Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയല്പക്കത്തെ സുന്ദരികൾ 9

അവന്‍റെ ചിന്തകള്‍ കാട് കയറി തുടങ്ങി . പെട്ടന്നാണ് അവള്‍ എന്തോ പറഞ്ഞത്

എന്താ പറഞ്ഞെ അവന്‍ ചോദിച്ചു , സോറി കേട്ടില്ല

അവന്‍ എന്‍റെ ഫ്രണ്ട് വരാമെന്ന് പറഞ്ഞു അര മണിക്കൂര്‍ എടുക്കും അത് വരെ ഇവിടെ തന്നെ നില്‍ക്കാന്‍ അവന്‍ പറഞ്ഞു . തനിക്കു വിരോധമില്ലെങ്കില്‍ ഞാന്‍ ഇവിടെ നിന്നോട്ടെ

അച്ചു: അത് പിന്നെ ഞാന്‍

പ്ലീസ് പറ്റില്ലാന്ന് പറയരുത് പുറത്ത് നില്‍ക്കാന്‍ എനിക്ക് പേടിയാ ഇവിടാകുമ്പോ താന്‍ ഉണ്ടല്ലോ , എന്താ പേര് പറഞ്ഞെ

അക്ഷയ് അല്ലാ അച്ചു അവന്‍ യാന്ത്രികമായി പറഞ്ഞു

നൈസ് നെയിം എന്‍റെ പേര് പാര്‍വതി പാറു എന്ന് വിളിക്കും

അവള്‍ ഷേക്ക്‌ ഹാണ്ടിനായ് കൈ നീട്ടി അവന്‍ പയ്യെ കൈ ഉയര്‍ത്തി അവളുടെ കയ്യിലേക്ക് വച്ചു . അവന്‍റെ കൈ വിറക്കുന്നുണ്ടായിരുന്നു .

എന്ത് പറ്റി അച്ചു കൈ എന്താ വിറക്കുന്നത് , പേടിച്ച് പോയോ

അവള്‍ ചിരിച്ച് കൊണ്ട് ചോദിച്ചു

ഏയ് നല്ല തണുപ്പ് അത് കൊണ്ടായിരിക്കും

എനിക്കും തണുത്തിട്ട് വയ്യ എന്‍റെ ഡ്രസ്സ്‌ എല്ലാം നനഞ്ഞിരിക്കുവാ ഒരു പുതപ്പു കിട്ടിയാല്‍ നന്നായിരുന്നു

അവള്‍ അവനെ നോക്കി പറഞ്ഞു

ഞാന്‍ എടുത്ത് കൊണ്ട് വരാം

അവന്‍ പറഞ്ഞു . ശ്ശെടാ ഇവളോട്‌ ഒന്നും നോ പറയാന്‍ പറ്റുന്നില്ലല്ലോ . എന്താ പറ്റിയത് .അല്ലെങ്കിലും അവള്‍ ചോദിച്ചത് ന്യായം അല്ലെ , മൊത്തം നനഞ്ഞിരിക്കുകയാ .

അവന്‍ അമ്മയുടെ റൂമില്‍ ചെന്ന് അലമാരയില്‍ നിന്ന് ഒരു പുതപ്പ് എടുത്ത് ഹാളിലേക്ക് വന്നു . വന്നു കണ്ട കാഴ്ച അവനെ ഞെട്ടിച്ചു കളഞ്ഞു . ടീ ഷര്‍ട്ട് ഊരി കസേരയില്‍ ഇട്ടിട്ടു അവള്‍
തിരിഞ്ഞു നിന്ന് ജീന്‍സ് ഊരുന്നു . അവന്‍ അവളെ തന്നെ നോക്കി നിന്ന് പോയി . നല്ല കടഞ്ഞെടുത്ത ശരീരം . ആവശ്യത്തിനു വലിപ്പം ഉള്ള മുലകളും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ചന്തികളും
നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ആറ്റന്‍ ചരക്ക് തന്നെ . അവള്‍ ജീന്‍സ് ഊരി കസേരയില്‍ ഇട്ടു അവന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു .അവളുടെ ആ പ്രവര്‍ത്തി അവനെ അത്ഭുതപ്പെടുത്തി .
അവള്‍ക്കു യാതൊരു ഭാവ വ്യത്യാസവും ഇല്ലാ . അവള്‍ ബ്ലാക്ക്‌ കളര്‍ ബ്രായും പാന്‍റിയും ആണ് ഇട്ടിരുന്നത്‌ . അവള്‍ അവന്‍റെ മുന്നില്‍ വന്നു അവന്‍റെ കയ്യില്‍ നിന്ന് പുതപ്പ് വാങ്ങി പുതച്ചു

ഓ ഇപ്പോഴാ ഒരു ആശ്വാസം ആയത് . താങ്ക്സ് അച്ചു. അല്ല വീട്ടുകാര്‍ ഒക്കെ എവിടെ പോയതാ

അവന്‍ ഒന്ന് ഞെട്ടി . എന്താ പറയുക നുണ പറഞ്ഞിട്ട് കാര്യമില്ല , ഇവിടെ ആരുമില്ലെന്ന് അവള്‍ക്കു മനസ്സിലായിട്ടുണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025