Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയല്പക്കത്തെ സുന്ദരികൾ 9

അവര്‍ ഒരു റിലേറ്റീവിന്‍റെ വീട്ടില്‍ പോയതാ ഇപ്പൊ വരും .

അത് നുണ , അവര്‍ ഇന്ന് വരില്ല ശരിയല്ലേ

ഇല്ലാ വരും ഓണ്‍ ദി വേ ആണ്

അച്ചുവിന് നുണ പറയാന്‍ അറിയില്ല , ഞാന്‍ സൈക്കോളജി പഠിച്ചിട്ടുണ്ട് , ഒരാള്‍ നുണ പറയുമ്പോള്‍ എനിക്ക് പെട്ടന്ന് മനസ്സിലാകും .

അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല അവളെ നോക്കി ഒരു വിഡ്ഢി ചിരി ചിരിച്ചു

അതെ പേടിക്കുകയൊന്നും വേണ്ട ഞാനെ പ്രേതം ഒന്നും അല്ലാ . മൂടും മുലയും ഒക്കെ ഉള്ള സാധാ പെണ്ണ്

അവള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു . പിന്നെ അവള്‍ വാ തോരാതെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു .പയ്യെ പയ്യെ അവന്‍റെ പേടിയൊക്കെ മാറി അവളോടെ നല്ലൊരു ഫ്രാണ്ടിനോട്
സംസാരിക്കുന്നത് പോലെ ആയി .അവള്‍ വളരെ ഓപ്പണ്‍ ആയിരുന്നു ഓരോ കാര്യങ്ങളും അവള്‍ ചോദിച്ചു കൊണ്ടിരുന്നു .

അതെ അച്ചു കഴിക്കുമോ , എടാ വെള്ളമടിക്കുമോ എന്ന്

വല്ലപ്പോഴും

അയ്യടാ എന്താ ഒരു നാണം , ഞാനേ നിന്‍റെ അമ്മയൊന്നും അല്ലാ , എന്നോട് ഒന്നും മറക്കേണ്ട

അല്ലാ ഞാന്‍ വല്ലപ്പോഴും കഴിക്കാറുള്ളൂ

എന്നിട്ട് ഇന്ന് കഴിച്ചിട്ടുണ്ടല്ലോ

അവന്‍ ഒന്ന് ഞെട്ടി

അതെ ചെറിയ സ്മെല്‍ വന്നു , ഇങ്ങനെ നോക്കണ്ടാ ആനക്കാര്യം ഒന്നും അല്ലാ . എന്താ ഇന്ന് വെള്ളമടിക്കാന്‍ ഉള്ള കാര്യം

ഏയ് വെറുതെ കുറെ നാളായി കഴിച്ചിട്ട് അത് കൊണ്ട് രണ്ട് ബിയര്‍ അടിച്ചു

അയ്യേ ബിയര്‍ ഒക്കെ പിള്ളേര്‍ കഴിക്കുന്നത് അല്ലെ , നമുക്ക് ചെറുത് ഒന്ന് വിട്ടാലോ , നല്ല സ്വയമ്പന്‍ വാറ്റ് ഉണ്ട് നോക്കുന്നോ

അയ്യോ വേണ്ട , ഞാന്‍ ഇതിനു മുമ്പ് കഴിച്ചിട്ടില്ല

ചെറുത് ഒന്ന് കഴിച്ച് നോക്കെടോ നല്ല സാധനം ആണ്

അവള്‍ ബാഗില്‍ നിന്ന് ഒരു ബോട്ടില്‍ എടുത്ത് ഒരു സിപ് കഴിച്ച് അവനു നേരെ നീട്ടി .അവന്‍ മടിച് അത് വാങ്ങി. അല്ലെ അവള് വിചാരിക്കും നമ്മള്‍ വെറും ശിശു ആണെന്ന് .ഒരു സിപ് എടുത്തു
എന്റമ്മോ തീ വിഴുങ്ങിയത് പോലെ എന്തോ കത്തി ഇറങ്ങുന്നു . അവന്‍ നെഞ്ച് തിരുമി .

അത് ആദ്യം ആയിട്ടാ ഒന്ന് രണ്ട് സിപ് എടുത്താല്‍ ഓക്കേ ആകും

അവന്‍ ചുമച്ചു കൊണ്ട് ഇതില്‍ വെള്ളം ഒന്നും ചേര്‍ക്കണ്ടേ

ഏയ് ഇത് ഡ്രൈ അടിക്കുന്നതാ സുഖം

അവള്‍ പിന്നെയും രണ്ട് മൂന്ന് സിപ് എടുത്തു . മനസ്സില്ല മനസ്സോടെ ആണെങ്കിലും അവനും കൂടെ കൂടി . ഇപ്പൊ വലിയ കുഴപ്പം ഇല്ലാ . സാധനം ഉള്ളില്‍ ചെന്ന് പ്രവര്‍ത്തിച്ചു തുടങ്ങി

അതെ നീ ഇന്ന് കള്ള് കുടിച്ചത് എന്തിനാണെന്ന് ഞാന്‍ പറയട്ടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025