍ എടുക്കാന്‍ അകത്തേക്ക് പോയി . ഫോണ്‍ എടുത്ത് വന്നു നോക്കുമ്പോള്‍ പുറത്ത് ആരും ഇല്ലാ .അവന്‍ വീണ്ടും ഒന്ന് ഞെട്ടി

ഇത് പ്രേതം തന്നെ അല്ലെങ്കില്‍ നിന്ന നില്‍പ്പിന്‍ മാഞ്ഞു പോകുമോ , പക്ഷെ കാര്‍ അവിടെ തന്നെ ഉണ്ടല്ലോ , എന്നാലും അവളെവിടെ പോയി

അവന്‍ പുറത്തേക്ക് ലൈറ്റ് അടിച്ച് നോക്കി

പുറത്ത് നല്ല തണുപ്പാ അതാ ഞാന്‍ അകത്ത് കയറിയേ

അവന്‍റെ പിന്നില്‍ നിന്ന് ആ ശബ്ദം കേട്ടപ്പോള്‍ അവന്‍റെ ഉള്ളൊന്ന് കിടുങ്ങി . അവന്‍ ഞെട്ടി തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു ചെറു ചിരിയോടെ അവള്‍ നില്‍ക്കുന്നു .അവന്‍ ഒരു വിറവലോടെ

ഇതാ ഫോണ്‍ , അവന്‍ ഫോണ്‍ നീട്ടി

താങ്ക് യു സൊ മച്ച് അവള്‍ ഫോണ്‍ വാങ്ങി ആരോടോ സംസാരിക്കാന്‍ തുടങ്ങി . അവള്‍ ഫോണും കൊണ്ട് സംസാരിച്ച് വീടിനുള്ളിലേക്ക് കയറി പോയി

ഇവളിതെവിടെക്കാ പോകുന്നത് , സഹായം ചെയ്തത് പാരയാകുമോ , അവള്‍ക്കു ഒരു കള്ള ലക്ഷണം ഉണ്ടോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025