Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ വാല 6

നിന്റ ഇക്കയെ സൂക്ഷിക്കണം. നീ അവനെ വെറുപ്പോടെ കണ്ടോ.. ! നിന്നോട് അഡ്മിഷൻ കുറിച്ച് ചോദിച്ചാൽ അടിപിടി ഒക്കെ ഉണ്ടാക്കിയവന് കയറി ഇറങ്ങാനുള്ള സ്ഥലം എല്ലാ ഇത് എന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞോ.. !
ഞാൻ : നിന്നെ ഞാൻ സമ്മതിച്ചു മോളേ…
റംല : എന്റെ ജോബ് നീ ഒന്ന് നല്ലണം അന്വേഷിച്ചു വിളിക്ക്.
ഞാൻ : ഒക്കെ. എന്ന് പറഞ്ഞു.പിന്നെ ഫോൺ കട്ട്‌ ചെയ്തു.
അങ്ങനെ 3 ഡേയ്‌സ് കഴിഞ്ഞപ്പോൾ ഇക്ക എന്റ അടുത്ത് വന്നു പറഞ്ഞു.
ഇക്ക :  ഷിയാസ് ഇവിടെ അഡ്മിഷൻ നോക്കണം.
“ഞാൻ ഒന്നും അറിയാത്ത പോലെ.. ”
ഞാൻ : എന്തേ..?
ഇക്ക : അവനു tc കൊടുത്തു വിട്ടു.
“ഞാൻ താല്പര്യം ഇല്ലാത്തപോലെ അഭിനയിച്ചു ”
ഞാൻ :അവിടെ വേറെ സ്കൂളിൽ ചേർത്താൽ പോരേ ഇങ്ങുകെട്ടി വിളിക്കുന്നത് എന്തിനാ.. ?
ഇക്ക : അവന്റെ കുരുത്തക്കേട് കൊണ്ട്  TC യിൽ റെഡ് മാർക്ക്‌ ചെയ്തു. അതാണ് ഇവിടെ നോക്കാൻ ഏട്ടൻ പറഞ്ഞതു..
ഞാൻ : അടിപിടി ഒക്കെ ഉള്ളവനൊക്കെ ഇവിടെ നിർത്തിയാൽ പ്രശ്നങ്ങൾ ഉണ്ടാകും. (ഞാൻ ദേഷ്യത്തോടെ പറഞ്ഞു. )പിന്നെ അവൻ ഇവിടുന്നു അടിപിടി ഒക്കെ ഉണ്ടാകില്ല എന്ന് എന്താ ഉറപ്പ്.. ?
ഇക്ക : അതൊക്കെ അവന്റ ഉപ്പ പറഞ്ഞിട്ടാണ് ഇവിടേക്ക്പറഞ്ഞയക്കുന്നത്. ഇവിടുന്നു എന്ത് പ്രശ്നം ഉണ്ടങ്കിലും അവനെ അതോടെ പഠിപ്പു നിർത്തി തിരിച്ചു അയക്കാൻ പറഞ്ഞു.
ഞാൻ : എന്നാൽ പിന്നെ അവനെ പെട്ടന്ന് തിരിച്ചയക്കാം അല്ലെ..
എനിക്ക് അവനോട് താല്പര്യം ഇല്ലാ എന്നു ഇക്കയെ നല്ലണം അങ്ങ് വിശ്വസിപ്പിച്ചു.

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025