Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ വാല 6

ഞാൻ 4:30 നു ഇക്കാന വിളിചിരുന്നഉ. അത് കൊണ്ട് തന്നെ എന്നെ കാത്തു അവിടെ നിൽക്കുന്നുണ്ടായിരുന്നു.  അങ്ങനെ ഇക്ക വന്നിട്ട് ഒരു ടാക്സി ബുക്ക്‌ ചെയ്ത്.അതിൽ കയറി റൂമിലേക്ക്‌ തിരിച്ചു.  റൂമില് എത്തിയിട്ട് ചെറിയ ഒരുഉറക്കം പാസാക്കി. പിന്നെ ഇക്ക
വിളിച്ചപ്പോൾ ആണ് ഉണർന്നത്.

ഇക്ക : വേഗം ഫ്രഷ് ആകു.. ! ഇന്റർവ്യൂക്കു പോകണ്ടേ. !
ഞാൻ : 10 മിനുട്സ് എന്ന് പറഞ്ഞു. ബാത്‌റൂമിൽ കയറി. വേഗം കുളിച്ചു ഫ്രഷ് ആയി ഇന്റർവ്യൂക്ക് പോകാൻ ഒരുങ്ങി. പിന്നെ റൂം ലോക്ക് ചെയ്ത് ഞങ്ങൾ ഇറങ്ങി.ഒരു ടാക്സി വിളിച്ചു അങ്ങോട്ട്‌ തിരിച്ചു. 15 മിനിറ്റ് കൊണ്ട് ആ ബാങ്കിൽ എത്തി. 10, 15 ഓളം പേര്‌ അവിടെ ഉണ്ടായിരുന്നു.  1 മണിക്കൂർ ആകാൻ നോക്കുമ്പോൾ എന്റ ഊയം എത്തി. അങ്ങനെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു അവർ കാൾ ചെയ്യാം എന്ന് പറഞ്ഞു. പിന്നെ റൂമിലേക്ക് പോയി. ഇക്ക ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങി ഇക്ക പോയി. തനിയെ റൂമിൽ കുറേ നേരം ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ റിങ് ചെയ്തു. ഞാൻ അത് അറ്റൻഡ് ചെയ്തു. എന്നെ സെലക്ട് ചെയ്തു എന്നായിരുന്നു അവർ പറഞ്ഞത്.
ഞാൻ അവരോട്” താങ്ക്സ് ” എന്ന് പറഞ്ഞു. “അടുത്ത തിങ്കൾ ജോയിൻ ചെയ്യാൻ പറഞ്ഞു.എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു.
ഞാൻ ഇക്ക യെ വിളിച്ചു കാര്യം പറഞ്ഞു.

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025